Jump to content
സഹായം

"മീനടം റ്റിഎംയു യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,582 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 75: വരി 75:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
        കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉതകുന്ന എല്ലാ ഭൗതീക സാഹചര്യങ്ങളും കുട്ടികൾക്ക് ലഭ്യമാക്കിയിട്ടുണ്ട് .കുട്ടികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് ഉതകുന്ന ,കിണർ  സ്കൂൾ പരിസരത്തുണ്ട് .അവർക്ക് സുഗമമായി ഇരുന്ന് പഠിക്കാൻ ആവശ്യമായ ഡെസ്കുകളും ബെഞ്ചുകളും സ്കൂളിനുണ്ട് .രുചികരവും ,ആസ്വാദ്യകരവുമായ ,ഭക്ഷണം ലഭിക്കുന്നതിനാവശ്യമായ പാചകപ്പുര സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്നു .കുട്ടികൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കുന്നതിനാവശ്യമായ  ആറു.ശുചിമുറികൾ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട് .കുട്ടികളുടെ കായിക പരിശീലനത്തിന് ആവശ്യമായ ഒരു കളിസ്ഥലം സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്നു . 


===ലൈബ്രറി===
===ലൈബ്രറി===
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1631722" എന്ന താളിൽനിന്ന് ശേഖരിച്ചത്