Jump to content
സഹായം

"ജി.എച്ച്.എസ്‌. വെങ്ങപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:
കോഴിക്കോട് പേരാമ്പ്ര ടൗണിൽ നിന്നും 4 കിലോമീറ്റർ കിഴക്കായി കോടേരി ചാൽ  അങ്ങാടിയുടെ സമീപം ആയിട്ടാണ്  സ്ഥാപനംസ്ഥിതി ചെയ്യുന്നത്
കോഴിക്കോട് പേരാമ്പ്ര ടൗണിൽ നിന്നും 4 കിലോമീറ്റർ കിഴക്കായി കോടേരി ചാൽ  അങ്ങാടിയുടെ സമീപം ആയിട്ടാണ്  സ്ഥാപനംസ്ഥിതി ചെയ്യുന്നത്
== പ്രാദേശിക ചരിത്രം ==
== പ്രാദേശിക ചരിത്രം ==
കോഴിക്കോട് ജില്ലയുടെ
കോഴിക്കോട് ജില്ലയുടെ|
== സ്കൂള്‍ ചരിത്രം ==കോടേരിച്ചാൽ വെങ്ങപ്പറ്റ പ്രദേശത്ത് ഒരു പ്രാഥമീക വിദ്യാഭ്യാസസ്ഥാപനം അദ്യകാലത്ത് ഉണ്ടായിരുന്നില്ല. അടുത്തുണ്ടായിരുന്ന ഏക സ്കൂൾ ഇന്നത്തെ മുസ്ലീം പള്ളിക്കു സമീപം ഉണ്ടായിരുന്ന ഏക സ്കൂൾ ( ഇന്നത്തെ വൃന്ദാവനം എ യു പി സ്ക്കൂൾ) ആയിരുന്നു. തുടർന്നാണ് നല്ലവരായ ഒരു സംഘം നാട്ടുകാർ ഒരുമിച്ച് ചേർന്ന് ഒരു സ്കൂളിനെപ്പറ്റി ആലോചിക്കുന്നത് . ഇവരുടെ ശ്രമഫലമായി കണിയങ്കണ്ടി ചാത്തപ്പൻ നായരുടെ സ്ഥലത്ത് വെങ്ങപ്പറ്റ എൽ പി സ്ക്കൂൾ എന്ന ഏകാധ്യാപക വിദ്യാലയം 1954 ൽ ആരംഭിക്കുകയും ചെയ്തു . വിശ്വനാഥൻ മാസ്റ്റർ ആയിരുന്നു പ്രഥമാധ്യാപകൻ . ഒരു മാവിൻ ചുവട്ടിൽ കെട്ടിയുണ്ടാക്കിയ ഷെഡ്ഡ് - താഴെ വയൽ നല്ല കുളിർമയുള്ള ഗ്രാമീണാന്തരീക്ഷം എല്ലാ അർത്ഥത്തിലും ഒരു സരസ്വതീക്ഷേത്രം

== സ്കൂള്‍ ചരിത്രം ==
കോടേരിച്ചാൽ വെങ്ങപ്പറ്റ പ്രദേശത്ത് ഒരു പ്രാഥമീക വിദ്യാഭ്യാസസ്ഥാപനം അദ്യകാലത്ത് ഉണ്ടായിരുന്നില്ല. അടുത്തുണ്ടായിരുന്ന ഏക സ്കൂൾ ഇന്നത്തെ മുസ്ലീം പള്ളിക്കു സമീപം ഉണ്ടായിരുന്ന ഏക സ്കൂൾ ( ഇന്നത്തെ വൃന്ദാവനം എ യു പി സ്ക്കൂൾ) ആയിരുന്നു. തുടർന്നാണ് നല്ലവരായ ഒരു സംഘം നാട്ടുകാർ ഒരുമിച്ച് ചേർന്ന് ഒരു സ്കൂളിനെപ്പറ്റി ആലോചിക്കുന്നത് . ഇവരുടെ ശ്രമഫലമായി കണിയങ്കണ്ടി ചാത്തപ്പൻ നായരുടെ സ്ഥലത്ത് വെങ്ങപ്പറ്റ എൽ പി സ്ക്കൂൾ എന്ന ഏകാധ്യാപക വിദ്യാലയം 1954 ൽ ആരംഭിക്കുകയും ചെയ്തു . വിശ്വനാഥൻ മാസ്റ്റർ ആയിരുന്നു പ്രഥമാധ്യാപകൻ . ഒരു മാവിൻ ചുവട്ടിൽ കെട്ടിയുണ്ടാക്കിയ ഷെഡ്ഡ് - താഴെ വയൽ നല്ല കുളിർമയുള്ള ഗ്രാമീണാന്തരീക്ഷം എല്ലാ അർത്ഥത്തിലും ഒരു സരസ്വതീക്ഷേത്രം

രണ്ടാം ക്ലാസ് വന്നപ്പോൾ തന്നെ സ്ഥലമില്ലാത്ത സാഹചര്യം നിലവിൽ വന്നു. ഇന്നത്തേ കോടേരിച്ചാൽ അങ്ങാടിക്കു മുകളിലുള്ള ഒരു പുളിമരത്തിന്റെ ചുവട്ടിലുള്ള സ്ഥലം ശ്രീ പുതുശ്ശേരിമ്മൽ അമ്മദ് ഹാജിയോട് പ്രതിമാസം 10 രൂപ വാടകക്ക് എടുത്ത് അതിൽ നാട്ടുകാർ ഷെഡ്ഡ് കെട്ടി ഒന്നു രണ്ട് വർഷം രണ്ടിടത്തുമായി ക്ലാസ് നടത്തി . അമ്മദ് ഹാജിയുടെ സ്ഥലത്ത് രണ്ട് ഷെഡ്ഡുകൾ നിർമ്മിച്ചു . എന്നിട്ടും സ്ഥല പരിമിതി പ്രശ്നമായതിനാൽ കുറേക്കാലം ഷിഫ്റ്റ് സമ്പ്രദായത്തിൽ സ്ക്കൂൾ പ്രവർത്തിക്കേണ്ടി വന്നു. ശ്രീ നല്ലാശ്ശേരി ബാലൻ മാസ്റ്റർ ശ്രീ. വിശ്വനാഥൻ മാസ്റ്റർക്ക് ശേഷം പ്രഥമാധ്യാപകനായി. ശ്രീമതി സൗമിനി ടീച്ചർ, ശ്രീമതി. ശ്രീമതി ടീച്ചർ, ശ്രീ. നമ്പീശൻ മാസ്റ്റർ ശ്രീ. പോക്കർ മാസ്റ്റർ എന്നീ അധ്യാപകശ്രേഷ്ഠർ ഈ പ്രദേശത്ത്കാർക്ക് അദ്യാക്ഷരം  പകർന്നുനൽകിയ ആദരണീയരായിരുന്നു.

38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/163118" എന്ന താളിൽനിന്ന് ശേഖരിച്ചത്