Jump to content
സഹായം

"ഉപയോക്താവ്:Smhskoodathai" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,110 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  16 ഡിസംബർ 2016
വരി 81: വരി 81:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
താമരശ്ശേരി  രൂപതാ  കോര്‍പ്പറേറ്റ്  മാനേജരാണ്  ഈ  വിദ്യാലയത്തിന്റെ  ഭരണം  നടത്തുന്നത്. നിലവില്‍  60  ഓളം  വിദ്യാലയങ്ങള്‍  ഈ  മാനേജ്മെന്റിന്റെ  കീഴില്‍ പ്ര വര്‍ത്തിക്കുന്നുണ്ട്. '''ബിഷപ്. മാര്‍  റെമി‍ഞ്ചിയോസ് ഇഞ്ചനാനിയില്‍'''  രക്ഷാധികാരിയായും  '''റവ.ഫാ.സെബാസ്റ്റ്യന്‍ പുരയിടത്തില്‍'''  കോര്‍പ്പറേറ്റ്  മാനേജരായും  പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍  ഈ ‍ വിദ്യാലയത്തിന്റെ  പ്രധാന     അധ്യാപകന്‍  '''ശ്രീ ആന്റണി കെ.ജെ'''  <br>'''സ്കൂള്‍ വാര്‍ത്തകള്‍'''<br>
962ല്‍ സ്കൂള്‍ തലശ്ശേരി രൂപതയില്‍ നിന്നും സി.എം.ഐ സഭ ഏറ്റെടുത്തു. 1966ല്‍ ഹൈസ്കൂള്‍ ആരംഭിച്ചു. എന്‍.എം വര്‍ക്കി മാസ്റ്റര്‍ നെല്ലിക്കുന്നേല്‍ പ്രധാന അധ്യാപകനായി സേവനം ചെയ്തു. 1967 മുതല്‍ 1988 വരെ നീണ്ട കാലം ഫാ. ജോസഫ് പുല്ലാട്ട് സി.എം.ഐ പ്രധാന അധ്യാപകനായി സേവനം ചെയ്തു. 1956 മുതല്‍ 1993 വരെ എറ്റവും നീണ്ടകാലം ശ്രീമതി.അന്നമ്മ മാത്യു അധ്യാപികയായി സേവനം ചെയ്തു. 1968 മുതല്‍ 42 വര്‍ഷം അനധ്യാപകനായി ശ്രീ. പി.ജി. ജോസ് പാറക്കല്‍ സേവനം ചെയ്തു. 1946ല്‍ ആദ്യം സ്കൂളില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥി കളപ്പുരക്കല്‍ മാണിയും വിദ്യാര്‍ത്ഥിനി നെടിയാലിമുളയില്‍ മറിയവുമായിരുന്നു. 1996ല്‍ സ്കൂളിന്റെ സുവര്‍ണജൂബിലിയാഘോഷിച്ചു. 2005ല്‍ സ്കൂളില്‍ ഇംഗ്ലീഷ് മീഡിയം വിഭാഗം ആരംഭിച്ചു. 2006ല്‍ സ്കൂളിന്റെ വജ്ര ജൂബിലിയാഘോഷിച്ചു.2010ല്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു. 2015 ജൂണില്‍ സ്കൂളില്‍ കെ.ജി വിഭാഗം ആരംഭിച്ചു. 2016 ജനവരിയില്‍ സ്കൂളിന്റെ സപ്തതി ആഘോഷിച്ചു.  
3/12/2016<br>
കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്ക്കൂളിന്റെ പുതിയ ബ്ലോക്കിന്റെ വെഞ്ചിരിപ്പും ഉദ്ഘാടനവും താമരശ്ശേരി ബിഷപ്പ് മാര്‍. റെമി‍ഞ്ചിയോസ് ഇഞ്ചനാനിയില്‍ പിതാവ് നിര്‍വ്വഹിച്ചു. സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ശ്രീ.ജോര്‍ജ്ജ് എം.തോമസ് എം.എല്‍.എ നിര്‍വ്വഹിച്ചു. സ്ക്കൂള്‍ മാനേജര്‍ റവ.ഫാ. എഫ്രേം പൊട്ടനാനിക്കല്‍ അധ്യക്ഷ്യം വഹിച്ചു. രൂപത  കോര്‍പ്പറേറ്റ് മാനേജര്‍ റവ.ഫാ.സെബാസ്റ്റ്യന്‍ പുരയിടത്തില്‍ ഡി..ഒ ശ്രീ.സദാനന്ദന്‍ മണിയോത്ത് കോടഞ്ചേരി പഞ്ചാ.പ്രസിഡണ്ട് ശ്രീമതി അന്നക്കുട്ടി ദേവസ്യ  ഹെഡ്മാസ്റ്റര്‍ ശ്രീ.ആന്റണി കെ.ജെ എന്നിവര്‍ പ്രസംഗിച്ചു.


{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1978- 84
|
| ടി. കെ വര്‍ക്കി
|-
|1984- 87
| എം. കെ ജോസഫ്
|-
|1987- 92
| എ. ചാണ്ടി
|-
|1992 - 94
|എന്‍. എ. വര്‍ക്കി
|-
|1994 - 99
|പി. ജെ. മൈക്കിള്‍‍
|-
|1999- 02
|പി. ടി സക്കറിയ299
|-
|2002 - 04
|കെ. ജെ. ജോസഫ്
|-
|2004 - 06
|സി. ടി തോമസ് 
|-
|2006 - 2010
|കെ എസ്. അന്നമ്മ
|-
|2010-2013
|ബെബി കെ പി
|-
|2013-15
|മാത്യു എ ജെ
|-
|2015-16
|റോസമ്മ വര്‍ഗ്ഗീസ്
|-
|2016
|ആന്റണി കെ ജെ
|-
|-


1,102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/163040" എന്ന താളിൽനിന്ന് ശേഖരിച്ചത്