Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ് മൂന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 57: വരി 57:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
<big>}}
== ചരിത്രം ==
</big>== ചരിത്രം ==
വിദ്യാലയ ചരിത്രം
 
===== വിദ്യാലയ ചരിത്രം' =====
 
ജി.വി. എച്. എസ്. എസ് മൂന്നാർ  
ജി.വി. എച്. എസ്. എസ് മൂന്നാർ  

വരി 98: വരി 100:
                   പ്രൗഡമായ പൂർവ്വകാലത്തെ എന്തു വിലകൊടുത്തും മടക്കി കൊണ്ടുവരുവാൻ നഇവിടുത്തെ അദ്ധ്യാപകർ ശ്രമിക്കുകയാണ് . പ്രധാനാദ്ധ്യാപകൻ ശ്രീ.സി. ശരവണൻ ഉത്തരവാദിത്വ ബോധത്തോടുകൂടിയതും അർപ്പണ മനോഭാവത്തോടും കൂടിയ നേതൃത്വം തുടർന്നും വിദ്യാലയത്തിന് വൻ യശസ്സ് നേടിക്കൊടുക്കുമെന്ന കാര്യത്തിൽ സംശയമില്ല . 136 വിദ്യാർത്ഥികൾ എസ് . എസ് . എൽ സി പരീക്ഷയെഴുതി 134 വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അർഹത നേടിക്കൊടുത്ത അഭിമാനാർഹമായ നേട്ടം ഈ വിദ്യാലയത്തിന് നേടിക്കോടുക്കുവാൻ കഴിഞ്ഞ വർഷം കഴിഞ്ഞുവെങ്കിൽ ഗുരുകുല വിദ്യാഭ്യാസത്തോട് ഉപമിക്കുന്ന സഹവാസ പഠനരീതിയെന്ന് മാധ്യമങ്ങൾ വാഴ്ത്തിയ കഴിഞ്ഞ വർഷത്തേതു പോലെ എസ്.എസ്.എൽ.സി പഠിതാക്കൾക്ക് വേണ്ടിപരീക്ഷിക്കുവാൻ ഈ വർഷവും തയ്യാറെടുക്കുകയാണ് ഇവിടുത്തെ അദ്ധ്യാപകരും ഒപ്പം തോളോട് ചേർന്ന് നിന്നുകൊണ്ട് പി.റ്റി.എ. പ്രസിഡന്റ് ശ്രീ . എം . തങ്കരാജിന്റെ തത്വത്തിൽ രക്ഷിതാക്കളുംകൂത്ത് ഈ വിദ്യാലയത്തിന്റെ ക്യാമ്പസിൽ പ്രവർത്തനമാരംഭിക്കുവാൻ തയ്യാറായിരിക്കുന്ന ശിക്ഷദൻ മൂന്നാറിലേയ്ക്ക് കൂടുകൽ വിദ്യാഭ്യാസ രംഗത്തുള്ളവരെ ആകർഷിക്കുവാൻ പര്യാപ്തമായ ഒരു സംഗതിയാണ് .  

        മറക്കുവാനാകാത്ത ഒരു ദുരന്താനുഭവം...... 07/11/1984
     
                 1984 ഒക്ടോബർ 31. ഇന്ത്യൻ പ്രധാനമന്ത്രി വധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് രാജ്യം വിറങ്ങളിച്ച് നിൽക്കുന്നു . പ്രധാനമന്ത്രിയുടെ വധവുമായി ബന്ധപ്പെട്ട് സിക്ക് സമുദായം രാജ്യമെങ്ങും കൊടിയ ആക്രമത്തിന് ഇരയാകുന്നു . നവംബർ മാസം ആദ്യവാരം മൂന്നാറിലെ ടാറ്റാ മാനേജർമാറായിരുന്ന സിക്കുകാരെ സുരക്ഷിത സ്ഥാനത്തിലേക്ക് കൊണ്ടുപോകുന്നതിന് രാവിലെ എത്തിച്ചേർന്ന ഹെലികോപ്റ്ററുകൾ സ്കൂളിന് സമീപത്തെ മൈതാനത്തിറങ്ങുന്നു . അവരുമായി പറന്നു പൊങ്ങിയ ഹെലികോപ്റ്ററുകൾ കൗതുകപൂർപ്പം നിരീക്ഷിക്കുവാൻ സ്കൂൾ കുട്ടികൾ നദിയുടെ മുകളിലത്തെ തൂക്കുപാലത്തിലേക്ക് ആകാംഷപൂർവ്വം ഓടികയറുന്നു . മറുഭാഗത്തുനിന്നും വാച്ചർ ഗെയ്റ്റ് അടച്ചി രുന്നതിനാൽ ഭാരം താങ്ങാനാവാതെ പാലത്തിന്റെ ഇരുമ്പ് വടം പൊട്ടി നൂറോളം വിദ്യാർത്ഥികൾ ആറ്റിലേയ്ക്ക് എറിയപ്പെട്ടു . സജീവമായ രക്ഷാപ്രവർത്തനത്തിനവസാനം സ്കൂൾ യൂണിഫോം അണിഞ്ഞ ചേതനയറ്റ് 14 മൃതശരീരങ്ങൾ സ്കൂൾ മുറ്റത്ത് അന്ത്യ പ്രണാമത്തിനായി നിരത്തി കിടത്തിയിരുന്നു .  

                 ഹ്രസ്വമായ ഒരു ചരിത്രം ഇവിടെ പറഞ്ഞു തീർക്കുവാൻ ശ്രമിക്കുമ്പോൾ സമ്പൂർണ്ണമായ ഒരു നിർമ്മിതിക്കായി തയ്യാറെടുക്കുകയാണ് ഞങ്ങൾ ...  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1629728" എന്ന താളിൽനിന്ന് ശേഖരിച്ചത്