Jump to content
സഹായം

"എം.എൻ.കെ.എം.എച്ച്.എസ്സ്.എസ്സ്. ചിറ്റിലഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 42: വരി 42:
== ചരിത്രം ==
== ചരിത്രം ==
1
1
അറിവിന്റെ ഇത്തിരിവെട്ടം ഒരു നാടിന്റെ സൂര്യതേജസ്സായി പരിണമിച്ചതിന്റെ ചരിത്രമാണ് ഓരോ പ്രദേശത്തിന്റെയും വിദ്യാഭ്യാസ വിദ്യാലയ ചരിത്രം വ്യക്തമാക്കുന്നത്.ഒരു പ്രദേശത്തിന്റെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ വളർച്ച ആ പ്രദേശത്തെ അറിവിന്റെ വികസവുമായി ബന്ധപ്പെട്ടു കിടക്കുന്നു
അറിവിന്റെ ഇത്തിരിവെട്ടം ഒരു നാടിന്റെ സൂര്യതേജസ്സായി പരിണമിച്ചതിന്റെ ചരിത്രമാണ് ഓരോ പ്രദേശത്തിന്റെയും വിദ്യാഭ്യാസ വിദ്യാലയ ചരിത്രം വ്യക്തമാക്കുന്നത്.ഒരു പ്രദേശത്തിന്റെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ വളർച്ച ആ പ്രദേശത്തെ അറിവിന്റെ വികസവുമായി ബന്ധപ്പെട്ടു കിടക്കുന്നു.ചുറ്റും ഇല്ലങ്ങൾ നിറഞ്ഞ ചേരി(നാട്) യാണ് ചിറ്റിലംചേരിയായത് എന്ന പഴമക്കാർ പറയുന്നു. ചരിത്രത്തിന്റെ ഭാഗമായ വീഴുമലയുടെ കിഴെ മനോഹരമായ ചെറുഗ്രാമമാണ് ചിറ്റിലംചേരി. വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിലായിരുന്ന മലബാർ മേഖലയിൽ പെട്ട ചിറ്റിലംചേരിയിൽ,ദിവംഗതനായ ബാങ്കർ എം എൻ രാമസ്വാമി അയ്യരും അദ്ദേഹത്തിന്റെ അനുജൻ ശ്രീ എം എൻ വെങ്കിട്ട സുബ്രമണ്യ അയ്യരും തങ്ങളുടെ ജേഷ്ഠ സഹോദരൻ റിട്ട:സബ് ജഡ്ജ് ശ്രീ എം എൻ കൃഷ്ണയ്യരുടെ സ്മരണാർത്ഥം നാട്ടുകാരുടെ സഹകരണത്തോടെ സ്ഥാപിച്ചതാണ് ഈ വിദ്യാലയം


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/162935" എന്ന താളിൽനിന്ന് ശേഖരിച്ചത്