Jump to content
സഹായം

"എ.എൽ.പി.എസ് കോണോട്ട് / ക‍‍ുര‍ുന്ന‍ുരചനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78: വരി 78:
ഓണക്കാലം വന്നെത്തിടും

ഓണക്കാലം വന്നെത്തിടും

എല്ലാവർക്കും സന്തോഷം

എല്ലാവർക്കും സന്തോഷം

== ഭീകരൻ ==
ചൈനയിൽ പിറന്നവൻ ഇവനൊരു ഭീകരൻ

ഇവൻ എല്ലാവരെയും കൊന്നൊടുക്കുന്ന വൻ

ജാതിയുമില്ല മതവുമില്ല

പണക്കാരനും ദരിദ്രനും ഇല്ല

മുതിർന്നവരും കുട്ടികളും എന്നില്ല

ലോകമെങ്ങും കറങ്ങി നടക്കുന്നവൻ

ഇവനാണു ഭീകരൻ ഇവനാണ് കൊറോണ

ഭീകരൻ
== Flowers ==
ചൈനയിൽ പിറന്നവൻ ഇവനൊരു ഭീകരൻ
Flowers are beautiful

ഇവൻ എല്ലാവരെയും കൊന്നൊടുക്കുന്ന വൻ
and so am I

ജാതിയുമില്ല മതവുമില്ല
Look at the different colours

പണക്കാരനും ദരിദ്രനും ഇല്ല
ILike Flowers

മുതിർന്നവരും കുട്ടികളും എന്നില്ല
Look at our National flower

ലോകമെങ്ങും കറങ്ങി നടക്കുന്നവൻ
The beatiful lotus

ഇവനാണു ഭീകരൻ ഇവനാണ് കൊറോണ
I feel happy

Flowers
When I am with flowers

Flowers are beautiful

and so am I
== സ്നേഹമുള്ള കൂട്ടുകാർ ==
Look at the different colours

പണ്ട് ഒരു കാട്ടിൽ ഒരു തത്തമ്മ താമസിച്ചി രുന്നു.ഒരു ദിവസം അവൾ വിശന്നുവലഞ്ഞു ഒരു തെങ്ങോലയിൽ ഇരിക്കുകയാ യിരുന്നു.അപ്പോൾ അവൾ പിറകിൽ നിന്ന് ഒരു ശബ്ദം കേട്ടു.കാ..കാ.. പെട്ടെന്ന് പേടിച്ച് തത്തമ്മ പുറകോട്ട് തിരിഞ്ഞു നോക്കി.ഉണ്ടകണ്ണുുമായിരിക്കുന്ന ഒരു കാക്കച്ചി.പേടിക്കേണ്ട ഞാൻ നി ന്നെ  ഒന്നും ചെയ്യില്ല.നീയെന്താ സങ്കടപ്പെട്ടി രിക്കുന്നത്.എനിക്ക് വല്ലാതെ വിശക്കുന്നു. രണ്ടുദിവസ മായി എനിക്കൊന്നും കഴിക്കാൻ കിട്ടിയിട്ടില്ല.സാരമില്ല കൂട്ടുകാരി..ഞാൻ ഒന്ന് കറങ്ങി നോക്കട്ടെ. എന്തെങ്കിലും കിട്ടാതിരിക്കില്ല.കാക്കച്ചി പറന്നുപോയി.കുറച്ചുകഴിഞ്ഞ് പോയതാ ഭാഗമായ അത്തിപ്പഴവും ആയി പറ ന്നു വരുന്നു.തത്തമ്മക്ക് സന്തോഷമായി. അവർ നല്ല കൂട്ടുകാരായി ആയി ഒരുപാട് കാലം ജീവിച്ചു.

ILike Flowers
-ഹരിപ്രിയ സി കെ
Look at our National flower
== ആദിത്യ ദേവൻ ==
The beatiful lotus
കിഴക്കു മലമേൽ ഉദിച്ചു പൊങ്ങി

I feel happy
വെളിച്ചം തരുന്നൊരു സൂര്യൻ

When I am with flowers
ആദിത്യദേവൻ എന്ന‍ുരുവിട്ടുകൊണ്ട്  ആരാധിക്കുന്നവരേറെ..

സ്നേഹമുള്ള കൂട്ടുകാർ
വെളിച്ചം വിതറിയും താപം ചൊരിഞ്ഞ‍ും

ഹരിപ്രിയ സി കെ
ഊർജ്ജം പകരുന്നു ദേവൻ

പണ്ട് ഒരു കാട്ടിൽ ഒരു തത്തമ്മ താമസിച്ചി രുന്നു.ഒരു ദിവസം അവൾ വിശന്നുവലഞ്ഞു ഒരു തെങ്ങോലയിൽ ഇരിക്കുകയാ യിരുന്നു.അപ്പോൾ അവൾ പിറകിൽ നിന്ന് ഒരു ശബ്ദം കേട്ടു.കാ..കാ.. പെട്ടെന്ന് പേടിച്ച് തത്തമ്മ പുറകോട്ട് തിരിഞ്ഞു നോക്കി.
ദേവൻറെ ഊർജ്ജ പ്രസരമില്ലെങ്കിലീ ഭൂമിയിൽ

ഉണ്ടകണ്ണുുമായിരിക്കുന്ന ഒരു കാക്കച്ചി.പേടിക്കേണ്ട ഞാൻ നി ന്നെ  ഒന്നും ചെയ്യില്ല.നീയെന്താ സങ്കടപ്പെട്ടി രിക്കുന്നത്.എനിക്ക് വല്ലാതെ വിശക്കുന്നു. രണ്ടുദിവസ മായി എനിക്കൊന്നും കഴിക്കാൻ കിട്ടിയിട്ടില്ല.സാരമില്ല കൂട്ടുകാരി..ഞാൻ ഒന്ന് കറങ്ങി നോക്കട്ടെ. എന്തെങ്കിലും കിട്ടാതിരിക്കില്ല.കാക്കച്ചി പറന്നുപോയി.
ജീവനേയില്ല ഉലകവ‍ുമില്ല.

കുറച്ചുകഴിഞ്ഞ് പോയതാ ഭാഗമായ അത്തിപ്പഴവും ആയി പറ ന്നു വരുന്നു.തത്തമ്മക്ക് സന്തോഷമായി. അവർ നല്ല കൂട്ടുകാരായി ആയി ഒരുപാട് കാലം ജീവിച്ചു.
മറ്റുള്ള ഊർജ്ജങ്ങൾക്കാധാരമീ

പൂവ്-നിള ലക്ഷ്‍മി പി
സൗരോർജ്ജം തന്നെയാണല്ലോ താരം

Std 2
-വേദ ലക്ഷ്‍മിStd 3
ആദിത്യ ദേവൻ
== മയിലിൻെറ അഹങ്കാരം ==
വേദ ലക്ഷ്‍മി

പണ്ട് പണ്ട് ഒരു കാട്ടിൽ വീട്ടിൽ കുറെ കിളികൾ താമസിച്ചിരുന്നു.വളരെസന്തോഷത്തോടെയാണ് അവർ കഴിഞ്ഞിരുന്നത്.ഒരു ദിവസം ഒരു വേട്ടക്കാരൻ ആ വഴി വന്നു കിളികളെ കാണാനിടയായ വേട്ടക്കാരൻ അവരെ പിടിക്കാൻ തന്നെ തീരുമാനിച്ചു.വേട്ടക്കാരൻ വരുന്നത് കണ്ട് അമ്മമയിൽ കിളികളോട് വേഗം രക്ഷപ്പെടാൻ പറഞ്ഞു.ഇതുകേട്ട കിളികൾ ദൂരേക്ക് പറന്നു പോയി.അഹങ്കാരിയായ ഒരുമയിൽ ഇതൊന്നും ചെവി കേട്ടില്ല .വേട്ടക്കാരൻ വന്ന് വല വീശിയപ്പോൾ അവൾ ക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല.വലയിൽ കുടുങ്ങിയ അവൾ കുറെ കരഞ്ഞു.പക്ഷേ ആരു കേൾക്കാൻ. മുതിർന്നവരുടെ ഉപദേശങ്ങൾ അനുസരിക്കണമെന്ന് മയിലിന് അവസാന സമയമെങ്കിലും മനസ്സിലായി
-ഫാത്തിമ മ‍ുഫീദ
Std 3
== എലിയും പാമ്പും ==
കിഴക്കു മലമേൽ ഉദിച്ചു പൊങ്ങി

ഒരിടത്ത് ഒരു എലിയ‍ുണ്ടായിരുന്നു ഒര‍ു ദിവസം അവൻ ഭക്ഷണം തേടി പോവുകയായിരുന്നു. അപ്പോൾ അവൻ പാമ്പിൻെറ മ‍ുന്നിൽ പെട്ട‍ു.അവൻെറ സങ്കടം കണ്ട്പാമ്പ് അവനെ വെറ‍ുതെ വിട്ട‍ു.മറ്റൊര‍ു ദിവസം അവൻ പ‍ുറത്തുപോവ‍ുമ്പോൾ പാമ്പ് കെണിയിൽ പെട്ടതായി കണ്ടു.നല്ലവനായ എലി പാമ്പിനെ വല മുറിച്ച് കെണിയിൽ നിന്ന‍ും രക്ഷപ്പെട‍ുത്തി.അങ്ങനെ അവർ ചങ്ങാതിമാരായി.

വെളിച്ചം തരുന്നൊരു സൂര്യൻ
-മിൻഹാജ്.ടി Std 1
ആദിത്യദേവൻ എന്ന‍ുരുവിട്ടുകൊണ്ട്  ആരാധിക്കുന്നവരേറെ..
== കൊതുകുകടിയുടെ ഓർമ്മ.. ==
വെളിച്ചം വിതറിയും താപം ചൊരിഞ്ഞ‍ും

അന്നത്തെ രാവ് . എനിക്ക് ഓർക്കാനേ വയ്യ.. കൂരാ കൂരിരുട്ടും കനത്ത മഴയും .വീട്ടിലാണേൽ ഞാനും ഉമ്മയും തനിച്ചു് .ഉപ്പയും വലിയുപ്പയും വലിയുമ്മയും ഹജ്ജിനു പോയ സമയം.പെട്ടെന്നാണ് എനിക്ക് ശക്ത മായ പനി വന്നത്.ആകെ തളർന്നു പോയ എന്നെ വേഗം ഹോസ്പിറ്റലിൽ കൊണ്ട‍ു പോയി.ഒരുപാട് ടെസ്റ്റ‍ുകൾ ചെയ്‍ത‍ു.എനിക്ക് ഡങ്ക‍ു പോസറ്റീവ് ആണെന്ന് ഡോക്റ്റർ പറഞ്ഞ‍ു.അങ്ങനെ ഞാൻ അഡ്‍മിറ്റായി.

ഊർജ്ജം പകരുന്നു ദേവൻ
പനിയും ശക്തമായ തലവേദനയും തുടർന്നു. ഇടക്കിടെ ശർദ്ദിയും ത‍ുടങ്ങി.ഇത് വളരെ അപകട മാണ് ,ധാരാളം വെളളം കുടിക്കണം അതാണ് സ്ഥിതി വഷളാവാൻകാരണം.ഡോക‍്ടർ പറഞ്ഞു .പിറ്റെ ദിവസ മായപ്പോഴേക്കും ശരീരം മുഴ‍ുവൻ ചുവന്ന് പാടുകളും മോണയിൽ നിന്ന് ചോരയും വരാൻ തുടങ്ങി. ഭക്ഷണമൊന്നും കഴിക്കാൻ പറ്റാതെ ഞാൻ ആകെ അവശയായി.ഗ്ലൂക്കോസ് കയറ്റാൻ സൂചി മാറിമാറി കുത്തിയത് കൊണ്ട് എൻെറ രണ്ട് കൈയും ചുവന്ന് വീർത്തരുന്ന‍ു.ക‍ൂടാതെ ഒരാഴ്ച കഴിഞ്ഞപ്പോഴേക്ക‍ും എന്ക്ക് ന്യൂ‍ൂമോണിയയും ബാധിച്ച‍ു.പതിനഞ്ച് ദിവസത്തോളം ഞാൻ ഹോസ്‍പിറ്റലിൽ ത‍ുടർന്ന‍ു.ഡിസ്‍ചാർജിന് ശേഷവും ഒരുപാട് ദിവസം ഞാൻ വീട്ടിൽ വിശ്രമത്തിലായിര‍ുന്നു.അത‍ുകൊണ്ട് ക‍ൂട്ട‍ൂകാരേ..ഇത് പോലെയുളള ദ‍ുര വസ്ഥകൾ ഇനി നമ‍ുക്കാർക്ക‍ും വരര‍ുത്. അധിക രോഗങ്ങള‍ുടെയും കാരണം നമ്മ‍ുടെ അശ്രദ്ധക്കുറവ് തന്നെയാണ്.ഒര‍ുപാട് സമയം വീട്ടിൽ സമയം ലഭിക്കുന്ന ഈ കൊറോണക്കാലം നമുക്കൊത്തിരി കാര്യങ്ങൾ ചെയ്യാന‍ുണ്ട്.പരിസരം നന്നായി ശ്രദ്ധിക്കുക.മഴക്കാല മാണ് വര‍ുന്നത്.വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുളള സാഹചര്യങ്ങളൊക്കെ ഇല്ലാതാക്കുക.നല്ല മരങ്ങളും ചെടികള‍ും നട്ട് പിടിപ്പിക്കുക. ആഴ്‍ചയിലൊര‍ു ദിവസം സ്‍കൂളിലെന്ന പോലെ വീട്ടിലും ഡ്രൈ ഡേ ആയി ആചരിക്കുക.​​എങ്കിൽ ആരോഗ്യമുളള നല്ല നാള‍ുകളെ നമുക്ക് കാത്തിരിക്കാം.

ദേവൻറെ ഊർജ്ജ പ്രസരമില്ലെങ്കിലീ ഭൂമിയിൽ
മെഹ്‍റിൻ എസ് അലി-std 3 A
ജീവനേയില്ല ഉലകവ‍ുമില്ല.
== മടി ആപത്ത് ==
മറ്റുള്ള ഊർജ്ജങ്ങൾക്കാധാരമീ

മടിയന്മാരായ മക്കൾക്ക് അ മരണശയ്യയിൽ വെച്ച് അച്ഛൻ അച്ഛൻ നിധിയെ കുറിച്ച് വിച്ച് പറഞ്ഞുകൊടുത്ത കഥ നിങ്ങൾ കേട്ടിട്ടില്ലേ..കർഷകർ നിധിയെ കുറിച്ച് മക്കളോട് പറഞ്ഞിരുന്നു ഇല്ലെങ്കിൽ എന്തായിരിക്കും സംഭവിക്കുക.ആ കഥയൊന്ന‍ു വായിച്ച‍ു നോക്ക‍ൂ..

സൗരോർജ്ജം തന്നെയാണല്ലോ താരം

ഒരിടത്ത് ഒരു കർഷകനും നാല് ആൺമക്കളുംതാമ സിച്ചിരുന്നു.കർഷകൻ നല്ല അധ്വാനശീലൻ ആയിരുന്നു. എന്നാൽ മക്കൾ മഹാമടിയന്മാരും.അവർക്ക് കൃഷിയിൽ ഒന്നും താൽപര്യമുണ്ടായിരുന്നില്ല.വെറുതെ കളിച്ചുംചിരിച്ചും നാടുചുറ്റി നടക്കാൻ ആയിരുന്നു അവർക്ക്താല്പര്യം.അ ങ്ങനെ കർഷകന് അസുഖം വന്നു കിടപ്പിലായി.ക‍ുറച്ചു ദിവസങ്ങൾക്കുശേഷം അയാൾ മരിച്ചു. കർഷ കൻ മക്കൾക്ക് കുറച്ചുകാലം ജീവിക്കാനുള്ള നെല്ല്  പത്താ യത്തിൽകരുതിവെച്ചിരുന്നു.അച്ഛൻറെ മരണശേഷം അവർ ആ നെല്ല് ഉപയോഗിച്ച് കുറച്ചുകാലം ജീവിച്ച‍ു.നെല്ല് തീരാനായപ്പോഴാണ് ഇനി എങ്ങനെ ജീവിക്കും എന്ന് അവർ ചിന്തിക്കാൻ തുടങ്ങിയത്.ഭക്ഷണം ഒന്നും കിട്ടാതെയായപ്പോൾ അവർ കൂട്ടുകാരോടും നാട്ടുകാരോടും പണം കടം വാങ്ങി ജീവിക്കാം എന്ന് കരുതി.പക്ഷേ മടിയന്മാരായ അവർക്ക് ആര് പണം കടം    കൊടുക്കാൻ  ഒരു രക്ഷയും ഇല്ലാത്ത അവർ നാല് പേരും കൂടി ഒരു തീരുമാനം എടുത്തു.നമുക്ക് കൃഷി ഒന്നും ചെയ്യാൻ അറിയില്ല.അതുകൊണ്ട്നമുക്ക് നമ്മുടെ പറമ്പ് വിൽക്കാം. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ പറമ്പ് വിറ്റ പണവും എല്ലാം തീർന്നു തുടങ്ങി.മടിയന്മാരായ അവരെ ആരും സഹായിക്കാൻ ഉണ്ടായില്ല.അമിതമായ മടിയാണ് ഈ ഈ ദുരിതത്തിന് എല്ലാം കാരണമായതെന്ന് അവർക്ക് ക്ക് മനസ്സിലായി.ജീവൻ തന്നെ നഷ്ടപ്പെടുമെന്ന ബോധ്യ മായതോടെ അവർ ആവുന്ന രീതിയിൽ ജോലി എടുത്തു ജീവിക്കാൻ തുടങ്ങി.

മയിലിൻെറ അഹങ്കാരം
-വൈഗലക്ഷ്‍മി
ഫാത്തിമ മ‍ുഫീദ
പണ്ട് പണ്ട് ഒരു കാട്ടിൽ വീട്ടിൽ കുറെ കിളികൾ താമസിച്ചിരുന്നു.വളരെസന്തോഷത്തോടെയാണ് അവർ കഴിഞ്ഞിരുന്നത്.ഒരു ദിവസം ഒരു വേട്ടക്കാരൻ ആ വഴി വന്നു കിളികളെ കാണാനിടയായ വേട്ടക്കാരൻ അവരെ പിടിക്കാൻ തന്നെ തീരുമാനിച്ചു.വേട്ടക്കാരൻ വരുന്നത് കണ്ട് അമ്മമയിൽ കിളികളോട് വേഗം രക്ഷപ്പെടാൻ പറഞ്ഞു.ഇതുകേട്ട കിളികൾ ദൂരേക്ക് പറന്നു പോയി.
അഹങ്കാരിയായ ഒരുമയിൽ ഇതൊന്നും ചെവി കേട്ടില്ല .വേട്ടക്കാരൻ വന്ന് വല വീശിയപ്പോൾ അവൾ ക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല.വലയിൽ കുടുങ്ങിയ അവൾ കുറെ കരഞ്ഞു.പക്ഷേ ആരു കേൾക്കാൻ. മുതിർന്നവരുടെ ഉപദേശങ്ങൾ അനുസരിക്കണമെന്ന് മയിലിന് അവസാന സമയമെങ്കിലും മനസ്സിലായി.
എലിയും പാമ്പും-മിൻഹാജ്.ടി
Std 1
ഒരിടത്ത് ഒരു എലിയ‍ുണ്ടായിരുന്നു ഒര‍ു ദിവസം അവൻ ഭക്ഷണം തേടി പോവുകയായിരുന്നു. അപ്പോൾ അവൻ പാമ്പിൻെറ മ‍ുന്നിൽ പെട്ട‍ു.അവൻെറ സങ്കടം കണ്ട്പാമ്പ് അവനെ വെറ‍ുതെ വിട്ട‍ു.
മറ്റൊര‍ു ദിവസം അവൻ പ‍ുറത്തുപോവ‍ുമ്പോൾ പാമ്പ് കെണിയിൽ പെട്ടതായി കണ്ടു.നല്ലവനായ എലി പാമ്പിനെ വല മുറിച്ച് കെണിയിൽ നിന്ന‍ും രക്ഷപ്പെട‍ുത്തി.അങ്ങനെ അവർ ചങ്ങാതിമാരായി.
കൊതുകുകടിയുടെ
ഓർമ്മ.. മെഹ്‍റിൻ എസ് അലി
std 3 A
അന്നത്തെ രാവ് . എനിക്ക് ഓർക്കാനേ വയ്യ.. കൂരാ കൂരിരുട്ടും കനത്ത മഴയും .വീട്ടിലാണേൽ ഞാനും ഉമ്മയും തനിച്ചു് .ഉപ്പയും വലിയുപ്പയും വലിയുമ്മയും ഹജ്ജിനു പോയ സമയം.പെട്ടെന്നാണ് എനിക്ക് ശക്ത മായ പനി വന്നത്.ആകെ തളർന്നു പോയ എന്നെ വേഗം ഹോസ്പിറ്റലിൽ കൊണ്ട‍ു പോയി.ഒരുപാട് ടെസ്റ്റ‍ുകൾ ചെയ്‍ത‍ു.എനിക്ക് ഡങ്ക‍ു പോസറ്റീവ് ആണെന്ന് ഡോക്റ്റർ പറഞ്ഞ‍ു.അങ്ങനെ ഞാൻ അഡ്‍മിറ്റായി.
പനിയും ശക്തമായ തലവേദനയും തുടർന്നു. ഇടക്കിടെ ശർദ്ദിയും ത‍ുടങ്ങി.ഇത് വളരെ അപകട മാണ് ,ധാരാളം വെളളം കുടിക്കണം അതാണ് സ്ഥിതി വഷളാവാൻകാരണം.ഡോക‍്ടർ പറഞ്ഞു .പിറ്റെ ദിവസ മായപ്പോഴേക്കും ശരീരം മുഴ‍ുവൻ ചുവന്ന് പാടുകളും മോണയിൽ നിന്ന് ചോരയും വരാൻ തുടങ്ങി. ഭക്ഷണമൊന്നും കഴിക്കാൻ പറ്റാതെ ഞാൻ ആകെ അവശയായി.ഗ്ലൂക്കോസ് കയറ്റാൻ സൂചി മാറിമാറി കുത്തിയത് കൊണ്ട് എൻെറ രണ്ട് കൈയും ചുവന്ന് വീർത്തരുന്ന‍ു.ക‍ൂടാതെ ഒരാഴ്ച കഴിഞ്ഞപ്പോഴേക്ക‍ും എന്ക്ക് ന്യൂ‍ൂമോണിയയും ബാധിച്ച‍ു.പതിനഞ്ച് ദിവസത്തോളം ഞാൻ ഹോസ്‍പിറ്റലിൽ ത‍ുടർന്ന‍ു.ഡിസ്‍ചാർജിന് ശേഷവും ഒരുപാട് ദിവസം ഞാൻ വീട്ടിൽ വിശ്രമത്തിലായിര‍ുന്നു.
അത‍ുകൊണ്ട് ക‍ൂട്ട‍ൂകാരേ..ഇത് പോലെയുളള ദ‍ുര വസ്ഥകൾ ഇനി നമ‍ുക്കാർക്ക‍ും വരര‍ുത്. അധിക രോഗങ്ങള‍ുടെയും കാരണം നമ്മ‍ുടെ അശ്രദ്ധക്കുറവ് തന്നെയാണ്.ഒര‍ുപാട് സമയം വീട്ടിൽ സമയം ലഭിക്കുന്ന ഈ കൊറോണക്കാലം നമുക്കൊത്തിരി കാര്യങ്ങൾ ചെയ്യാന‍ുണ്ട്.പരിസരം നന്നായി ശ്രദ്ധിക്കുക.മഴക്കാല മാണ് വര‍ുന്നത്.വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുളള സാഹചര്യങ്ങളൊക്കെ ഇല്ലാതാക്കുക.നല്ല മരങ്ങളും ചെടികള‍ും നട്ട് പിടിപ്പിക്കുക. ആഴ്‍ചയിലൊര‍ു ദിവസം സ്‍കൂളിലെന്ന പോലെ വീട്ടിലും ഡ്രൈ ഡേ ആയി ആചരിക്കുക.​​എങ്കിൽ ആരോഗ്യമുളള നല്ല നാള‍ുകളെ നമുക്ക് കാത്തിരിക്കാം.
മടി ആപത്ത്-വൈഗലക്ഷ്‍മി
3 rd Std
3 rd Std
മടിയന്മാരായ മക്കൾക്ക് അ മരണശയ്യയിൽ വെച്ച് അച്ഛൻ അച്ഛൻ നിധിയെ കുറിച്ച് വിച്ച് പറഞ്ഞുകൊടുത്ത കഥ നിങ്ങൾ കേട്ടിട്ടില്ലേ..കർഷകർ നിധിയെ കുറിച്ച് മക്കളോട് പറഞ്ഞിരുന്നു ഇല്ലെങ്കിൽ എന്തായിരിക്കും സംഭവിക്കുക.ആ കഥയൊന്ന‍ു വായിച്ച‍ു നോക്ക‍ൂ..
ഒരിടത്ത് ഒരു കർഷകനും നാല് ആൺമക്കളുംതാമ സിച്ചിരുന്നു.കർഷകൻ നല്ല അധ്വാനശീലൻ ആയിരുന്നു. എന്നാൽ മക്കൾ മഹാമടിയന്മാരും.അവർക്ക് കൃഷിയിൽ ഒന്നും താൽപര്യമുണ്ടായിരുന്നില്ല.വെറുതെ കളിച്ചുംചിരിച്ചും നാടുചുറ്റി നടക്കാൻ ആയിരുന്നു അവർക്ക്താല്പര്യം.അ ങ്ങനെ കർഷകന് അസുഖം വന്നു കിടപ്പിലായി.ക‍ുറച്ചു ദിവസങ്ങൾക്കുശേഷം അയാൾ മരിച്ചു. കർഷ കൻ മക്കൾക്ക് കുറച്ചുകാലം ജീവിക്കാനുള്ള നെല്ല്  പത്താ യത്തിൽ കരുതിവെച്ചിരുന്നു.അച്ഛൻറെ മരണശേഷം അവർ ആ നെല്ല് ഉപയോഗിച്ച് കുറച്ചുകാലം ജീവിച്ച‍ു.
നെല്ല് തീരാനായപ്പോഴാണ് ഇനി എങ്ങനെ ജീവിക്കും എന്ന് അവർ ചിന്തിക്കാൻ തുടങ്ങിയത്.ഭക്ഷണം ഒന്നും കിട്ടാതെയായപ്പോൾ അവർ കൂട്ടുകാരോടും നാട്ടുകാരോടും പണം കടം വാങ്ങി ജീവിക്കാം എന്ന് കരുതി.പക്ഷേ മടിയന്മാരായ അവർക്ക് ആര് പണം കടം    കൊടുക്കാൻ  ഒരു രക്ഷയും ഇല്ലാത്ത അവർ നാല് പേരും കൂടി ഒരു തീരുമാനം എടുത്തു.നമുക്ക് കൃഷി ഒന്നും ചെയ്യാൻ അറി യില്ല.അതുകൊണ്ട്നമുക്ക് നമ്മുടെ പറമ്പ് വിൽക്കാം. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ പറമ്പ് വിറ്റ പണവും എല്ലാം തീർന്നു തുടങ്ങി.മടിയന്മാരായ അവരെ ആരും സഹായിക്കാൻ ഉണ്ടായില്ല.അമിതമായ മടിയാണ് ഈ ഈ ദുരിതത്തിന് എല്ലാം കാരണമായതെന്ന് അവർക്ക് ക്ക് മനസ്സിലായി.ജീവൻ തന്നെ നഷ്ടപ്പെടുമെന്ന ബോധ്യ മായതോടെ അവർ ആവുന്ന രീതിയിൽ ജോലി എടുത്തു ജീവിക്കാൻ തുടങ്ങി.
2,150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1627231" എന്ന താളിൽനിന്ന് ശേഖരിച്ചത്