"സനാതനം യു.പി.എസ്. ചിറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(സ്കൂളിൻെറ പുതിയ ചിത്രം ചേർത്തു)
വരി 62: വരി 62:
}}
}}


കോട്ടയം ജില്ലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
== ചരിത്രം ==
== ചരിത്രം ==
1927 ൽ ആരംഭിച്ച ഈ വിദ്യാലയം--------------------------
ചിറക്കടവ് പഞ്ചായത്തിൽ IX - ആം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണ് സനാതനം യുപി സ്കൂൾ. മലയാളമാസം 1103 -ആമാണ്ട് (1927) സ്ഥാപിതമായ ഈ വിദ്യാലയം ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളായി ആരംഭിച്ചു ഇപ്പോൾ മലയാളം മീഡിയം സ്കൂളായി പ്രവർത്തിക്കുന്നു. പുനലൂർ - മുവാറ്റുപുഴ റോഡ് കടന്നുപോകുന്ന പൊൻകുന്നത്തു നിന്നും ഏകദേശം 4 കിലോമീറ്റർ അകലേയും  ചിറക്കടവ് ക്ഷേത്രത്തിൽ നിന്ന് 1 കിലോമീറ്റർ അകലേയുമായി സ്ഥിതി ചെയ്യുന്നു. V -ആം ക്‌ളാസ്സ്‌ മുതൽ VII -ആം ക്‌ളാസ്സ്‌ വരെ ഇവിടെ പ്രവർത്തിക്കുന്നു. 1 ഏക്കർ 12 സെൻറ്‌ സ്ഥല വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ താന്നുവേലിൽ ശ്രീ നാരായണപിള്ള സ്ഥാപിച്ചതാണ്. നല്ല ഒരു കെട്ടിടവും കളിസ്ഥലവും കുടിവെള്ള സൗകര്യവും സ്കൂളിനുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
വരി 88: വരി 87:


===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
സബ്‌ജില്ലമത്സരത്തിൽ കവിതയ്ക്ക് ഒന്നാം സ്ഥാനം
സബ്‌ജില്ല മത്സരത്തിൽ കവിതയ്ക്ക് ഒന്നാം സ്ഥാനം


===ക്ലബ് പ്രവർത്തനങ്ങൾ===
===ക്ലബ് പ്രവർത്തനങ്ങൾ===
വരി 121: വരി 120:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#------
#Dr . സി .പി .എസ്‌ പിള്ള
#------
#ശ്രീ . ഭാസ്കരക്കുറുപ്പ് വണ്ടങ്കൽ
#------
#ശ്രീ . സുരേന്ദ്രൻ താന്നുവേലിൽ
==വഴികാട്ടി==
==വഴികാട്ടി==
[[പ്രമാണം:സനാതനം യുപി സ്കൂൾ.png|ലഘുചിത്രം]]
[[പ്രമാണം:സനാതനം യുപി സ്കൂൾ.png|ലഘുചിത്രം]]
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1627038" എന്ന താളിൽനിന്ന് ശേഖരിച്ചത്