പൊങ്ങന്താനം യുപിഎസ് (മൂലരൂപം കാണുക)
21:50, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022→ചരിത്രം
No edit summary |
|||
| വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | വാകത്താനം പ്രദേശത്തെ ഒരു കാർഷിക മേഖല ആയിരുന്ന പൊങ്ങന്താനത്ത് 1960 ജൂലൈ മാസം 4 നാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്, അന്ന് മാനേജർ സ്ഥാനം വഹിച്ചിരുന്നത് നാങ്കുളം കുടുംബത്തിലെ ശ്രീ.കുര്യൻ വർഗീസ് ആയിരുന്നു.പ്രഥമ ഹെഡ്മാസ്റ്റർ ആയി ശ്രീ.കെ.റ്റി. മർക്കോസ് സാർ പ്രവർത്തിച്ചു. 1962 ൽ യു.പി വിഭാഗംആരംഭിക്കുന്നതിനുള്ള അനുവാദം ലഭിച്ചു.അന്നു മുതൽ ശ്രീ.എൻ.എം.ഏബ്രഹാം ഹെഡ്മാസ്റ്റർ ആയി സ്ഥാനമേറ്റു.1980 മുതൽ ഈ സ്കൂൾ കാതോലിക്കേറ്റ് & എം.ഡി.സ്കൂൾസ് ഏറ്റെടുത്തു | ||
ഇപ്പോൾ മാനേജർ ആയി അഭിവന്ദ്യ. ഡോ.യൂഹാനോൻ മാർ മിലിത്തിയോസ് തിരുമേനിയും ,ഹെഡ്മിസ്ട്രസ് ആയി ശ്രീമതി. മേരി മാത്യൂസും പ്രവർത്തിക്കുന്നു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||