"സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 77: വരി 77:
== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==


'''കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസി, കൊച്ചി രൂപത'''


1557 - ഫെബ്രുവരി 4-ാം തീയതി കൊച്ചി രൂപത രൂപീകൃതമായി. അതിനു ശേഷം രൂപതയിലെ വിവിധ ഇടവകകൾ കേന്ദ്രീകരിച്ച് വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിച്ചു. ആദ്യകാലങ്ങളിൽ ഇവ ഓരോ ഇടവകയുടെയും കീഴിൽ സ്വതന്ത്ര സ്ഥാപനങ്ങളായി നിലകൊണ്ടു. പിന്നീട് 1975-ൽ കൊച്ചിയുടെ 33-മത്തെ ബിഷപ്പായി റൈറ്റ്.റവ.ഡോ.ജോസഫ് കുരീത്തറ ചാർജ്ജെടുത്തതിനു ശേഷം ഈ വിദ്യാലയങ്ങൾ രൂപതയുടെ പൊതുവായ നേതൃത്വത്തിൽ ഒരു കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങുകയും 1981 ഏപ്രിൽ 1-ാം തീയതി കൊച്ചി രൂപത കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ജനറൽ മാനേജരായി കൊച്ചി രൂപത ബിഷപ്പ് ചാർജ്ജ് ഏറ്റെടുത്തു. പിന്നീട് പവർ ഓഫ് അറ്റോർണി പ്രകാരം വിവിധ വൈദീകർ ജനറൽ മാനേജരായി ചാർജു വഹിച്ചു. 2016 - ൽ ചാർജെടുത്ത റവ.ഫാ.ജോപ്പി കൂട്ടുങ്കൽ നിലവിൽ ജനറൽ മാനേജരായി തുടരുന്നു. കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ 4 ഹയർ സെക്കന്ററി സ്കൂളുകളും 8 ഹൈസ്കൂളുകളും 2 അപ്പർ പ്രൈമറി സ്കൂളുകളും 15 ലോവർ പ്രൈമറി സ്കൂളുകളും പ്രവർത്തിച്ചു വരുന്നു.




..................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ..........  .കൂടുതൽ വിവരങ്ങൾക്ക് [[മോഡൽ/മാനേജ്‌മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]] (ഇത്തരം  ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ പേജിൽ ചേർക്കുക)
'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''
 
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
{| class="wikitable"
{| class="wikitable"
|+
|+
281

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1626275" എന്ന താളിൽനിന്ന് ശേഖരിച്ചത്