Jump to content

"എസ്.എൻ. വി. യു. പി.എസ്. ശെല്യാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 70: വരി 70:
അന്ന് വാഹന സൗകര്യങ്ങൾ തീരെ ഇല്ലാതിരുന്ന ഈ ഗ്രാമവാസികളുടെ വലിയ ഒരു സ്വപ്നമായിരുന്നു ഒരു സ്കൂൾ.
അന്ന് വാഹന സൗകര്യങ്ങൾ തീരെ ഇല്ലാതിരുന്ന ഈ ഗ്രാമവാസികളുടെ വലിയ ഒരു സ്വപ്നമായിരുന്നു ഒരു സ്കൂൾ.
അങ്ങനെ 1217 -)o നമ്പർ എസ് ,എൻ, ഡി, പി ശാഖയുടെ കീഴിൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്
അങ്ങനെ 1217 -)o നമ്പർ എസ് ,എൻ, ഡി, പി ശാഖയുടെ കീഴിൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്
ഓല മേഞ്ഞ മൂന്ന് കെട്ടിടങ്ങളിൽ പാതി മാത്രം ഉയരമുള്ള ഭിത്തിക്കുള്ളിൽ നിറയെ കുട്ടികളുമായി യാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് പിന്നിട് ഉറപ്പുള്ള കെട്ടിടങ്ങൾ നാട്ടുകാരുടെ പരിപൂർണ്ണ സഹകരണത്തോടെ നിർമ്മിക്കുകയുണ്ടായി
ഓല മേഞ്ഞ മൂന്ന് കെട്ടിടങ്ങളിൽ പാതി മാത്രം ഉയരമുള്ള ചുവരും, നിറയെ കുട്ടികളുമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് പിന്നിട് ഉറപ്പുള്ള കെട്ടിടങ്ങൾ നാട്ടുകാരുടെ പരിപൂർണ്ണ സഹകരണത്തോടെ നിർമ്മിക്കുകയുണ്ടായി
അന്നത്തെ ആ കെട്ടിടങ്ങൾ തന്നെയാണ് ഇന്നും തലയെടുപ്പോടെ നിലനിൽക്കുന്നത്
അന്നത്തെ ആ കെട്ടിടങ്ങൾ തന്നെയാണ് ഇന്നും തലയെടുപ്പോടെ നിലനിൽക്കുന്നത് ഇന്ന് ഇവിടെ പഠിക്കുന്ന മിക്ക കുട്ടികളുടെയും മാതാപിതാക്കൾ ഇവിടെ തന്നെ പഠിച്ചവരാണ്. '
 
വഴികൾ ധാരാളം വന്നു ,സമീപത്ത് പുതിയ വിദ്യാലയങ്ങൾ പിന്നെയും വന്നു പലരും ജീവിത സൗകര്യം തേടി പട്ടണത്തിലേയ്ക്കും മറ്റും മാറി '
എങ്കിലും
 
തുടക്കകാലത്തെ അത്രയും വിദ്യാർത്ഥികൾ ഇപ്പോൾ ഇല്ലങ്കിലും നാടിൻ്റെ തിലകക്കുറിയായി ഇന്നും നല്ല രീതിയിൽ നിലനിന്നുപോകുന്നു


സ്കൂളിലെ നിലവിലെ മാനേജർ ശ്രീ കെ ഡി ബിജിമോൻ
സ്കൂളിലെ നിലവിലെ മാനേജർ ശ്രീ കെ ഡി ബിജിമോൻ
ഹെഡ്മിസ്ട്രസ് ശ്രീമതി പി.ആർ പ്രസന്നകുമാരി എന്നിവരാണ്
ഹെഡ്മിസ്ട്രസ് ശ്രീമതി പി.ആർ പ്രസന്നകുമാരി എന്നിവരാണ്  
ഇവരെ കൂടാതെ പതിനൊന്ന് റ്റിച്ചേഴ്സും
ഇവരെ കൂടാതെ പതിനൊന്ന് റ്റിച്ചേഴ്സും
ഒരു ആഫീസ് സ്റ്റാഫും സേവനം അനുഷ്ടിക്കുന്നുണ്ട്
ഒരു ആഫീസ് സ്റ്റാഫും സേവനം അനുഷ്ടിക്കുന്നുണ്ട്
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1625972" എന്ന താളിൽനിന്ന് ശേഖരിച്ചത്