Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
2019-ൽ വിവിധ മേഖലകളിൽ മികവു പുല‍ർത്തി നാടിൻെറ അഭിമാനങ്ങളായ മഹത് വ്യക്തികളെ സന്ദർശിച്ച് അവരെ ആദരിച്ച [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രതിഭകളെ ആദരിക്കൽ]] എന്ന സംരംഭത്തിന് വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങൾ മുഖ്യ പങ്ക് വഹിച്ചിരുന്നു. ഈ മഹാമാരിക്കാലത്തും  വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം വെർച്വൽ പ്ലാറ്റ്ഫോമിൽ സജീവമായി ശ്രീലത ടീച്ചറിൻെറയും പ്രീയ മോൾ  ടീച്ചറിൻെറയും  നേതൃത്വത്തിൽ നടന്നു വരുന്നു. ഭാഷ സാഹിത്യരംഗത്ത്  വിദ്യാർത്ഥകളുടെ കഴിവു വളർത്തുന്നതിൽ വിദ്യാരംഗം എന്നും ശ്രദ്ധയോടെ പ്രവർത്തനപന്ഥാവിൽ  ഓരോചുവടും മുന്നോട്ട്..........

===വിദ്യാരംഗം കലാ സാഹിത്യ വേദി 2021 - 2022===
==വിദ്യാരംഗം കലാ സാഹിത്യ വേദി 2021 - 2022==
🌈🟣🗒️🗒️🖋️🖋️🗒️🗒️🖋️🖋️🌈🟣🏆🏆🏆

വിദ്യാരംഗം കലാ സാഹിത്യ വേദി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ Online ആയിട്ടാണ് കൂടുതൽ പ്രവർത്തനങ്ങളും സംഘടിപ്പിച്ചത്. ജൂൺ മാസം സ്കൂൾ ഓൺലൈനായി തുറന്നതു മുതൽ വിദ്യാരംഗം പ്രവർത്തനങ്ങൾ ആരംഭിച്ചു ജൂൺ 19 വായന വാരവുമായി ബന്ധപ്പെട്ടുള്ള പ്രവർ നങ്ങൾ LP, UP , HS വിഭാഗങ്ങളിലായി സംഘടിപ്പിച്ചു. വായനക്കുറിപ്പ് തയ്യാറാക്കൽ, വായന മരം, പ്രസംഗം, കഥാരചന , കവിത രചന , തുടങ്ങിയ പ്രവർത്തനങ്ങളാണ് വായന വാരത്തിൽ നടത്തിയത്. തുടർന്ന് വിജയികളായ കുട്ടികൾ BRC തല മത്സരങ്ങളിൽ പങ്കെടുത്തു.
വിദ്യാരംഗം കലാ സാഹിത്യ വേദി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ Online ആയിട്ടാണ് കൂടുതൽ പ്രവർത്തനങ്ങളും സംഘടിപ്പിച്ചത്. ജൂൺ മാസം സ്കൂൾ ഓൺലൈനായി തുറന്നതു മുതൽ വിദ്യാരംഗം പ്രവർത്തനങ്ങൾ ആരംഭിച്ചു ജൂൺ 19 വായന വാരവുമായി ബന്ധപ്പെട്ടുള്ള പ്രവർ നങ്ങൾ LP, UP , HS വിഭാഗങ്ങളിലായി സംഘടിപ്പിച്ചു. വായനക്കുറിപ്പ് തയ്യാറാക്കൽ, വായന മരം, പ്രസംഗം, കഥാരചന , കവിത രചന , തുടങ്ങിയ പ്രവർത്തനങ്ങളാണ് വായന വാരത്തിൽ നടത്തിയത്. തുടർന്ന് വിജയികളായ കുട്ടികൾ BRC തല മത്സരങ്ങളിൽ പങ്കെടുത്തു. വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ തുടർന്ന് ശില്പശാലകൾക്കാണ് പ്രാധാന്യം നല്കിയത്. കഥാരചന, കവിതാരചന, പുസ്തകാസ്വാദനം, ചിത്രരചന, കാവ്യാലാപനം, അഭിനയം , തുടങ്ങിയ ഇനങ്ങളിൽ ശില്പശാലകൾ സ്കൂൾ തലത്തിൽ നടത്തുകയും അതിൽ നിന്നും വിജയികളായവരെ ഉപജില്ലാ തലത്തിൽ മത്സരത്തിൽ പങ്കെടുപ്പിച്ചു. അതിൽ അഭിനയത്തിൽ ഉപജില്ലയിലും നമ്മുടെ സ്കുളിലെ കുട്ടികൾ വിജയിച്ച് ജില്ലാ തലത്തിലേയ്ക്ക് അർഹത നേടി. ചില വിദ്യാരംഗം പ്രവർത്തനങ്ങളിലൂടെ നമുക്ക് കണ്ണോടിക്കാം. മഹാമാരിയുടെ പശ്ചാത്തലത്തിൽ Online ആയിട്ടാണ് കൂടുതൽ പ്രവർത്തനങ്ങളും സംഘടിപ്പിച്ചത്. ജൂൺ മാസം സ്കൂൾ ഓൺലൈനായി തുറന്നതു മുതൽ വിദ്യാരംഗം പ്രവർത്തനങ്ങൾ ആരംഭിച്ചു ജൂൺ 19 വായന വാരവുമായി ബന്ധപ്പെട്ടുള്ള പ്രവർ നങ്ങൾ LP, UP , HS വിഭാഗങ്ങളിലായി സംഘടിപ്പിച്ചു. വായനക്കുറിപ്പ് തയ്യാറാക്കൽ, വായന മരം, പ്രസംഗം, കഥാരചന , കവിത രചന , തുടങ്ങിയ പ്രവർത്തനങ്ങളാണ് വായന വാരത്തിൽ നടത്തിയത്. തുടർന്ന് വിജയികളായ കുട്ടികൾ BRC തല മത്സരങ്ങളിൽ പങ്കെടുത്തു.
    വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ തുടർന്ന് ശില്പശാലകൾക്കാണ് പ്രാധാന്യം നല്കിയത്. കഥാരചന, കവിതാരചന, പുസ്തകാസ്വാദനം, ചിത്രരചന, കാവ്യാലാപനം, അഭിനയം , തുടങ്ങിയ ഇനങ്ങളിൽ ശില്പശാലകൾ സ്കൂൾ തലത്തിൽ നടത്തുകയും അതിൽ നിന്നും വിജയികളായവരെ ഉപജില്ലാ തലത്തിൽ മത്സരത്തിൽ പങ്കെടുപ്പിച്ചു. അതിൽ അഭിനയത്തിൽ ഉപജില്ലയിലും നമ്മുടെ സ്കുളിലെ കുട്ടികൾ വിജയിച്ച് ജില്ലാ തലത്തിലേയ്ക്ക് അർഹത നേടി.

ചില വിദ്യാരംഗം പ്രവർത്തനങ്ങളിലൂടെ നമുക്ക് കണ്ണോടിക്കാം. മഹാമാരിയുടെ പശ്ചാത്തലത്തിൽ Online ആയിട്ടാണ് കൂടുതൽ പ്രവർത്തനങ്ങളും സംഘടിപ്പിച്ചത്. ജൂൺ മാസം സ്കൂൾ ഓൺലൈനായി തുറന്നതു മുതൽ വിദ്യാരംഗം പ്രവർത്തനങ്ങൾ ആരംഭിച്ചു ജൂൺ 19 വായന വാരവുമായി ബന്ധപ്പെട്ടുള്ള പ്രവർ നങ്ങൾ LP, UP , HS വിഭാഗങ്ങളിലായി സംഘടിപ്പിച്ചു. വായനക്കുറിപ്പ് തയ്യാറാക്കൽ, വായന മരം, പ്രസംഗം, കഥാരചന , കവിത രചന , തുടങ്ങിയ പ്രവർത്തനങ്ങളാണ് വായന വാരത്തിൽ നടത്തിയത്. തുടർന്ന് വിജയികളായ കുട്ടികൾ BRC തല മത്സരങ്ങളിൽ പങ്കെടുത്തു.
    വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ തുടർന്ന് ശില്പശാലകൾക്കാണ് പ്രാധാന്യം നല്കിയത്. കഥാരചന, കവിതാരചന, പുസ്തകാസ്വാദനം, ചിത്രരചന, കാവ്യാലാപനം, അഭിനയം , തുടങ്ങിയ ഇനങ്ങളിൽ ശില്പശാലകൾ സ്കൂൾ തലത്തിൽ നടത്തുകയും അതിൽ നിന്നും വിജയികളായവരെ ഉപജില്ലാ തലത്തിൽ മത്സരത്തിൽ പങ്കെടുപ്പിച്ചു. അതിൽ അഭിനയത്തിൽ ഉപജില്ലയിലും നമ്മുടെ സ്കുളിലെ കുട്ടികൾ വിജയിച്ച് ജില്ലാ തലത്തിലേയ്ക്ക് അർഹത നേടി
3,424

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1625726" എന്ന താളിൽനിന്ന് ശേഖരിച്ചത്