"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2021- 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2021- 22 (മൂലരൂപം കാണുക)
20:12, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 70: | വരി 70: | ||
44029_091.jpg| | 44029_091.jpg| | ||
</gallery> | </gallery> | ||
=='''വീട് ഒരു വിദ്യാലയം - സ്‌കൂൾതല ഉദ്ഘാടനം'''== | |||
'''വീട് ഒരു വിദ്യാലയം പദ്ധതിയുടെ സ്‌കൂൾതല ഉദ്ഘാടനം 7 -ാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഗൗരീദിപിന്റെ ഭവനത്തിൽ വച്ച് നടന്നു.ഹെഡ്‌മിസ്‌ട്രസ്സ് ശ്രീമതി ജാളി ടീച്ചർ അധ്യക്ഷയായ ചടങ്ങിന്റെ ഉദ്ഘാടനം വാർഡ് മെംപർ ശ്രീമതി ബിന്ദു നിർവ്വഹിച്ചു. ബി ആർ സി പ്രതിനിധി ആയ ശ്രീമതി സ്‌മിത ടീച്ചറും ചടങ്ങിൽ പങ്കെടുത്തു.ഗൗരീദിപിൻ ഒരു പരീക്ഷണം കാണിച്ചു.കുട്ടികൾക്കായി സ്‌കൂൾ യൂട്യൂബ് ചാനലിലൂടെ പരിപാടി സംപ്രേക്ഷണം ചെയ്‌തു.''' | |||
=='''ഓണാഘോഷം'''== | =='''ഓണാഘോഷം'''== | ||
'''കോവിഡ് എന്ന മഹാമാരിയുടെ പിടിയിൽ അകപ്പെട്ടു പോയെങ്കിലും ഒരു മങ്ങലുമേല്ക്കാതെ ഓണം ആഘോഷിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി വിഫി ടീച്ചർ, ഹെഡ്‌മിസ്‌ട്രസ്സ് ശ്രീമതി ജാളി ടീച്ചർ, സീനിയർ അധ്യാപകനായ ശ്രീ ബിജു സാർ, എസ് ആർ ജി കൺവീനർ ശ്രീകല ടീച്ചർ , സ്റ്റാഫ് സെക്രട്ടറി ശ്രീ ബ്രൂസ് രാജ് സാർ എന്നിവർ കുട്ടികൾക്ക് ഓണാശംസകൾ നേർന്നു.ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി ഓണ സെൽഫി, കാർട്ടൂൺ രചന, ഓണപ്പാട്ട് മത്‌സരം, അത്തപ്പൂക്കള മത്‌സരം എന്നിവ നടത്തി. ഓണവുമായി ബന്ധപ്പെട്ട കുട്ടികളുടെ രചനകൾ, മത്സരങ്ങളിൽ സമ്മാനം നേടിയ ചിത്രങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ നിർമ്മിച്ചു.''' | '''കോവിഡ് എന്ന മഹാമാരിയുടെ പിടിയിൽ അകപ്പെട്ടു പോയെങ്കിലും ഒരു മങ്ങലുമേല്ക്കാതെ ഓണം ആഘോഷിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി വിഫി ടീച്ചർ, ഹെഡ്‌മിസ്‌ട്രസ്സ് ശ്രീമതി ജാളി ടീച്ചർ, സീനിയർ അധ്യാപകനായ ശ്രീ ബിജു സാർ, എസ് ആർ ജി കൺവീനർ ശ്രീകല ടീച്ചർ , സ്റ്റാഫ് സെക്രട്ടറി ശ്രീ ബ്രൂസ് രാജ് സാർ എന്നിവർ കുട്ടികൾക്ക് ഓണാശംസകൾ നേർന്നു.ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി ഓണ സെൽഫി, കാർട്ടൂൺ രചന, ഓണപ്പാട്ട് മത്‌സരം, അത്തപ്പൂക്കള മത്‌സരം എന്നിവ നടത്തി. ഓണവുമായി ബന്ധപ്പെട്ട കുട്ടികളുടെ രചനകൾ, മത്സരങ്ങളിൽ സമ്മാനം നേടിയ ചിത്രങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ നിർമ്മിച്ചു.''' |