Jump to content
സഹായം

"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2021- 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 70: വരി 70:
44029_091.jpg|
44029_091.jpg|
</gallery>
</gallery>
=='''സ്‌ക‌ൂൾ യ‌ൂട്യ‌ൂബ് ചാനലിന്റെ ഒന്നാം വാർഷികം'''==
'''2021 ആഗസ്‌റ്റ് 1 -ാം തീയതി സ്‌ക‌ൂൾ യ‌ൂട്യ‌ൂബ് ചാനലിന്റെ ഒന്നാം വാർഷികം ആഘോഷ‌ിച്ച‌ു. പിറ്റിഎ പ്രസിഡന്റ് ശ്രീ ഉണ്ണി അധ്യക്ഷനായ ചടങ്ങിൽ വച്ച് ഹെഡ്‌മി‌സ്‌ട്രസ്സ് ശ്രീമതി ജാളി ടീച്ചർ കേക്ക് മ‌ുറിച്ച് ആഘോഷങ്ങൾക്ക് ത‌ുടക്കം ക‌ുറിച്ച‌ു. ത‌ുടർന്ന് അധ്യാപകർ ആശംസകൾ അർപ്പിച്ച‌ു. നന്ദന ആനന്ദ് തന്റെ അന‌ുഭവം പങ്ക് വച്ച‌ു. ഒപ്പം ആർദ്രയ‌ുടെ ന‌ൃത്തച്ച‌ുവട‍ുകൾ ചടങ്ങിന് മിഴിവേകി. ക‌ുട്ടികൾക്കായി സ്ക‌ൂൾ യ‌ൂട്യ‌ൂബ് ചാനലില‌ൂടെ ലൈവ് സംപ്രേക്ഷണം ഉണ്ടായിര‌ുന്ന‌ു.'''
=='''സ്‌മാർട്ട് ഫോൺ വിതരണവ‌ും സമ്പ‌ൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനവ‌ും'''==

'''2021 ജ‌ൂലൈ 15-ാം തീയതി ബഹ‌ുമാനപ്പെട്ട പെര‌ുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സ‌ുരേന്ദ്രൻ അവർകൾ അധ്യക്ഷനായിര‌ുന്ന ചടങ്ങിൽ വച്ച് ആദരണീയനായ പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ മാരായമ‌ുട്ടം ഗവൺമെന്റ് ഹയർസെക്കന്ററി സ്‌ക‌ൂളിനെ സമ്പ‌ൂർണ്ണ ഡിജിറ്റൽ സ്ക‌ൂളായി പ്രഖ്യാപിച്ച‌ു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞായത്ത് മെംപർ ശ്രീ ബിന‌ു,ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീമതി ഷീല, വാർഡ് മെംപർ ബിന്ദ‍ു,ഹെഡ്‌മിസ്‌ട്രസ്സ് ശ്രീമതി ജാലി ടീച്ചർ, ശ്രീ ബിജ‌ു സാർ, സ്റ്റാഫ് സെക്രട്ടറി ശ്രീ ബ്രൂസ് രാജ് സാർ ,മറ്റ് അധ്യാപകര‌ും ചടങ്ങിൽ പങ്കെട‌ുത്ത‌ു.ക‌ുട്ടികൾക്കായി സ്‌ക‌ൂൾ യ‌ൂട്യൂബ് ചാനലില‌ൂടെ പരിപാടിയ‌ുടെ സംപ്രേക്ഷണം ഉണ്ടായിര‌ുന്ന‌ു.'''

4,500

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1625056" എന്ന താളിൽനിന്ന് ശേഖരിച്ചത്