Jump to content
സഹായം

"എ. എം. എച്ച്. എസ്. എസ്. തിരുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:
== ചരിത്രം ==
== ചരിത്രം ==
'''1923'''-ൽ തിരുവനന്തപുരത്തെ ഇംഗ്ളീഷ് വിദ്യാഭ്യാസ വിദഗ്ധനായിരുന്ന '''ശ്രീ.കെ.എസ്.അബ്രഹാം''' ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു.1923-ന് ഒരു ദശകം മുൻപ് തന്നെ ഒരു പ്രാദേശിക വിദ്യാലയമായി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചിരുന്നു.ഔപചാരികമായി സ്കൂളായി മാറിയത് '''1923 മെയ് മാസം ഇരുപത്തിയൊന്നാം''' തിയതി കാലഘട്ടത്തിൽ ആയിരുന്നു.ഇംഗ്ലീഷ് മീഡിയത്തിൽ ആകെ 5 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം വളർന്നു വികസിച്ചു. '''ശ്രീ.കെ.എസ്.അബ്രഹാം''' ആയിരുന്നു '''ആദ്യ പ്രഥമാധ്യാപകൻ'''.ആദ്യ വിദ്യാർത്ഥി '''ജോഷ്വ''' ആയിരുന്നു.ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് തലസ്ഥാന നഗരിയിൽ നിന്നും ഏകദേശം 8 കിലോമീറ്റർ ദൂരെ ഉത്തര കിഴക്കു ഭാഗത്തായിട്ടാണ്.വിദ്യാഭ്യാസ മാധ്യമം മലയാളമായി മാറിയതോടു കൂടി ഈ സ്കൂളും മലയാളം മീഡിയം സ്കൂളായി മാറി.എന്നാൽ 1984-ൽ വീണ്ടും ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.1954-ൽ ശ്രീ.കെ.എസ്.എബ്രഹാം മാനേജരുടെ മര​ണശേഷം '''ശ്രീ.എൽ.ജെ.സോളമൻ റോയ്''' ഈ സ്കൂളിന്റെ മാനേജർ പദവി ഏറ്റെടുക്കുകയും ചെയ്തു.1979-ൽ ശ്രീ.എൽ.ജെ.സോളമൻ റോയ് മാനേജരുടെ മരണശേഷം ഇപ്പോഴത്തെ മാനേജർ ആയിരിക്കുന്ന '''ശ്രീ.എ.എസ്.ബെൻ റോയ്''' സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു.രണ്ടു സയൻസ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമായി ഹയർ സെക്കന്ററി വിഭാഗം 2000-ൽ ആരംഭിച്ചു.ഇപ്പോൾ 5 മുതൽ 10 വരെ ക്ലാസ്സുകളിലായി 1497 ആൺ കുട്ടികളും 909 പെൺ കുട്ടികളുമടക്കം 2406 കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കന്നു.ശ്രീമതി.എം.ഗിരിജകുമാരിഅമ്മ ഹെഡ്മിസ്ട്രസ്സ് ആയും ശ്രീമതി.എസ്.ചന്ദ്രിക ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പാൾ ആയും പ്രവർത്തിച്ചിരുന്നു.87 അദ്ധ്യാപകരും 7 അനദ്ധ്യാപകരും പ്രവർത്തിക്കുന്നു ശ്രിമതി പ്രീതാജാസ്മിന് ടീച്ചറ് 2012

വർഷം മുതൽ 2018 വരെ ഹെഡ്മിസ്റ്ററായി പ്രവർത്തിച്ചു.50 അധ്യാപകരും 7അനധ്യാപകരും പ്രവർത്തിക്കുന്നു.ശ്രീമതി രാജശ്രീ ടീച്ചർ ഹയർ സെക്കന്ററി വിഭാഗത്തിൻ പ്രിൻസിപ്പൽ ചാർജായി പ്രവർത്തിക്കുന്നു.2018-2021 കാലഘട്ടത്തിൽ കൃഷ്ണകുമാർ സർ ഹെഡ്മാസ്റ്റർ ആയി പ്രവർത്തിച്ചു.2021 മെയ് മാസം മുതൽ ബീന ജെ ടീച്ചർ ഹെഡ്മിസ്ട്രസ് ആയി തുടരുന്നു.ഈ വർഷം നമ്മുടെ സ്കൂൾ സെഞ്ച്വറി ആഘോഷിക്കാൻ തയ്യാറായി നിൽക്കുവാണ്....
വർഷം മുതൽ 2018 വരെ ഹെഡ്മിസ്റ്ററായി പ്രവർത്തിച്ചു.50 അധ്യാപകരും 7അനധ്യാപകരും പ്രവർത്തിക്കുന്നു.ശ്രീമതി രാജശ്രീ ടീച്ചർ ഹയർ സെക്കന്ററി വിഭാഗത്തിൻ പ്രിൻസിപ്പൽ ചാർജായി പ്രവർത്തിക്കുന്നു.2018-2021 കാലഘട്ടത്തിൽ കൃഷ്ണകുമാർ സർ ഹെഡ്മാസ്റ്റർ ആയി പ്രവർത്തിച്ചു.2021 മെയ് മാസം മുതൽ ബീന ജെ ടീച്ചർ ഹെഡ്മിസ്ട്രസ് ആയി തുടരുന്നു.ഈ വർഷം നമ്മുടെ സ്കൂൾ സെഞ്ച്വറി ആഘോഷിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ്.....

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
196

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1624786" എന്ന താളിൽനിന്ന് ശേഖരിച്ചത്