Jump to content
സഹായം

"ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 89: വരി 89:
  * വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.

== '''റെഡ്ക്രോസ്''' ==
== റെഡ്ക്രോസ് ==
  സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും വിവിധ പരിപാടികളിലും  റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു.  സ്കൂൾ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിൽ  വിദ്യാർത്ഥികളെ വരിയായി വിടുന്നതിൽ  റെഡ്ക്രോസ്  അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്. ആശുപത്രി സന്ദർശനം, ശുചീകരണം, സ്കൂൾ പരിസര ശുചീകരണം, കുട്ടികളുടെ ശാരീരികവും മാനസികവുമായ ക്ലാസ്സുകൾ, സെമിനാറുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ ജെ.ആർ.സി. യുടെ നേതൃത്വത്തിൽ നടത്തിവരുന്നു. 'തീ പിടിത്തം ഉണ്ടായാൽ നേരിടുന്നത് എങ്ങനെ' എന്ന വിഷയത്തിൽ 'കേരള ഫയർഫോഴ്സ്' ന്റെ നേതൃത്വത്തിൽ ക്ലാസ്സും പരിശീലനവും നൽകി. ഇപ്പോൾ സ്കൂളിലെ  റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീ സജു സാറാണ്.

141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1624651" എന്ന താളിൽനിന്ന് ശേഖരിച്ചത്