Jump to content
സഹായം

"എസ്.ആർ.എച്ച്.എസ് പൈങ്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{HSchoolFrame/Header}}
{{HSchoolFrame/Header}}
{{prettyurl|S.R.H.S PAYNKULAM}}
{{prettyurl|S.R.H.S PAYNKULAM}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
{{Infobox School
വരി 64: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


െതാടുപുഴ നഗരത്തിൽ  എർണാകുളം ജില്ലേയാടു േചർന്നു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''െസന്ര്.റീത്താസ്.ൈഹസ്ക്കൂൾ ൈപങ്കുളം '''.  '
തൊടുപുഴ നഗരത്തിൽ  എറണാകുളം ജില്ലയോടു ചെർന്നു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''സെന്റ്.റീത്താസ് ഹൈസ്ക്കൂൾപൈങ്കുളം '''.  '


== ചരിത്രം  ==
== ചരിത്രം  ==
1942-ൽ ൊരു ്അപ്പർ ൈപ്രമറി സ്ക്കൂളായി ഈ വിദ്യാലയംആരംഭിച്ചു. പത്തു വർഷത്തിനുേശഷം 1953-54ൽ ൈഹസ്ക്കൂളായി
1942-ൽ ഒരു അപ്പർ പ്രൈമറി സ്ക്കൂളായി ഈ വിദ്യാലയംആരംഭിച്ചു. പത്തു വർഷത്തിനുേശഷം 1953-54ൽ ഹൈസ്ക്കൂളായി
ഉയർത്തെപ്പട്ടു. ൈഹസ്ക്കൂളിൽ െപൺകുട്ടികൾ മാത്രവും അപ്പർൈപ്രമറിയിൽ ആൺകുട്ടികളും െപൺകുട്ടികളും പഠനം
ഉയർത്തെപ്പട്ടു. ഹൈസ്ക്കൂളിൽ പെൺകുട്ടികൾ മാത്രവും അപ്പർൈപ്രമറിയിൽ ആൺകുട്ടികളും പെൺകുട്ടികളും പഠനം
നടത്തിയിരുന്നു. െതാടുപുഴ വിദ്യാഭ്യാസജില്ലയിൽ ഏര്രവും നല്ലരീതിയിൽ പ്രവര്രത്തിക്കുന്ന  സ്ക്കൂളുകളിൽ ൊന്നാണ് ഇത്.പഠനത്തിലും പാേഠ്യതരപ്രവർത്തനങ്ങളിലും ഒരുേപാെല മികച്ച നിലവാരം പുലർത്തുന്നു.1983-84-ൽ ഇടുക്കി ജില്ലയിെല ഏറ്റവും നല്ല സ്ക്കൂളിനുള്ള േട്രാഫി േനടി. ശാസ്ത്ര പ്രദർശനത്തിർ സംസ്ഥാനെത്ത ഏറ്റവും നല്ല സ്ക്കൂളിനുള്ള േട്രാഫി 3 പ്രാവശ്യം കരസ്ഥമാക്കിയിട്ടുണ്ട്.ഡിസ്ട്രിക്ര്ര് ശാസ്ത്ര പ്രദർശനത്തിൽ തുടർച്ചയായി 9 പ്രാവശ്യം ൊന്നാം സ്ഥാനെത്തത്തി. എസ്.എസ്.എൽ.സി റിസൽറ്റ് എല്ലാവർഷവും 95% ത്തിലധികം ഉണ്ട്. ചില വർഷങ്ങളിൽ 100% വും ഉണ്ട്. പ്രഥമാദ്ധ്യാപകരായി േസവനമനുഷ്ഠിച്ചിട്ടുള്ള ശ്രീമതി. എ. ജി. ഏലിയാമ്മ, ശ്രീമതി. ഇ. ഏലി. ഉലഹന്നാൻ. ശ്രീമതി. െകാച്ചുേത്രസ്യ.െക.യു.എന്നിവർക്കു സ്േറ്ററ്റ് അവാർഡും ലഭിച്ചു.ഈ സ്ക്കൂളിെല  പ്രഥമാദ്ധ്യാപകനായിരുന്ന  ശ്രീ. േബബി.േജാസഫിന് 2008-2009ൽ േകാതമംഗലം രൂപതയിെല ഏറ്റവും നല്ല പ്രഥമാദ്ധ്യാപകനുള്ള അവാർഡ് ലഭിച്ചു.എല്ലാ     വർഷവും പ്രസിഡന്ര് ൈഗഡ് അവാർഡിന് ഇവിടുെത്ത കുട്ടികൾ അർഹരാകാറുണ്ട്. മാേനജുെമന്രിെന്രയും പി.ടി.എ യുെടയും ആത്മാർത്ഥമായ സഹായസഹകരണങ്ങൾ ലഭിക്കുന്നുണ്ട്.
നടത്തിയിരുന്നു. താൊടുപുഴ വിദ്യാഭ്യാസജില്ലയിൽ ഏറ്റവും നല്ലരീതിയിൽ പ്രവര്രത്തിക്കുന്ന  സ്ക്കൂളുകളിൽ ഒന്നാണ് ഇത്.പഠനത്തിലും പാേഠ്യതരപ്രവർത്തനങ്ങളിലും ഒരുേപാെല മികച്ച നിലവാരം പുലർത്തുന്നു.1983-84-ൽ ഇടുക്കി ജില്ലയിെല ഏറ്റവും നല്ല സ്ക്കൂളിനുള്ള ട്രോഫി നേടി. ശാസ്ത്ര പ്രദർശനത്തിർ സംസ്ഥാനെത്ത ഏറ്റവും നല്ല സ്ക്കൂളിനുള്ള േട്രാഫി 3 പ്രാവശ്യം കരസ്ഥമാക്കിയിട്ടുണ്ട്.ഡിസ്ട്രിക്ട് ശാസ്ത്ര പ്രദർശനത്തിൽ തുടർച്ചയായി 9 പ്രാവശ്യം ഒന്നാം സ്ഥാനെത്തത്തി. എസ്.എസ്.എൽ.സി റിസൽറ്റ് എല്ലാവർഷവും 95% ത്തിലധികം ഉണ്ട്. ചില വർഷങ്ങളിൽ 100% വും ഉണ്ട്. പ്രഥമാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുള്ള ശ്രീമതി. എ. ജി. ഏലിയാമ്മ, ശ്രീമതി. ഇ. ഏലി. ഉലഹന്നാൻ. ശ്രീമതി.കൊച്ചുേത്രസ്യ കെ.യു.എന്നിവർക്കു സ്റ്ററ്റ് അവാർഡും ലഭിച്ചു.ഈ സ്ക്കൂളിെല  പ്രഥമാദ്ധ്യാപകനായിരുന്ന  ശ്രീ. ബേബി ജോസഫിന് 2008-2009ൽ കോതമംഗലം രൂപതയിെല ഏറ്റവും നല്ല പ്രഥമാദ്ധ്യാപകനുള്ള അവാർഡ് ലഭിച്ചു.എല്ലാ വർഷവും പ്രസിഡന്റ് ഗൈഡ് അവാർഡിന് ഇവിടുെത്ത കുട്ടികൾ അർഹരാകാറുണ്ട്. മാനേജ്മെന്റിന്റെയും പി.ടി.എ യുടെയും ആത്മാർത്ഥമായ സഹായസഹകരണങ്ങൾ ലഭിക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


സ്കൂളിൽ അത്യാധുനിക സൗകര്യങ്ങേളാടുകൂടിയ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിനഞ്ജ് കമ്പ്യൂട്ടറുകളും എല്ലാ  കമ്പ്യൂട്ടറുകൾക്കും േബ്രാഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
സ്കൂളിൽ അത്യാധുനിക സൗകര്യങ്ങേളാടുകൂടിയ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിനഞ്ജ് കമ്പ്യൂട്ടറുകളും എല്ലാ  കമ്പ്യൂട്ടറുകൾക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 81: വരി 80:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
െജ. ആർ സി
ജെ. ആർ. സി.
* ഡിജിറ്റൽ മാഗസിൻ  
* ഡിജിറ്റൽ മാഗസിൻ  


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
എയിഡഡ്  സ്കൂളായ സെൻറ് റീത്താസ് ഹൈസ്കൂൾ  കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി എന്ന ക്രിസ്ത്യൻ മാനേജ്‌മന്റ് നടത്തുന്ന വിദ്യാലയമാണ്‌ .പ്രീപ്രൈമറി മുതൽ ഉന്നതവിദ്യാഭ്യാസ മേഘലവരെ ഈ മാനേജ്‌മന്റ് പ്രവർത്തിച്ചുവരുന്നു .
എയിഡഡ്  സ്കൂളായ സെൻറ് റീത്താസ് ഹൈസ്കൂൾ  കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി എന്ന ക്രിസ്ത്യൻ മാനേജ്‌മന്റ് നടത്തുന്ന വിദ്യാലയമാണ്‌. പ്രീപ്രൈമറി മുതൽ ഉന്നതവിദ്യാഭ്യാസ മേഖലവരെ ഈ മാനേജ്‌മന്റ് പ്രവർത്തിച്ചുവരുന്നു .


രക്ഷാധികാരി :  ബിഷപ്പ് മാർ ജോർജ് മടത്തിക്കണ്ടത്തിൽ  
രക്ഷാധികാരി :  ബിഷപ്പ് മാർ ജോർജ് മടത്തിക്കണ്ടത്തിൽ  
1,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1623251" എന്ന താളിൽനിന്ന് ശേഖരിച്ചത്