Jump to content
സഹായം

"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സൗകര്യങ്ങൾ/ലാബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('<font face=rachana size=4><u>'''ലാബുകൾ'''</u></font> <font face=meera><p align=justify style="text-indent:75px...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
<u>'''പ്രവൃത്തിപരിചയ ലാബ് :''' </u>സ്വയം തൊഴിൽ പരിശീലനം നടത്തുന്നതിനും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് അവരുടെ കഴിവുകൾ മനസ്സിലാക്കി അനുസൃതമായ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനും പ്രവർത്തിപരിചയ ലാബ് സഹായിക്കുന്നു. വിവിധ വിഷയങ്ങൾ ആവശ്യമായ പഠനോപകരണങ്ങൾ പ്രവർത്തി പരിചയ ലാബിലൂടെ കുറഞ്ഞ ചെലവിൽ കുട്ടികൾ സ്വയം നിർമിക്കുന്നു.<br>

<u>'''ഐ.ടി ലാബുകൾ :'''</u> ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ചയുടെ ഈ കാലഘട്ടത്തിൽ സുസജ്ജമായ ഒരു കംപ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു. 10 desktop, 15 laptop, projector, scanner, printer എന്നിവ കുട്ടികൾ ഉപയോഗിക്കുന്നു. ആനിമേഷൻ, പ്രോഗ്രാമിങ് മലയാളം ടൈപ്പിംഗ്, വെബ്പേജ് നിർമ്മാണം റോബോട്ടിക്സ് തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികൾ പരിശീലനം നേടുന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.[[{{PAGENAME}}/cont.....|cont.....]]<br>

[[ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ലിറ്റിൽകൈറ്റ്സ്]]
2,643

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1621538" എന്ന താളിൽനിന്ന് ശേഖരിച്ചത്