ജി എൽ പി എസ് മേപ്പാടി/അറബി ക്ലബ്ബ് (മൂലരൂപം കാണുക)
11:04, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തി
(ചെ.) (കൂട്ടി ചേർത്തു) |
(ചെ.) (തിരുത്തി) |
||
വരി 9: | വരി 9: | ||
ഓരോ വർഷവും ഡിസംബർ 18 ന് സ്കൂളിൽ വിവിധ പരിപാടികളോടെ അറബി ഭാഷാ ദിനം ആചരിക്കുന്നുണ്ട്. ക്വിസ് മൽസരം, പോസ്റ്റർ നിർമ്മാണം, വായനാ മൽസരം എന്നിവ അറബിയിൽ നടത്തുന്നതും അറബി ഭാഷയുടെ പ്രാധാന്യവും അനന്തസാധ്യതകളും പരിചയപ്പെടുത്തുന്നതിനും ഈ ദിനം ഉപയോഗപെടുത്തുന്നു. | ഓരോ വർഷവും ഡിസംബർ 18 ന് സ്കൂളിൽ വിവിധ പരിപാടികളോടെ അറബി ഭാഷാ ദിനം ആചരിക്കുന്നുണ്ട്. ക്വിസ് മൽസരം, പോസ്റ്റർ നിർമ്മാണം, വായനാ മൽസരം എന്നിവ അറബിയിൽ നടത്തുന്നതും അറബി ഭാഷയുടെ പ്രാധാന്യവും അനന്തസാധ്യതകളും പരിചയപ്പെടുത്തുന്നതിനും ഈ ദിനം ഉപയോഗപെടുത്തുന്നു. | ||
ഈ വർഷത്തെ അറബി ഭാഷാ ദിനാചരണം ഉൽഘാടനം ചെയ്തത് മേപ്പാടി ഹൈസ്കൂളിലെ അറബിക് അധ്യാപികയായ സലീന ടീച്ചറാണ്. സീനിയർ അസിസ്റ്റന്റ് പാർവ്വതി ടീച്ചർ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് അറബിക് അധ്യാപകൻ അബ്ദുൾ സലീം മാസ്റ്റർ സ്വാഗതവും ക്ലബ് കൺവീനർ അബ്ദുൾ ലതീഫ് മാസ്റ്റർ നന്ദിയും പറഞ്ഞു | ഈ വർഷത്തെ അറബി ഭാഷാ ദിനാചരണം ഉൽഘാടനം ചെയ്തത് മേപ്പാടി ഹൈസ്കൂളിലെ അറബിക് അധ്യാപികയായ സലീന ടീച്ചറാണ്. സീനിയർ അസിസ്റ്റന്റ് പാർവ്വതി ടീച്ചർ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് അറബിക് അധ്യാപകൻ അബ്ദുൾ സലീം മാസ്റ്റർ സ്വാഗതവും ക്ലബ് കൺവീനർ അബ്ദുൾ ലതീഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.S R G കൺവീനർ ജാനറ്റ് ഷറിൻ ടീച്ചർ ആശംസയർപ്പിച്ചു |