മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രൈമറി (മൂലരൂപം കാണുക)
07:11, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022→മർകസ് ഹയർ സെക്കൻഡറി സ്കൂൾ ആർട്സ് ഫെസ്റ്റ്
No edit summary |
|||
വരി 147: | വരി 147: | ||
== '''അതിജീവനം 2021''' == | == '''അതിജീവനം 2021''' == | ||
[[പ്രമാണം:അതിജീവനം .jpg|ലഘുചിത്രം]] | [[പ്രമാണം:അതിജീവനം .jpg|ലഘുചിത്രം|പകരം=|200x200ബിന്ദു]] | ||
2021 ഡിസംബർ 8 ന് മർകസ് ഹയർ സെക്കന്ററി സ്കൂൾ യുപി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അതിജീവനം ശില്പശാല സമുചിതമായി ആഘോഷിച്ചു. covid പ്രതിസന്ധിയിൽ അകപ്പെട്ട കുട്ടുകാരെ അതിൽ നിന്നും മുക്തരാക്കാൻ വേണ്ടി കേരള ഗവൺമെന്റിന്റെ നിർദേശപ്രകാരമാണ് ഈ പരിപാടി സംഘടിപ്പിച്ചത്.ആടിയും പാടിയും ചിത്രം വരച്ചും കുട്ടികൾ ശില്പശാലയെ ഭംഗിയാക്കി. അദ്ധ്യാപകരായ അബ്ദുല്ല A P, ഹരീഷ് കുമാർ , മുഹമ്മദ് അഷ്‌റഫ്,ശിഹാബ് ,അബ്ദുൽ വാഹിദ്,ശ്രീഹരി,അബ്ദുറഹിമാൻPP,അശ്വതി, നസീമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി | 2021 ഡിസംബർ 8 ന് മർകസ് ഹയർ സെക്കന്ററി സ്കൂൾ യുപി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അതിജീവനം ശില്പശാല സമുചിതമായി ആഘോഷിച്ചു. covid പ്രതിസന്ധിയിൽ അകപ്പെട്ട കുട്ടുകാരെ അതിൽ നിന്നും മുക്തരാക്കാൻ വേണ്ടി കേരള ഗവൺമെന്റിന്റെ നിർദേശപ്രകാരമാണ് ഈ പരിപാടി സംഘടിപ്പിച്ചത്.ആടിയും പാടിയും ചിത്രം വരച്ചും കുട്ടികൾ ശില്പശാലയെ ഭംഗിയാക്കി. അദ്ധ്യാപകരായ അബ്ദുല്ല A P, ഹരീഷ് കുമാർ , മുഹമ്മദ് അഷ്‌റഫ്,ശിഹാബ് ,അബ്ദുൽ വാഹിദ്,ശ്രീഹരി,അബ്ദുറഹിമാൻPP,അശ്വതി, നസീമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി | ||
വരി 155: | വരി 155: | ||
== '''ദിനാചരണങ്ങൾ സംഘടിപ്പിച്ചു''' == | == '''ദിനാചരണങ്ങൾ സംഘടിപ്പിച്ചു''' == | ||
കാരന്തൂർ: മർക്കസ് ഹൈസ്കൂൾ യുപി വിഭാഗം വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. പ്രധാനമായും ലോകജനസംഖ്യാദിനം, ചാന്ദ്രദിനം, ഹിരോഷിമ- നാഗസാക്കി ഡേ, സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, കേരളപ്പിറവി ദിനം, ശിശുദിനം, റിപ്പബ്ലിക് ഡേ തുടങ്ങിയ പ്രധാന ദിനങ്ങളിൽ ക്ലാസ്സ് തലത്തിലും, സ്കൂൾ തലത്തിലും വ്യത്യസ്തങ്ങളായ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. | കാരന്തൂർ: മർക്കസ് ഹൈസ്കൂൾ യുപി വിഭാഗം വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. പ്രധാനമായും ലോകജനസംഖ്യാദിനം, ചാന്ദ്രദിനം, ഹിരോഷിമ- നാഗസാക്കി ഡേ, സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, കേരളപ്പിറവി ദിനം, ശിശുദിനം, റിപ്പബ്ലിക് ഡേ തുടങ്ങിയ പ്രധാന ദിനങ്ങളിൽ ക്ലാസ്സ് തലത്തിലും, സ്കൂൾ തലത്തിലും വ്യത്യസ്തങ്ങളായ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. | ||
[[പ്രമാണം:Indipendant.jpg|ലഘുചിത്രം]] | [[പ്രമാണം:Indipendant.jpg|ലഘുചിത്രം|പകരം=|217x217ബിന്ദു]] | ||
സ്കൂൾ തലത്തിൽ നടന്ന മത്സരവിജയികളെ പ്രധാനധ്യാപകൻ അബ്ദുൽനാസർ സർ പ്രഖ്യാപിച്ചു. വിവിധ മത്സരങ്ങൾക്ക് സാമൂഹികശാസ്ത്ര അധ്യാപകരായ ജമാലുദ്ദീൻ, നസീമ, നൗഫൽ, അശ്വതി എന്നിവർ നേതൃത്വം നൽകി. ചടങ്ങിന് സോഷ്യൽസയൻസ് കൺവീനർ അഷ്റഫ് സ്വാഗതവും ആബിദ് റഹ്മാൻ നന്ദി പറഞ്ഞു, | സ്കൂൾ തലത്തിൽ നടന്ന മത്സരവിജയികളെ പ്രധാനധ്യാപകൻ അബ്ദുൽനാസർ സർ പ്രഖ്യാപിച്ചു. വിവിധ മത്സരങ്ങൾക്ക് സാമൂഹികശാസ്ത്ര അധ്യാപകരായ ജമാലുദ്ദീൻ, നസീമ, നൗഫൽ, അശ്വതി എന്നിവർ നേതൃത്വം നൽകി. ചടങ്ങിന് സോഷ്യൽസയൻസ് കൺവീനർ അഷ്റഫ് സ്വാഗതവും ആബിദ് റഹ്മാൻ നന്ദി പറഞ്ഞു, | ||