emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,803
തിരുത്തലുകൾ
വരി 96: | വരി 96: | ||
സ്കൂൾ പഠനത്തിന്റെ ആരംഭ വർഷങ്ങളിൽ ഓരോ കുട്ടിക്കും വ്യക്തിപരമായ ശ്രദ്ധയും പരിഗണനയും ലഭിക്കുന്നതും ആകർഷകമായ പഠന രീതിയും ഇവിടെ ഉറപ്പാക്കുന്നു. നഴ്സറി മുതൽ നാലാം ക്ലാസ് വരെയുള്ള കാലം പഠനത്തോടുളള ആഭിമുഖ്യവും അഭിരുചികളും രൂപപ്പെടുത്തുന്നതിൽ നിർണായകമാണെന്നത് കണക്കിലെടുത്തുള്ളതാണ് പാഠ്യപദ്ധതി. പഠനത്തിലെ പോലെ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികളുടെ അഭിരുചികൾ കണ്ടെത്തി വളർത്തുന്നതിലുള്ള സവിശേഷ ശ്രദ്ധ, അച്ചടക്കം, പരിചയ സമ്പന്നരായ അദ്ധ്യാപകർ ഇവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്. കുട്ടികളിൽ മൂല്യബോധവും പൊതുവായ അറിവും ഉറപ്പാക്കുന്ന പാഠ്യേതര പ്രവർത്തനങ്ങളും പ്രശാന്തമായ അന്തരീക്ഷവും ഈ വിദ്യാലയത്തെ മികവുറ്റതാക്കുന്നു. | സ്കൂൾ പഠനത്തിന്റെ ആരംഭ വർഷങ്ങളിൽ ഓരോ കുട്ടിക്കും വ്യക്തിപരമായ ശ്രദ്ധയും പരിഗണനയും ലഭിക്കുന്നതും ആകർഷകമായ പഠന രീതിയും ഇവിടെ ഉറപ്പാക്കുന്നു. നഴ്സറി മുതൽ നാലാം ക്ലാസ് വരെയുള്ള കാലം പഠനത്തോടുളള ആഭിമുഖ്യവും അഭിരുചികളും രൂപപ്പെടുത്തുന്നതിൽ നിർണായകമാണെന്നത് കണക്കിലെടുത്തുള്ളതാണ് പാഠ്യപദ്ധതി. പഠനത്തിലെ പോലെ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികളുടെ അഭിരുചികൾ കണ്ടെത്തി വളർത്തുന്നതിലുള്ള സവിശേഷ ശ്രദ്ധ, അച്ചടക്കം, പരിചയ സമ്പന്നരായ അദ്ധ്യാപകർ ഇവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്. കുട്ടികളിൽ മൂല്യബോധവും പൊതുവായ അറിവും ഉറപ്പാക്കുന്ന പാഠ്യേതര പ്രവർത്തനങ്ങളും പ്രശാന്തമായ അന്തരീക്ഷവും ഈ വിദ്യാലയത്തെ മികവുറ്റതാക്കുന്നു. | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
'''01. സ്വാതന്ത്ര്യ ദിനം''' | |||
'''02. റിപ്പബ്ലിക് ദിനം''' | |||
'''03. പരിസ്ഥിതി ദിനം''' | |||
'''04. വായനാ ദിനം''' | |||
'''05. ചാന്ദ്ര ദിനം''' | |||
'''06. ഗാന്ധിജയന്തി''' | |||
'''07. അധ്യാപകദിനം''' | |||
'''08. ശിശുദിനം''' | |||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== |