Jump to content
സഹായം

"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2021- 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 70: വരി 70:
44029_091.jpg|
44029_091.jpg|
</gallery>
</gallery>
=='''ലിറ്റിൽകൈറ്റ്സ് സർട്ടിഫിക്കറ്റ് വിതരണം'''==
'''2018-20 ബാച്ചിലെ ലിറ്റിൽകൈറ്റ്സിന്റെ സർട്ടിഫിക്കറ്റ് വിതരണം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച‌ു കൊണ്ട് ആദരണീയനായ പെര‌ുങ്കടവിള ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ശ്രീ സ‌ുരേന്ദ്രൻ അവർകൾ നിർവ്വഹിച്ച‌ു.ഹെഡ്മിസ്‌ട്രസ്സ് ശ്രീമതി ജാലി ടീച്ചർ,സീനിയർ അധ്യാപകനായ ശ്രീ ബിജ‌ു സാർ, സ്റ്റാഫ് സെക്രട്ടറി ശ്രീ ബ്ര‌ൂസ് രാജ് സാർ, മറ്റ് അധ്യാപകർ ,കൈറ്റ് മിസ്‌ട്രസ്സ്മാരായ ശ്രീമതി റോളിൻ ടീച്ചർ,ശ്രീമതി സന്ധ്യ ടീച്ചർ എന്നിവര‌ും സന്നിഹിതരായിര‌ുന്ന‌ു. ക‌ുട്ടികൾക്ക് പ്രചോദനമാകാനായി സ്ക‌ൂൾ യ‌ൂട്യൂബ് ചാനലില‌ൂടെ പരിപാടി ലൈവ് ആയി പ്രക്ഷേപണം ചെയ്ത‌ു.'''
=='''ജ‌ൂൺ 19 വായനാദിനാചരണം'''==
=='''ജ‌ൂൺ 19 വായനാദിനാചരണം'''==
'''വായനാദിനാചരണം പ്രശസ്ത സാഹിത്യകാരനായ ശ്രീ വിനോദ് വൈശാലി ഓൺലൈനായി ഉദ്ഘാടനം ചെയ‌്ത‌ു.പാർവ്വതി എന്ന വിദ്യാർത്ഥിനി പി എൻ പണിക്കർക്ക് സ്‌മരണാഞ്ജലി അർപ്പിച്ച‌ു.വൈസ് പ്രിൻസിപ്പൽ ശ്രീമതി വിഫി മാർക്കോസ്, സീനിയർ അധ്യാപകനായ ശ്രീ ബിജ‌ു എന്നിവർ സംസാരിച്ച‌ു. ക‌ുട്ടികൾക്കായി സ്‌ക‌ൂൾ യ‌ൂട്യ‌ൂബ് ചാനലില‌ൂടെ പരിപാടി പ്രക്ഷേപണം ചെയ്‌ത‌ു.'''

4,500

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1616707" എന്ന താളിൽനിന്ന് ശേഖരിച്ചത്