Jump to content
സഹായം

"മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
1906 ഏപ്രിൽ മാസം ബോർഡ് എലിമെന്ററി സ്കുൾ ആയി മദ്രാസ് ഗവൺമെന്റിന്റെ കീഴിലാണ് മഹദ് വിദ്യാലയം പ്രവർത്തനം തുടങ്ങുന്നത്. ഇതേ കാലയളവിൽ തന്നെയാണ് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പൊൻകിരണങ്ങൾ ഈ ഗ്രാമത്തെ ഉണർത്തുപാട്ടായ് മാറ്റുന്നതിനായ് സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞു വെച്ച വിദ്വാൻ പി. കേളുനായർ വിജ്ഞാനദായിനി എന്ന സംസ്കൃത പാഠശാലയുടെ പ്രവർത്തനവും ആരംഭിക്കുന്നത്. കൊല്ലടത്ത് കണ്ണൻ നായർ എന്ന മഹദ് വ്യക്തി സംഭാവന ചെയ്ത സ്ഥലത്താണ് ഈ ഏകാധ്യാപക വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക.]]
വിദ്വാൻ പി കേളു നായരുടെ കർമ്മ കേന്ദ്രമെന്ന നിയലിലും മഹാകവി പി കുഞ്ഞിരാമൻ നായരുടെ ജന്മദേശമെന്ന നിലയിലും വെള്ളിക്കോത്ത്‌
പുകൾകൊണ്ടു. ഒരു നാടിന്റെ സംസ്കാരം നിർണ്ണയിക്കുന്നതിൽ വിദ്യാകേന്ദ്രങ്ങൾക്കുള്ള പ്രസക്തി അനിഷേധ്യമാണ്‌. സാമൂഹ്യ ബോധം രൂപപ്പെടുത്തുന്നതിൽ വെള്ളിക്കോത്തിന്റെ അക്ഷയ ഖനി
യായി മാറിയത്‌ വെള്ളിക്കോത്ത്‌ മഹാകവി പി സ്മാരക ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളാണെന്ന
യാഥാർത്ഥ്യം വിസ്മരിക്കാവുന്നതല്ല. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ മദ്രാസ്‌ ഗവൺമെന്റിന്റെ കീഴിൽ കാസർകോട താലൂക്കിൽ വെള്ളിക്കോത്ത്‌ ഒരു ബോർഡ്‌ എലിമെൻറി സ്കൂൾ. ‍1906 ഏപ്രിൽ മാസത്തിലാണ്‌ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്‌. കൊല്ലേടത്ത്‌ കണ്ണൻ നായരെന്നവിദ്യാഭ്യാസ സ്നേഹിയായിരുന്നു ഈ ഏകാധ്യാപക വിദ്യാലയം ഇന്ന്‌ പ്രൈമറി സ്കൂൾ സ്ഥിതി ചെയുന്ന സ്ഥലത്ത്‌
ആദ്യമായി സ്ഥാപിച്ചത്‌. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക.]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
392

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1616666" എന്ന താളിൽനിന്ന് ശേഖരിച്ചത്