Jump to content
സഹായം

"സി.ആർ.എച്ച്.എസ് വലിയതോവാള/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22: വരി 22:

'''പ്രഭാത സായാഹ്ന ക്ലാസ്സുകൾ '''
'''പ്രഭാത സായാഹ്ന ക്ലാസ്സുകൾ '''
*എല്ലാവർഷവും ജൂൺ ആദ്യവാരംമുതൽ തന്നെ പത്താം ക്ലാസിലെ കുട്ടികൾക്കായി രാവിലെ 9 മുതലും വൈകുന്നേരം 4.30 വരെയും കൃത്യമായ ടൈംടൈബിൾ പ്രകാരം ക്ലാസുകൾ നടന്നുവരുന്നു

  *എൽ എസ്സ് എസ്സ്,യുഎസ്സ് എസ്സ് ,എൻ എം എം എസ്സ് സ്കോളർഷിപ്പ് പരീക്ഷകൾക്കും പ്രത്യേക പരിശീലന ക്ലാസ്സുകൾ നടക്കുന്നു.

'''ബോധവത്ക്കരണ ക്ലാസ്സുകൾ'''
'''ബോധവത്ക്കരണ ക്ലാസ്സുകൾ'''
*വ്യത്യസ്ത വിഷയങ്ങളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവത്ക്കരണ ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിക്കുന്നു.പത്താം ക്ലാസ്സ് പഠന ഒരുക്ക ക്ലാസുകളും ശുചിത്വ ബോധവത്ക്കരണ ക്ലാസ്സുകളും വ്യക്തിത്വ വികസന ക്ലാസ്സുകളും സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗ ദുരുപയോഗ സാധ്യതകളെക്കുറിച്ചും ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ചുമുള്ള ക്ലാസ്സുകളും കരിയർ ഗൈഡൻസ് ക്ലാസുകളും എല്ലാ വർഷങ്ങളിലും നടക്കുന്നു

'''ക്ലാസ്സ് പി ടി എ '''
'''ക്ലാസ്സ് പി ടി എ '''
വരി 32: വരി 32:

''' റിസോഴ്സ് ടീച്ചർ '''
''' റിസോഴ്സ് ടീച്ചർ '''
* പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പിന്തുണ നൽകുന്നതിനുമായി ഒരു IED റിസോഴ്സ് ടീച്ചറിന്റെ സേവനം സ്കൂളിൽ ലഭ്യമാണ്.

''' ശ്രദ്ധ- മികവിലേയ്ക്കൊരു ചുവട്'''
''' ശ്രദ്ധ- മികവിലേയ്ക്കൊരു ചുവട്'''
*ശ്രദ്ധ- മികവിലേയ്ക്കൊരു ചുവട് പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്നു.സ്വന്തമായി മുന്നോട്ട് വരുവാനും കഴിവുകൾ പ്രകടിപ്പിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുന്നു.

''' നവപ്രഭ '''
''' നവപ്രഭ '''
*ഒമ്പതാം ക്ലാസ്സിലെ കുട്ടികളെ പഠനത്തിലും മറ്റു പ്രവർത്തനങ്ങളിലും മുന്നോട്ടെത്തിക്കുന്നതിനും അവരുടെ വ്യക്തിത്വ വികസനത്തിനുമായി ആവിഷ്ക്കരിച്ചിരിക്കുന്ന നവപ്രഭ പദ്ധതി വളരെ നന്നായി മുന്നോട്ട് പോകുന്നു.

==ഷോർട്ട്ഫിലിം==
==ഷോർട്ട്ഫിലിം==
779

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1614207" എന്ന താളിൽനിന്ന് ശേഖരിച്ചത്