"എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78: വരി 78:


==ബുൾബുൾ==
==ബുൾബുൾ==
ബുൾബുൾ പെൺകുട്ടികളുടെ ഗ്രൂപ്പ്.6 to 9 വയസ്സ് വരെയുള്ള പെൺകുട്ടികളാണ് ഈ ഗ്രൂപ്പിൽ ഉണ്ടായിരിക്കുക. 12 കുട്ടികൾ അടങ്ങിയ ഈ ഗ്രൂപ്പ് പിന്നീട് ഒരു ഫ്ലോക്  ആയി മാറുന്നു .കുട്ടികൾ കൈകോർത്തുകൊണ്ട് (ബുൾബുൾ റിംഗ് )ആയി നിൽക്കുന്നു. മധ്യത്തിൽ ബുൾബുൾ ട്രീ ഉണ്ടാവും. ബുൾബുൾ നെ പഠിപ്പിക്കുന്ന സ്ഥലം ബുൾ ബുൾ ലാൻഡ്.
ബുൾബുൾ പെൺകുട്ടികളുടെ ഗ്രൂപ്പ്.6 to 9 വയസ്സ് വരെയുള്ള പെൺകുട്ടികളാണ് ഈ ഗ്രൂപ്പിൽ ഉണ്ടായിരിക്കുക. 12 കുട്ടികൾ അടങ്ങിയ ഈ ഗ്രൂപ്പ് പിന്നീട് ഒരു ഫ്ലോക്  ആയി മാറുന്നു .കുട്ടികൾ കൈകോർത്തുകൊണ്ട് (ബുൾബുൾ റിംഗ് )ആയി നിൽക്കുന്നു. മധ്യത്തിൽ ബുൾബുൾ ട്രീ ഉണ്ടാവും. ബുൾബുൾ നെ പഠിപ്പിക്കുന്ന സ്ഥലം ബുൾ ബുൾ ലാൻഡ്.പെൺകുട്ടികൾക്ക് കായികവും മാനസികവും,ഭൗതികവും,സാമൂഹികവുംആത്മീയവുമായിഅനന്തശക്തികളെവികസിപ്പിച്ചെടുക്കുകയുംഉത്തരവാദിത്വമുള്ള നല്ല തലമുറയെ വളർത്തി എടുക്കുന്നതിനോടൊപ്പം ഊർജ്ജസ്വലരാക്കുക എന്നതുകൂടിയാണ് ഉദ്ദേശ്യം. "Do Your Best" "നിൻ്റെ കഴിവിൻ്റെ പരമാവധി ചെയ്യുക" എന്ന ആദർശ വാക്യത്തിൽ ഊന്നിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു. രാജ്യത്തോടും ദൈവത്തോടും ഉള്ള കടമകളെയും, തങ്ങളുടെ നിയമങ്ങളെയും സത്പ്രവർത്തികളും ചേർന്നതാണ് ഒരു ബുൾബുൾ.
പെൺകുട്ടികൾക്ക് കായികവും മാനസികവും,ഭൗതികവും, സാമൂഹികവും ആത്മീയവുമായി  അനന്തശക്തികളെ വികസിപ്പിച്ചെടുക്കുകയും ഉത്തരവാദിത്വമുള്ള നല്ല തലമുറയെ വളർത്തി എടുക്കുന്നതിനോടൊപ്പം ഊർജ്ജസ്വലരാക്കുക എന്നതുകൂടിയാണ് ഉദ്ദേശ്യം.  
"Do Your Best" "നിൻ്റെ കഴിവിൻ്റെ പരമാവധി ചെയ്യുക" എന്ന ആദർശ വാക്യത്തിൽ ഊന്നിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു. രാജ്യത്തോടും ദൈവത്തോടും ഉള്ള കടമകളെയും, തങ്ങളുടെ നിയമങ്ങളെയും സത്പ്രവർത്തികളും ചേർന്നതാണ് ഒരു ബുൾബുൾ.


==ദേശീയ ഹരിത സേന==
==ദേശീയ ഹരിത സേന==
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1612844" എന്ന താളിൽനിന്ന് ശേഖരിച്ചത്