"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
15:17, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022→പ്രവർത്തന റിപ്പോർട്ട്.
(ചെ.) (→പ്രവർത്തന റിപ്പോർട്ട്.) |
(ചെ.) (→പ്രവർത്തന റിപ്പോർട്ട്.) |
||
വരി 20: | വരി 20: | ||
* പ്രഥശുശ്രൂഷ നൽകേണ്ട വിവിധ രീതികൾ, നല്ല ആരോഗ്യ ശീലങ്ങൾ,പോഷണ പാചകരീതികൾ,എന്നിവയിൽ പ്രത്യേക ക്ലാസ്സുകളും കൂടാതെ ലഹരി വിരുദ്ധബോധവൽക്കരണ ക്ലാസ്സുകൾ ,വിദഗ്ധരുടെ ക്ലാസ്സുകൾ എന്നിവയും ഓൺലൈനായി നടത്തി. | * പ്രഥശുശ്രൂഷ നൽകേണ്ട വിവിധ രീതികൾ, നല്ല ആരോഗ്യ ശീലങ്ങൾ,പോഷണ പാചകരീതികൾ,എന്നിവയിൽ പ്രത്യേക ക്ലാസ്സുകളും കൂടാതെ ലഹരി വിരുദ്ധബോധവൽക്കരണ ക്ലാസ്സുകൾ ,വിദഗ്ധരുടെ ക്ലാസ്സുകൾ എന്നിവയും ഓൺലൈനായി നടത്തി. | ||
* റെഡ്ക്രോസിന്റെ വിവിധ പരീക്ഷകളിലേക്കാവശ്യമായ പരീശീലനവും നടക്കുന്നു.നിരവിധി കുട്ടികൾക്ക് SSLC പരീക്ഷയ്ക്ക് കാലാകാലം ഗ്രേസ് മാർക്കകളും ലഭിച്ചിട്ടുണ്ട്. | * റെഡ്ക്രോസിന്റെ വിവിധ പരീക്ഷകളിലേക്കാവശ്യമായ പരീശീലനവും നടക്കുന്നു.നിരവിധി കുട്ടികൾക്ക് SSLC പരീക്ഷയ്ക്ക് കാലാകാലം ഗ്രേസ് മാർക്കകളും ലഭിച്ചിട്ടുണ്ട്. | ||
* സ്കൂളിന്റെ പരിസര ശൂചീകരണത്തിനും | * സ്കൂളിന്റെ പരിസര ശൂചീകരണത്തിനും പൊതുസമ്മേളനങ്ങളിലും മേളകളിലും വോളന്റിയേഴ്സ് ആയിട്ടും റെഡ്ക്രോസ്സിലെ കുട്ടികൾ സേവനം അനുഷ്ടിക്കുന്നു. | ||
* പ്രളയകാലത്ത് <u>"വിശപ്പിന് ഒരു പിടി അരി"</u> എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ പി.റ്റി.എ യുമായി സഹകരിച്ച് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും നാട്ടുകാരിൽ നിന്നും ശേഖരിച്ച ഭക്ഷ്യധാന്യങ്ങൾ സന്നദ്ധ സംഘടന കൾക്കും ആവശ്യക്കാർക്കും നൽകി. | * പ്രളയകാലത്ത് <u>"വിശപ്പിന് ഒരു പിടി അരി"</u> എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ പി.റ്റി.എ യുമായി സഹകരിച്ച് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും നാട്ടുകാരിൽ നിന്നും ശേഖരിച്ച ഭക്ഷ്യധാന്യങ്ങൾ സന്നദ്ധ സംഘടന കൾക്കും ആവശ്യക്കാർക്കും നൽകി. |