സാന്താക്രൂസ് എച്ച്.എസ്.എസ്. ഓച്ചൻതുരുത്ത് (മൂലരൂപം കാണുക)
15:04, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022→നേട്ടങ്ങൾ
No edit summary |
|||
വരി 67: | വരി 67: | ||
1948 മുതൽ 74 വരെ ഫാ.ജോസഫ് തളിയിനേഴത്തായിരുന്നു സ്ക്കൂളിന്റെ സാരഥി.1959 മുതൽ പെൺകുട്ടികൾക്കും പ്രവേശനം നൽകാൻ തുടങ്ങി .1979 മുതൽ സ്ക്കൂളിന്റെ ഭരണാധികാരം വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള വരാപ്പുഴ കോ-ഓപ്പറേറ്റീവ് എഡ്യുക്കേഷനൽ ഏജൻസി ഏറ്റെടുത്തു. ഇപ്പോൾ ശ്രീമതി. ജത്റൂത് എം എസ് പ്രധാന അദ്ധ്യാപികയായ ഈ സ്ക്കൂളിൽ 19 അദ്ധ്യാപകരും 4 ഓഫീസ് സ്റ്റാഫും ഉണ്ട്. 306 ത്തോളം കുട്ടികൾ ഇവിടെ പഠിക്കുന്നു. | 1948 മുതൽ 74 വരെ ഫാ.ജോസഫ് തളിയിനേഴത്തായിരുന്നു സ്ക്കൂളിന്റെ സാരഥി.1959 മുതൽ പെൺകുട്ടികൾക്കും പ്രവേശനം നൽകാൻ തുടങ്ങി .1979 മുതൽ സ്ക്കൂളിന്റെ ഭരണാധികാരം വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള വരാപ്പുഴ കോ-ഓപ്പറേറ്റീവ് എഡ്യുക്കേഷനൽ ഏജൻസി ഏറ്റെടുത്തു. ഇപ്പോൾ ശ്രീമതി. ജത്റൂത് എം എസ് പ്രധാന അദ്ധ്യാപികയായ ഈ സ്ക്കൂളിൽ 19 അദ്ധ്യാപകരും 4 ഓഫീസ് സ്റ്റാഫും ഉണ്ട്. 306 ത്തോളം കുട്ടികൾ ഇവിടെ പഠിക്കുന്നു. | ||
നൂറ്റിഏഴ് വർഷങ്ങൾക്കു മുൻപ് -1915-ഏതാനും സുമനസുകളെ ഈശ്വരൻ എല്പിച്ചൊരു നിയോഗം...... അനേകം മഹത്തുക്കളുടെ ദീർഘദൃഷ്ടിയുടെയും അനേകവർഷത്തെ അവിരാമമായ അധ്വാനത്തിന്റെയും ഫലം......... അതാണ് ഇന്നത്തെ ഓച്ചന്തുരുത്ത് സാന്റാക്രൂസ് ഹയർ സെക്കന്ററി സ്കൂൾ. | |||
യശശ്ശരീരനായ റവ. ഫാ. തോമസ് റോച്ചയുടെയും കുറച്ചു നല്ല മനുഷ്യരുടെയും ശ്രമഫലമായി 1915 -ൽ ഓച്ചന്തുരുത്ത് ക്രുസ് നിലാഗ്രസ് പള്ളിയുടെ കൺവെട്ടത്ത് ഇൻഫാന്റ് ജീസസ് കോൺനെന്റിന്റെ സമീപത്ത് സാന്റാക്രൂസ് ആംഗ്ലോ വെർണാക്കുലർ സ്ക ൾ എന്ന പേരിലാണ് ഈ സ്കുൾ സ്ഥാപിതമായത്. റവ.ഫാ.തോമസ് മുള്ളുർ മാനേജരായിരുന്നപ്പോഴാണ് സ്കുൾ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ലോവർ സെക്കന്ററി സ്കുളായി പ്രവർത്തനമാരംഭിച്ചത്. | |||
പനമ്പ് കൊണ്ടുണ്ടാക്കിയ ക്ലാസ്സ്മുറിക്കുള്ളിൽ ആരംഭിച്ച സ്കൂൾ വളരെയധികം പ്രതിസന്ധികൾ തരണം ചെയ്തു വിദ്യാഭ്യാസ വിചക്ഷണനായിരുന്ന വെരി.റവ.മോൺ ജോസഫ് കൊറയയുടെയും പ്രധാനാധ്യാപകന്റെ സ്ഥാനം വഹിച്ചിരുന്ന ശ്രീ കെ എ ജോസഫിന്റെയും സഹാധ്യാപകരായിരുന്ന ശ്രീ ഫ്രാൻസിസ് ശ്രീആന്റണി പങ്ക്യൻ, ശ്രീ.മാനുവൽ, ശ്രീ.ജോസഫ് എന്നിവരുടെ ശ്രമഫലമായി 1946-ൽ വിദ്യാലയവർഷത്തിൽ 1946 -ൽ സാന്റാക്രൂസ് ഹയർ സെക്കന്ററി സ്കൂൾ ആയി ഉയർന്നു. 1946-47, 1948-49 ൽ പത്താം ക്ലാസ് ണന്നിങ്ങനെ പൂർത്തിയാക്കുകയും, 1948-1974 കാലയാളവിൽ ഹെഡ്മാസ്റ്ററായിരുന്ന റവ,ഫാ ജോസഫ് തളിയനേഴത്തിന്റെ ശ്രമഫളമായി 1949-ലെ ആദ്യ SSLC ബാച്ച് പുറത്തിറങ്ങി. 1959-ലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠിക്കാനുള്ള (10-education) അനുവാദം ലഭിച്ചു. | |||
1974 മുതൽ 1979 വരെ സ്കുളിന്റെ ഹെഡ് മാസ്റ്റർ റവ.ഫാ.പി.എം മാത്തപ്പനായിരുന്ന.1979-ൽ സ്കുൾ വാരാപ്പുഴ അതിരുപതയുടെ കോർപ്പറേറ്റ് എഡ്യുക്കേഷണൻ ഏജൻസിയുടെ സംരക്ഷണയിലായി. പിന്നെയും വളർച്ചയുടെ പടവുകൾ താണ്ടി 2002-ൽ സാന്റാക്രൂസ് ഹയർ സെക്കന്ററി സ്കൂളായി ഉയർന്നു. റവ.ഫാ.മാത്തപ്പനുശേഷം 1979 മുതൽ 1988 വരെ ശ്രീ.എൻ.എം അലോഷ്യസ് ജോസഫ്, 1980-90-ൽ ശ്രീ.ടി.വി ആന്റണി, 1990-94-ൽ ശ്രീ.കെ.ജെ ജോസഫ്, 1998-2000 ൽ ശ്രീ.സിറിൾ, സി.പത്യാല, 2000-2005-ൽ ശ്രീമതി. പി.ജെ.മേരി, 2007-2008-ൽ ശ്രീമതി.സെറിൽ. ബീന വില്ല്യംസ്, 2008-2013-ൽ ശ്രീമതി.കുഞ്ഞമ്മ ചെറിയാൻ, 2013-2015ശ്രീമതി ഷീബ.കെ.എം, 2013-2018-ൽ ശ്രീമതി, ഉഷ.കെ. എം., 2019-2021 ശ്രീമതി .ജെർട്രുഡ് എം.എസ് എന്നിവർ പ്രധാനദ്ധ്യാപികയായിരുന്ന സ്കുളിന്റെ ഇപ്പോഴെത്തെ പ്രധാനദ്ധ്യാപിക ശ്രീമതി.മേരി കെ എം ആണ്. | |||
വൈപ്പിൻ കരയിലെ കുഞ്ഞുങ്ങളെ ജിവിത വിജയത്തിന്റെ തീരത്തെത്തിക്കാൻ അദ്ധ്യാപകരോടും മാനേജ് മെന്റിനുമൊപ്പം പരിശ്രമിക്കുന്ന അദ്ധ്യാപകരക്ഷാകർത്ത്യസമിതിയും ഈ വിദ്യാലയത്തിന് കൈത്തങ്ങേകിക്കൊണ്ടിരിക്കുന്നു. വൈപ്പിൻ കരയുടെ വളർച്ചയ്ക്കും ഉയർച്ചയ്ക്കുമൊപ്പം നിലകൊണ്ട്, നാടിന്റെ സ്പന്ദനങ്ങളെ ഉൾക്കൊള്ളുന്ന ഈ വിദ്യാലയം ദൈവം നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയർപ്പിക്കുന്നു. | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == |