ഗവ. എൽ പി എസ് തേക്കട (മൂലരൂപം കാണുക)
14:48, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 69: | വരി 69: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<nowiki>=ചരിത്രം=</nowiki> | |||
വെമ്പായം ഗ്രാമപഞ്ചായത്തിലെ തേക്കട ഗ്രാമം പത്ത് കി.മീറ്റർ ചുറ്റളവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതിരുന്ന കാലഘട്ടം . പ്രാഥമിക വിദ്യാഭ്യാസത്തിനായി ദൂരെയുളള സ്കുളുകളിൽ പോയി പഠിക്കേണ്ടുന്ന അവസ്ഥ പഠനം | |||
പോലും നടക്കാതിരുന്ന സാഹചര്യം . ഇതിൽ നിന്നും മോചനം നേടുന്നതിനായി ജനങ്ങൾ ചിന്തിച്ചു തുടങ്ങി . [[ഗവ. എൽ പി എസ് തേക്കട/ചരിത്രം|അധിക വായനയ്ക്ക്]] | |||
=ഭൗതികസൗകര്യങ്ങൾ= സ്കുളിനു വേണ്ടി 50 സെന്റ് സ്ഥലം കമ്മിറ്റിയുടെ പ്രസിഡന്റായ ശ്രീമാൻ എലിക്കോട്ടു കോണം കൃഷ്ണപിളള സംഭാവനയായി നൽകി , തുടർന്ന് നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്ത രൂപ കൊണ്ട് ഒരു ഓലഷെഡ് നിർമ്മിച്ചു . അതിനു | |||
<nowiki>=ഭൗതികസൗകര്യങ്ങൾ=</nowiki> | |||
സ്കുളിനു വേണ്ടി 50 സെന്റ് സ്ഥലം കമ്മിറ്റിയുടെ പ്രസിഡന്റായ ശ്രീമാൻ എലിക്കോട്ടു കോണം കൃഷ്ണപിളള സംഭാവനയായി നൽകി , തുടർന്ന് നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്ത രൂപ കൊണ്ട് ഒരു ഓലഷെഡ് നിർമ്മിച്ചു . അതിനു | |||
ശേഷം 5 മുറികളുളള ഒരു കെട്ടിടം 1977 ൽ ഗവർമെന്റ് വകയായി സ്ഥാപിച്ചു. അതിന്റെ ഉദ്ഘാടനം അന്നത്തെ പെതുമരാമത്ത് മന്ത്രിയായിരുന്ന ശ്രീമാൻ കെ . പങ്കാജാക്ഷൻ 14/2/1977ൽ നിർവഹിച്ചു .1999 - 2000 കാലയളവിൽ ബഹുമാനപ്പെട്ട | ശേഷം 5 മുറികളുളള ഒരു കെട്ടിടം 1977 ൽ ഗവർമെന്റ് വകയായി സ്ഥാപിച്ചു. അതിന്റെ ഉദ്ഘാടനം അന്നത്തെ പെതുമരാമത്ത് മന്ത്രിയായിരുന്ന ശ്രീമാൻ കെ . പങ്കാജാക്ഷൻ 14/2/1977ൽ നിർവഹിച്ചു .1999 - 2000 കാലയളവിൽ ബഹുമാനപ്പെട്ട | ||
രാധാകൃഷ്ണൻ എം . പി. യുടെ ഫണ്ടിൽ നിന്നും 490000 രൂപ മുടക്കി ഒരു മുറി ഗ്രൗണ്ട്ഫ്ളോർ ഉൾപ്പെടെ നാലു മുറികളുളള കോൺക്രീറ്റ് കെട്ടിടം നിർമിക്കുകയുണ്ടായി . ആദ്യത്തെ ഓലഷെഡ് 2004 ൽ പൊളിച്ചുമാറ്റി . വൈദ്യുതി ,കുടിവെളളം | രാധാകൃഷ്ണൻ എം . പി. യുടെ ഫണ്ടിൽ നിന്നും 490000 രൂപ മുടക്കി ഒരു മുറി ഗ്രൗണ്ട്ഫ്ളോർ ഉൾപ്പെടെ നാലു മുറികളുളള കോൺക്രീറ്റ് കെട്ടിടം നിർമിക്കുകയുണ്ടായി . ആദ്യത്തെ ഓലഷെഡ് 2004 ൽ പൊളിച്ചുമാറ്റി . വൈദ്യുതി ,കുടിവെളളം | ||
ആവശ്യമായ ടോയ്ലറ്റുകൾ , പാചകശാല എന്നിവയുണ്ടെങ്കിലും ചുറ്റുമതിൽ ഇല്ല . സ്കൂൾ അപ്ഗ്രേഡ് പല പ്രാവശ്യം ശ്രമിച്ചുവെങ്കിലും സ്ഥലപരിമിതിമൂലം അതു നടന്നില്ല. നാട്ടുകാരുടെ ശ്രമഫലമായി ഉണ്ടായ ഷെഡിൽ 1967 ൽ സ്കുൾ പ്രവർത്തനമാരംഭിച്ചു . കന്യാകുളങ്ങര എൽ.പി സ്കുളിന്റെ ഒരു അനക്സായിട്ടാണു ആരംഭിച്ചത്. ഈ പ്രദേശത്തുളള അവിടെ പഠിക്കുന്ന കുട്ടികളെ തിരികെ കൊണ്ടു വന്നു . 1968 ൽ ഈ സ്കുൾ അനുവദിക്കുകയും ആദ്യത്തെ ഹെഡ്മാസ്റ്റാറായി ശ്രി. വി . ചെല്ലപ്പനും അധ്യാപകരായി ശ്രീ . ടി.എം പാപ്പച്ചൻ , ശ്രീ . സി.ജി രാമചന്ദ്രൻ , ശ്രീ . എ.ജി ഡാനിയേൽ എന്നിവരും ചുമതലയേറ്റു. പി.റ്റി. സി . മീനിയൽ ആയി ജാനമ്മയും എത്തി. 03/06/1968 കുട്ടികളുടെ അഡ്മിഷൻ തുടങ്ങി. ശ്രീ . മീരാസാഹിബിന്റെ മകൻ അബിദീൻകുഞ്ഞ്, കുഴിവിളാകത്തുവീട് തേക്കട ആയിരുന്നു ആദ്യത്തെ വിദ്യാർത്ഥി . ഒന്നു മുതൽ നാലുവരെയുളള ക്ലാസ്സുകളിലായി 245 കുട്ടികൾ ആ വർഷം ഉണ്ടായിരുന്നു. | ആവശ്യമായ ടോയ്ലറ്റുകൾ , പാചകശാല എന്നിവയുണ്ടെങ്കിലും ചുറ്റുമതിൽ ഇല്ല . സ്കൂൾ അപ്ഗ്രേഡ് പല പ്രാവശ്യം ശ്രമിച്ചുവെങ്കിലും സ്ഥലപരിമിതിമൂലം അതു നടന്നില്ല. നാട്ടുകാരുടെ ശ്രമഫലമായി ഉണ്ടായ ഷെഡിൽ 1967 ൽ സ്കുൾ പ്രവർത്തനമാരംഭിച്ചു . കന്യാകുളങ്ങര എൽ.പി സ്കുളിന്റെ ഒരു അനക്സായിട്ടാണു ആരംഭിച്ചത്. ഈ പ്രദേശത്തുളള അവിടെ പഠിക്കുന്ന കുട്ടികളെ തിരികെ കൊണ്ടു വന്നു . 1968 ൽ ഈ സ്കുൾ അനുവദിക്കുകയും ആദ്യത്തെ ഹെഡ്മാസ്റ്റാറായി ശ്രി. വി . ചെല്ലപ്പനും അധ്യാപകരായി ശ്രീ . ടി.എം പാപ്പച്ചൻ , ശ്രീ . സി.ജി രാമചന്ദ്രൻ , ശ്രീ . എ.ജി ഡാനിയേൽ എന്നിവരും ചുമതലയേറ്റു. പി.റ്റി. സി . മീനിയൽ ആയി ജാനമ്മയും എത്തി. 03/06/1968 കുട്ടികളുടെ അഡ്മിഷൻ തുടങ്ങി. ശ്രീ . മീരാസാഹിബിന്റെ മകൻ അബിദീൻകുഞ്ഞ്, കുഴിവിളാകത്തുവീട് തേക്കട ആയിരുന്നു ആദ്യത്തെ വിദ്യാർത്ഥി . ഒന്നു മുതൽ നാലുവരെയുളള ക്ലാസ്സുകളിലായി 245 കുട്ടികൾ ആ വർഷം ഉണ്ടായിരുന്നു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്.. | * സ്കൗട്ട് & ഗൈഡ്സ്.. |