എ.യു.പി.എസ്.ചളവറ (മൂലരൂപം കാണുക)
14:14, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022→ചരിത്രം
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ചളവറ യു.പി .സ്കൂളിൻ്റെ സ്ഥാപക മാനേജർ ശ്രീ.മേലുവീട്ടിൽ ശങ്കുണ്ണിക്കുറുപ്പ് ആണ്. ആദ്യകാല അധ്യാപകൻ കുഞ്ഞൻ മാസ്റ്റർ തൻ്റെ പ്രിയശിഷ്യനായ ശങ്കുണ്ണിക്കുറുപ്പിന് വിദ്യാലയം തീരുകൊടുക്കുകയായിരുന്നു. അദ്ദേഹം വിദ്യാലയം ഏറ്റെടുക്കുമ്പോൾ ഈ നാട്ടിലെ കുട്ടികൾക്കു പഠിക്കാൻ ഒരു ഹയർ എലിമെൻ്ററി സ്കൂളിന്റെ അടിയന്തര ആവശ്യമുണ്ടായിരുന്നു.1959ൽ അദേഹം സ്കൂൾ മാനേജ്മെൻ്റ് | |||
മരുമകനായ എം.ജി കുറുപ്പിൻ്റെ പേരിൽ കൊടുക്കുകയായിരുന്നു. 1981 വരെ ശ്രീ.എം.ജി കുറുപ്പായിരുന്നു മാനേജർ .ഇന്നത്തെ നിലയിലേക്ക് സ്കൂളിനെ ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത് അദ്ദേഹമായിരുന്നു. 1981 മുതൽ അദ്ദേഹത്തിന്റെ മകൻ എസ്.രാധാകൃഷ്ണനാണ് സ്കൂൾ മാനേജർ. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |