Jump to content
സഹായം

"എസ്. എം. യു. പി.എസ്. കൊള്ളിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,416 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഫെബ്രുവരി 2022
No edit summary
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
1950 കളിലാണ് മലയോര ഗ്രാമമായ ഈ പ്രദേശത്തേക്ക് ഒരു കുടിയേറ്റമുണ്ടാകുന്നത്. ആ കാലഘട്ടത്തിൽ തുടങ്ങി വച്ച കുടിപ്പള്ളിക്കൂടം അധികം വൈകാതെ ഒരു സ്കൂൾ ആയി ഉയർത്തപ്പെട്ടു. 1975 ൽ കേരള സർക്കാരിൽ നിന്നുള്ള അംഗീകാര പ്രകാരം കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ എയ്ഡഡ് സ്കൂളായി മാറി - 1976 ജൂൺ 1 ന് മാനേജർ ഫാ.ആന്റണി പുതുശ്ശേരിയും ഹെഡ്മിസ്ട്രസ് സി. മേരി കെ.എം ഉം ആയിരുന്നു. അതിനു ശേഷം സൗകര്യാർത്ഥം രൂപത വിഭജിച്ചതോടെ ഇടുക്കി രൂപത നിലവിൽ വരികയും 2004 മെയ് 1 ന് ഈ സ്കൂൾ ഇടുക്കി കോർപ്പറ്റേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ ഉൾപ്പെടുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1611033" എന്ന താളിൽനിന്ന് ശേഖരിച്ചത്