"ഡി. വി. എൻ.എസ്. എസ്. ഹൈസ്കൂൾ ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 132: വരി 132:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂൾ മുൻപന്തിയിലാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള വിവിധതരം പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. പഠനപ്രവർത്തനങ്ങൾക്ക് പുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെച്ചു വരുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളെ  സാമൂഹികമായി നല്ല പൗരന്മാരാക്കാൻ സഹായിക്കുന്നു ഇത് സാധ്യമാക്കുന്നത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടുകൂടിയാണ്[[{{PAGENAME}}/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂൾ മുൻപന്തിയിലാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള വിവിധതരം പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. പഠനപ്രവർത്തനങ്ങൾക്ക് പുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെച്ചു വരുന്നു.:2001 മുതൽ ഈ സ്കൂളിൽ ശ്രീമതി ഷിൻഡു  ടീച്ചറിന്റെ  ആഭിമുഖ്യത്തിൽ റേഡിയോ ക്ലബ് പ്രവർത്തിക്കുന്നു തുടർച്ചയായി  എല്ലാവർഷവും റേഡിയോനിലയം സന്ദർശിക്കാനും പരിപാടികൾ അവതരിപ്പിക്കാനും ഞങ്ങളുടെ കുട്ടികൾക്ക് അവസരം ലഭിക്കുന്നു ഇത്തരം പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളെ  സാമൂഹികമായി നല്ല പൗരന്മാരാക്കാൻ സഹായിക്കുന്നു ഇത് സാധ്യമാക്കുന്നത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടുകൂടിയാണ്[[{{PAGENAME}}/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1610946" എന്ന താളിൽനിന്ന് ശേഖരിച്ചത്