Jump to content
സഹായം

"എ. എം. എച്ച്. എസ്. എസ്. തിരുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
1923-ൽ തിരുവനന്തപുരത്തെ ഇംഗ്ളീഷ് വിദ്യാഭ്യാസ വിദഗ്ധനായിരുന്ന ശ്രീ. കെ. എസ്. അബ്രഹാം ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. 1923- ന് ഒരു ദശകം മുന്പു തന്നെ ഒരു പ്രാദേശിക വിദ്യാലയമായി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചിരുന്നു. ഔപചാരികമായി സ്കൂളായി മാറിയത് 1923 മെയ് മാസം 21-ം തിയതി കാലഘട്ടത്തിആയിരുന്നു. ഇംഗ്ലീഷ് മീഡിയത്തിൽ ആകെ 5 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം വളർന്നു വികസിച്ചു. ശ്രീ. കെ. എസ്. അബ്രഹാം ആയിരുന്നു ആദ്യ പ്രധമാധ്യാപകൻ. ആദ്യ വിദ്യാർത്ഥി ജോഷ്വ. ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് തലസ്ഥാന നഗരിയിൽ നിന്നും ഏകദേശം 8 കിലോമീറ്റർ ദൂരെ ഉത്തര കിഴക്കു ഭാഗത്തായിട്ടാണ്. വിദ്യാഭ്യാസ മാധ്യമം മലയാളമായി മാറിയതോടു കൂടി ഈ സ്കൂളും മലയാളം മീഡിയം സ്കൂളായി മാറി. എന്നാൽ 1984-ൽ വീണ്ടും ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.1954 - ൽ ശ്രീ. കെ. എസ്. എബ്രഹാം മാനേജരുടെ മര​ണശേഷം ശ്രീ. എൽ. ജെ. സോളമൻ റോയ് ഈ സ്കൂളിന്റെ മാനേജർ പദവി ഏറ്റെടുക്കുകയും ചെയ്തു. 1979 - ൽ ശ്രീ. എൽ. ജെ. സോളമൻ റോയ് മാനേജരുടെ മരണശേഷം ഇപ്പോഴത്തെ മാനേജർ ആയിരിക്കുന്ന ശ്രീ. എ. എസ്. ബെൻ റോയ് സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു. രണ്ടു സയൻസ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമായി ഹയര്സെക്കൻഡറി വിഭാഗം 2000 -ൽ ആരംഭിച്ചു. ഇപ്പോൾ 5 മുതൽ 10 വരെ ക്ലാസ്സുകളിലായി  1497 ആൺ കുട്ടികളും 909 പെൺ കുട്ടികളുമടക്കം  2406 കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കന്നു. ശ്രീമതി.എം. ഗിരിജകുമാരി അമ്മ ഹെഡ്മിസ്ട്രസ്സ് ആയും ശ്രീമതി.എസ്. ചന്ദ്രിക ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പാൾ ആയും പ്രവർത്തിക്കന്നു. 87 അദ്ധ്യാപകരും 7 അനദ്ധ്യാപകരും പ്രവർത്തിക്കുന്നു  ശ്രിമതി  പ്രീതാജാസ്മിന് ടീച്ചറ് 2012
1923-ൽ തിരുവനന്തപുരത്തെ ഇംഗ്ളീഷ് വിദ്യാഭ്യാസ വിദഗ്ധനായിരുന്ന ശ്രീ. കെ. എസ്. അബ്രഹാം ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. 1923- ന് ഒരു ദശകം മുൻപ്  തന്നെ ഒരു പ്രാദേശിക വിദ്യാലയമായി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചിരുന്നു. ഔപചാരികമായി സ്കൂളായി മാറിയത് 1923 മെയ് മാസം 21-ം തിയതി കാലഘട്ടത്തിആയിരുന്നു. ഇംഗ്ലീഷ് മീഡിയത്തിൽ ആകെ 5 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം വളർന്നു വികസിച്ചു. ശ്രീ. കെ. എസ്. അബ്രഹാം ആയിരുന്നു ആദ്യ പ്രധമാധ്യാപകൻ. ആദ്യ വിദ്യാർത്ഥി ജോഷ്വ. ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് തലസ്ഥാന നഗരിയിൽ നിന്നും ഏകദേശം 8 കിലോമീറ്റർ ദൂരെ ഉത്തര കിഴക്കു ഭാഗത്തായിട്ടാണ്. വിദ്യാഭ്യാസ മാധ്യമം മലയാളമായി മാറിയതോടു കൂടി ഈ സ്കൂളും മലയാളം മീഡിയം സ്കൂളായി മാറി. എന്നാൽ 1984-ൽ വീണ്ടും ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.1954 - ൽ ശ്രീ. കെ. എസ്. എബ്രഹാം മാനേജരുടെ മര​ണശേഷം ശ്രീ. എൽ. ജെ. സോളമൻ റോയ് ഈ സ്കൂളിന്റെ മാനേജർ പദവി ഏറ്റെടുക്കുകയും ചെയ്തു. 1979 - ൽ ശ്രീ. എൽ. ജെ. സോളമൻ റോയ് മാനേജരുടെ മരണശേഷം ഇപ്പോഴത്തെ മാനേജർ ആയിരിക്കുന്ന ശ്രീ. എ. എസ്. ബെൻ റോയ് സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു. രണ്ടു സയൻസ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമായി ഹയര്സെക്കൻഡറി വിഭാഗം 2000 -ൽ ആരംഭിച്ചു. ഇപ്പോൾ 5 മുതൽ 10 വരെ ക്ലാസ്സുകളിലായി  1497 ആൺ കുട്ടികളും 909 പെൺ കുട്ടികളുമടക്കം  2406 കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കന്നു. ശ്രീമതി.എം. ഗിരിജകുമാരി അമ്മ ഹെഡ്മിസ്ട്രസ്സ് ആയും ശ്രീമതി.എസ്. ചന്ദ്രിക ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പാൾ ആയും പ്രവർത്തിക്കന്നു. 87 അദ്ധ്യാപകരും 7 അനദ്ധ്യാപകരും പ്രവർത്തിക്കുന്നു  ശ്രിമതി  പ്രീതാജാസ്മിന് ടീച്ചറ് 2012
വറ്‍ഷം മുതൽ 2018 വരെ ഹെഡ്മിസ്റ്ററായി പ്രവർത്തിച്ചുകഴിന്നു. 50 അദ്ധിയപകരും 7അനദ്ധിയപകരും പ്രവറ്‍ത്തിക്കുന്നു ശ്രീമതി രാജശ്രീ ടീച്ചറ്‍ ഹയറ്‍‍‍‍‍‍‍‍‍സെക്കൻഡറി വിഭാഗത്തിൻ പ്രിൻസിപ്പൾ ചാർജായി പ്രവറ്‍ത്തിക്കുന്നു 2018-2019കാലഘട്ടത്തിൽ ശ്രീകൃഷ്ണകുമാറ്‍സാറ്‍ ഹെഡ്മിസറ്ററായിപ്രവറ്‍ത്തിക്കുന്ന.
വറ്‍ഷം മുതൽ 2018 വരെ ഹെഡ്മിസ്റ്ററായി പ്രവർത്തിച്ചുകഴിന്നു. 50 അദ്ധിയപകരും 7അനദ്ധിയപകരും പ്രവറ്‍ത്തിക്കുന്നു ശ്രീമതി രാജശ്രീ ടീച്ചറ്‍ ഹയറ്‍‍‍‍‍‍‍‍‍സെക്കൻഡറി വിഭാഗത്തിൻ പ്രിൻസിപ്പൾ ചാർജായി പ്രവറ്‍ത്തിക്കുന്നു 2018-2019കാലഘട്ടത്തിൽ ശ്രീകൃഷ്ണകുമാറ്‍സാറ്‍ ഹെഡ്മിസറ്ററായിപ്രവറ്‍ത്തിക്കുന്ന.


196

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1610700" എന്ന താളിൽനിന്ന് ശേഖരിച്ചത്