Jump to content
സഹായം

"ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 62: വരി 62:
}}
}}
   
   
1982-ൽ സ്ഥാപിതമായ വിദ്യാലയത്തിന്റെ പ്രവർത്തനവും വളർച്ചയും അനേകം പ്രഗത്ഭരെ സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. 40 വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയം. സി.എം.ഐ. മാനേജ്മെന്റിന്റെ കീഴിലും സി.എം.ഐ. ഫാദേഴ്സിന്റെ മേല്നോട്ടത്തിലുമാണു പ്രവർത്തിക്കുന്നത്.
1982-ൽ സ്ഥാപിതമായ വിദ്യാലയത്തിന്റെ പ്രവർത്തനവും വളർച്ചയും അനേകം പ്രഗത്ഭരെ സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. 40 വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയം. സി.എം.ഐ. മാനേജ്മെന്റിന്റെ കീഴിലും സി.എം.ഐ. ഫാദേഴ്സിന്റെ മേല്നോട്ടത്തിലുമാണു പ്രവർത്തിക്കുന്നത്.{{SSKSchool}}
 
==ചരിത്രം==
==ചരിത്രം==


വരി 76: വരി 77:
==ഭൗതിക സൗകര്യങ്ങൾ==
==ഭൗതിക സൗകര്യങ്ങൾ==


4 ഏക്കർ ഭൂമിയിലാണു വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലു നിലകളുള്ള പ്രധാന കെട്ടിടത്തിൽ 24 ക്ലാസ്സ് മുറികളും ലൈബ്രറിയും, 25 കംപ്യൂട്ടർ അടങ്ങുന്ന കംപ്യൂട്ടർ ലാബും നാലാം നിലയിൽ ബോട്ടണി സുവോളജി ലാബും കലാ-കായിക ഉപകരണങ്ങൾ വയ്ക്കാൻ വെവ്വേറെ മുറികളുമുണ്ട്. ഇതിനോടു ചേർന്നു തന്നെ പ്രഥമാധ്യാപക മുറി, ഓഫീസ്, സ്റ്റാഫ് റൂം, ഗൈഡൻസ് കൗൺസലിംഗ് റൂം, വൈസ് പ്രിൻസിപ്പൽ റൂം, എസ് പി സി.റൂം, അനക്സ് റൂം, പ്രിന്റിംഗ് റൂം, അടുക്കള, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവേറെ  സൗകര്യപ്രദമായ ടൊയ്ലറ്റുകളും, ആയിരം വിദ്യാർത്ഥികൾക്കിരിക്കാവുന്ന ഓഡിറ്റോറിയവും,ഒരു ഇൻഡോർ സ്റ്റേഡിയവും ഉണ്ട്.
4 ഏക്കർ ഭൂമിയിലാണു വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലു നിലകളുള്ള പ്രധാന കെട്ടിടത്തിൽ 24 ക്ലാസ്സ് മുറികളും ലൈബ്രറിയും, 25 കംപ്യൂട്ടർ അടങ്ങുന്ന കംപ്യൂട്ടർ ലാബും നാലാം നിലയിൽ ബോട്ടണി സുവോളജി ലാബും കലാ-കായിക ഉപകരണങ്ങൾ വയ്ക്കാൻ വെവ്വേറെ മുറികളുമുണ്ട്.ക്രിയേറ്റീവ് പഠിതാക്കളാകാനുള്ള ആവേശം ജനിപ്പിക്കുന്ന ക്രിസ്തുജ്യോതിയിലെ ക്ലാസ് റൂം അധ്യാപനം സുഗമമാക്കുന്ന മറ്റൊരു ഘടകമാണ് സുസജ്ജമായ ഡിജിറ്റൽ ക്ലാസ് റൂമുകൾ.
 
ഇതിനോടു ചേർന്നു തന്നെ പ്രഥമാധ്യാപക മുറി, ഓഫീസ്, സ്റ്റാഫ് റൂം, ഗൈഡൻസ് കൗൺസലിംഗ് റൂം, വൈസ് പ്രിൻസിപ്പൽ റൂം, എസ് പി സി.റൂം, അനക്സ് റൂം, പ്രിന്റിംഗ് റൂം, അടുക്കള, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവേറെ  സൗകര്യപ്രദമായ ടൊയ്ലറ്റുകളും, ആയിരം വിദ്യാർത്ഥികൾക്കിരിക്കാവുന്ന ഓഡിറ്റോറിയവും,ഒരു ഇൻഡോർ സ്റ്റേഡിയവും ഉണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 103: വരി 106:
വാഴ്ത്തപ്പെട്ട ചാവറയച്ചനാൽ സ്ഥാപിതമായ സന്യാസസഭയുടെ പിൻ തലമുറക്കാരായ പുരോഹിത ശ്രേഷ്ഠരുടെ, ആജീവനാന്ത പ്രയത്നം ക്രിസ്തുജ്യോതി വിദ്യാലയ സമൂഹങ്ങളുടെ യശസ്സിനും പ്രശസ്തിക്കും ഏറെ പങ്കു വഹിച്ചു.
വാഴ്ത്തപ്പെട്ട ചാവറയച്ചനാൽ സ്ഥാപിതമായ സന്യാസസഭയുടെ പിൻ തലമുറക്കാരായ പുരോഹിത ശ്രേഷ്ഠരുടെ, ആജീവനാന്ത പ്രയത്നം ക്രിസ്തുജ്യോതി വിദ്യാലയ സമൂഹങ്ങളുടെ യശസ്സിനും പ്രശസ്തിക്കും ഏറെ പങ്കു വഹിച്ചു.


#'''[[മാനേജർമാർ]]'''
#'''[[ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി/മാനേജർമാർ|മാനേജർമാർ]]'''
#'''[[പ്രഥമാധ്യാപകർ]]'''
#'''[[ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി/പ്രഥമാധ്യാപകർ|പ്രഥമാധ്യാപകർ]]'''


==സാരഥികൾ==
==സാരഥികൾ==
'''[[ക്രിസ്തുജ്യോതിയുടെ യശ്ശസ്സും മേന്മയും ഇന്ന് ഇവരുടെ കൈകളിലൂടെ....]]'''
'''[[ക്രിസ്തുജ്യോതിയുടെ യശ്ശസ്സും മേന്മയും ഇന്ന് ഇവരുടെ കൈകളിലൂടെ....]]'''
#മാനേജർ  -- '''[[റവ.ഫാ.തോമസ് ചൂളപറമ്പിൽസി.എം.ഐ.]]'''
#മാനേജർ  -- '''റവ.ഫാ.തോമസ് ചൂളപറമ്പിൽസി.എം.ഐ.'''
#പ്രിൻസിപ്പാൾ, ഡയറക്ടർ  -- '''[[റവ. ഫാ.ടോമി ഇലവുങ്കൽ സി.എം.ഐ.]]'''
#പ്രിൻസിപ്പാൾ, ഡയറക്ടർ  -- '''റവ. ഫാ.ടോമി ഇലവുങ്കൽ സി.എം.ഐ.'''
#വൈസ് പ്രിൻസിപ്പാൾ  -- '''[[ശ്രീമതി. ലീന ഡൊമിനിക്ക്]]'''
#വൈസ് പ്രിൻസിപ്പാൾ  -- '''ശ്രീമതി. ലീന ഡൊമിനിക്ക്'''
#പി.ടി.എ. പ്രസിഡൻറ്  -- '''[[ശ്രീ. ജോസഫ് തോമസ്]]'''
#പി.ടി.എ. പ്രസിഡൻറ്  -- '''ശ്രീ. ജോസഫ് തോമസ്'''


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1609977...2039455" എന്ന താളിൽനിന്ന് ശേഖരിച്ചത്