Jump to content
സഹായം

"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കരിങ്കുന്നം ഗ്രാമപഞ്ചായത്ത്. ഇത് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും അതോടൊപ്പം കരിങ്കുന്നം വില്ലേജിന്റെ പരിധിയിലും ആണ്. 22.67 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. ഈ പഞ്ചായതിന്റെ ഏറിയ പങ്കും കോട്ടയം ജില്ലയോട് അതിർത്തി പങ്കിടുന്നു.

അതിരുകൾ
<big>'''അതിരുകൾ'''</big>

വടക്ക് - തൊടുപുഴ നഗരസഭ
'''വടക്ക് - തൊടുപുഴ നഗരസഭ

തെക്ക് - കോട്ടയം ജില്ല
തെക്ക് - കോട്ടയം ജില്ല
വരി 14: വരി 14:
കിഴക്ക് - മുട്ടം ഗ്രാമപഞ്ചായത്ത്
കിഴക്ക് - മുട്ടം ഗ്രാമപഞ്ചായത്ത്

പടിഞ്ഞാറ്- പുറപ്പുഴ ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ്- പുറപ്പുഴ ഗ്രാമപഞ്ചായത്ത്'''

കേരളത്തിലെ പശ്ചിമഘട്ടത്തിൽ സ്ഥിതിചെയ്യുന്ന ഇടുക്കി സംസ്ഥാനത്ത വലിയ രണ്ടാമത്തെ ജില്ലയാണെങ്കിലും ജനസാന്ദ്രതയുടെ കാര്യത്തിൽ ഏറ്റവും പിന്നിലാണ്. ഇടുക്കിയുടെ ഭൂരിഭാഗം പ്രദേശങ്ങളും വനഭൂമിയാണ്. നഗര ദേശങ്ങളിൽ ജനസാന്ദ്രത കൂടുതലാണെങ്കിലും ഭൂരിഭാഗം ഗ്രാമങ്ങളിൽ വരുന്ന ജനസാന്ദ്രത വളരെ കുറവാണ്. ഇടുക്കി കേരളത്തിന്റെ സുഗന്ധദ്രവ്യങ്ങളുടെ കവലറ കൂടിയാണ്.

1,506

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1609469" എന്ന താളിൽനിന്ന് ശേഖരിച്ചത്