എൻ.എസ്.എസ്.യു.പി.എസ് ഉപ്പട (മൂലരൂപം കാണുക)
10:20, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം) |
(ചെ.)No edit summary |
||
വരി 5: | വരി 5: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന നിലമ്പൂർ ഉപജില്ലയിലെ ഉപ്പട എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻഎസ്എസ് യുപിസ്കൂൾ ഉപ്പട. 1952 ൽ ദീർഘ ദർശികൾ ആയ ഏതാനും വ്യക്തികൾ ചേർന്ന് ആരംഭിച്ച ഈ സ്കൂൾ പിന്നീട് നായർ സർവീസ് സൊസൈറ്റി ഏറ്റെടുത്തു. അക്കാലത്ത് ഈ പ്രദേശത്തെ ജനങ്ങൾക്ക് ഏക ആശ്രയമായ വിദ്യാലയവും ഉപ്പട എൻഎസ്എസ് യുപിസ്കൂൾ ആയിരുന്നു. ഈ അധ്യയന വർഷത്തോടെ 70 വർഷങ്ങൾ പൂർത്തിയാക്കുന്ന ഈ സ്കൂളിൽ ഇന്ന് എഴുന്നൂറോളം കുട്ടികളും 24 അധ്യാപകരും മറ്റ് ജീവനക്കാരും ഉണ്ട്. കേരളത്തിലെ മറ്റ് പൊതുവിദ്യാലയങ്ങൾ പോലെ തന്നെ ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാണ് ഉപ്പട എൻ എസ് യു പി സ്കൂളും. | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന നിലമ്പൂർ ഉപജില്ലയിലെ ഉപ്പട എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻഎസ്എസ് യുപിസ്കൂൾ ഉപ്പട. 1952 ൽ ദീർഘ ദർശികൾ ആയ ഏതാനും വ്യക്തികൾ ചേർന്ന് ആരംഭിച്ച ഈ സ്കൂൾ പിന്നീട് നായർ സർവീസ് സൊസൈറ്റി ഏറ്റെടുത്തു. അക്കാലത്ത് ഈ പ്രദേശത്തെ ജനങ്ങൾക്ക് ഏക ആശ്രയമായ വിദ്യാലയവും ഉപ്പട എൻഎസ്എസ് യുപിസ്കൂൾ ആയിരുന്നു. ഈ അധ്യയന വർഷത്തോടെ 70 വർഷങ്ങൾ പൂർത്തിയാക്കുന്ന ഈ സ്കൂളിൽ ഇന്ന് എഴുന്നൂറോളം കുട്ടികളും 24 അധ്യാപകരും മറ്റ് ജീവനക്കാരും ഉണ്ട്. കേരളത്തിലെ മറ്റ് പൊതുവിദ്യാലയങ്ങൾ പോലെ തന്നെ ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാണ് ഉപ്പട എൻ എസ് യു പി സ്കൂളും. | ||
[[കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
സ്വതന്ത്രഭാരതത്തിൽ 1950- 51 കാലഘട്ടത്തിൽ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന നിലമ്പൂരിൽ നിന്നും ഏകദേശം പതിനെട്ട് കി.മീ. അകലെ ഘോരവനത്തിനു നടുവിൽ ഉപ്പട എന്ന പ്രദേശത്ത് വസിച്ചിരുന്ന ഏതാനും കൃഷിക്കാരുടെയും കർഷകത്തൊഴിലാളികളുടെയും കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യങ്ങളും ഇല്ലാതിരുന്ന കാലം. | സ്വതന്ത്രഭാരതത്തിൽ 1950- 51 കാലഘട്ടത്തിൽ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന നിലമ്പൂരിൽ നിന്നും ഏകദേശം പതിനെട്ട് കി.മീ. അകലെ ഘോരവനത്തിനു നടുവിൽ ഉപ്പട എന്ന പ്രദേശത്ത് വസിച്ചിരുന്ന ഏതാനും കൃഷിക്കാരുടെയും കർഷകത്തൊഴിലാളികളുടെയും കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യങ്ങളും ഇല്ലാതിരുന്ന കാലം. |