"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' സാമോദം-വിവിധ ദിനാചരണങ്ങൾ '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' സാമോദം-വിവിധ ദിനാചരണങ്ങൾ ''' (മൂലരൂപം കാണുക)
02:21, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022→സാമോദം-വിവിധ ദിനാചരണങ്ങൾ
(ചെ.) (→ശിശുദിനം - നവംബർ 14) |
(ചെ.) (→സാമോദം-വിവിധ ദിനാചരണങ്ങൾ) |
||
വരി 1: | വരി 1: | ||
= സാമോദം-വിവിധ ദിനാചരണങ്ങൾ = | = സാമോദം-വിവിധ ദിനാചരണങ്ങൾ = | ||
== ഒ.ചന്തുമേനോൻ ജന്മദിനം - ജനുവരി 9 == | == ഒ.ചന്തുമേനോൻ ജന്മദിനം - ജനുവരി 9,2022 == | ||
[[പ്രമാണം:44055pre66.jpeg|ചട്ടരഹിതം|133x133ബിന്ദു|പകരം=|വലത്ത്]] | [[പ്രമാണം:44055pre66.jpeg|ചട്ടരഹിതം|133x133ബിന്ദു|പകരം=|വലത്ത്]] | ||
ഇന്ദുലേഖ എന്നത് മലയാളത്തിലെ ആദ്യലക്ഷണമൊത്ത നോവലാണ്.ഇതിന്റെ രചയിതാവാണ് ഓ.ചന്തുമേനോൻ.വായനാക്ലബ് ഈ ദിനാചരണത്തിന്റെ ഭാഗമായി ഇന്ദുലേഖ മലയാളത്തിന്റെ വനിത വിഷയത്തിൽ ഹൈസ്കൂളുകാർക്കായി പ്രസംഗം നടത്തി. | ഇന്ദുലേഖ എന്നത് മലയാളത്തിലെ ആദ്യലക്ഷണമൊത്ത നോവലാണ്.ഇതിന്റെ രചയിതാവാണ് ഓ.ചന്തുമേനോൻ.വായനാക്ലബ് ഈ ദിനാചരണത്തിന്റെ ഭാഗമായി ഇന്ദുലേഖ മലയാളത്തിന്റെ വനിത വിഷയത്തിൽ ഹൈസ്കൂളുകാർക്കായി പ്രസംഗം നടത്തി. | ||
== റിപ്പബ്ലിക് ദിനം - ജനുവരി 26 == | == റിപ്പബ്ലിക് ദിനം - ജനുവരി 26,2022 == | ||
[[പ്രമാണം:44055pre16.jpeg|ഇടത്ത്|155x155px|പകരം=|ലഘുചിത്രം]] | [[പ്രമാണം:44055pre16.jpeg|ഇടത്ത്|155x155px|പകരം=|ലഘുചിത്രം]] | ||
ജനങ്ങൾക്ക് പരമാധികാരം ഉള്ള രാജ്യമാണ് സ്വതന്ത്രറിപ്പബ്ലിക്.ഇന്ത്യ ഇത്തരത്തിൽ സ്വതന്ത്ര റിപ്പബ്ലിക്കായത് 1950 ജനുവരി 26 ന് ആണല്ലോ!സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്,ഇംഗ്ലീഷ് ക്ലബ് ,ലിറ്റിൽ കൈറ്റ്സ് തുടങ്ങിയവർ സംയുക്തമായി ഇതാചരിച്ചു. | ജനങ്ങൾക്ക് പരമാധികാരം ഉള്ള രാജ്യമാണ് സ്വതന്ത്രറിപ്പബ്ലിക്.ഇന്ത്യ ഇത്തരത്തിൽ സ്വതന്ത്ര റിപ്പബ്ലിക്കായത് 1950 ജനുവരി 26 ന് ആണല്ലോ!സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്,ഇംഗ്ലീഷ് ക്ലബ് ,ലിറ്റിൽ കൈറ്റ്സ് തുടങ്ങിയവർ സംയുക്തമായി ഇതാചരിച്ചു. | ||
വരി 21: | വരി 21: | ||
പ്രമാണം:44055 craft2.jpeg|മൂന്നാം സ്ഥാനം | പ്രമാണം:44055 craft2.jpeg|മൂന്നാം സ്ഥാനം | ||
</gallery> | </gallery> | ||
== ലോകതണ്ണീർത്തടദിനം - ഫെബ്രുവരി 2 == | == ലോകതണ്ണീർത്തടദിനം - ഫെബ്രുവരി 2,2022 == | ||
[[പ്രമാണം:44055pre4.jpeg|ഇടത്ത്|ചട്ടരഹിതം|100x100px|പകരം=]] | [[പ്രമാണം:44055pre4.jpeg|ഇടത്ത്|ചട്ടരഹിതം|100x100px|പകരം=]] | ||
മത്സ്യങ്ങളുടെയും വന്യജീവികളുടെയും നിലനിൽപ്പിന് അന്ത്യന്താപേക്ഷികമായ തണ്ണീർത്തടങ്ങൾ മനുഷ്യവംശത്തെ ഭൂമിയിൽ നിലനിർത്തുന്ന ഭൂഗർഭജലം റീച്ചാർജ് ചെയ്യുന്നു.തണ്ണീർത്തടങ്ങൾ നികത്തിയാലുള്ള ഭവിഷ്യത്തുകൾ ചർച്ച ചെയ്യാനും കുഞ്ഞുങ്ങളിൽ പ്രകൃതിസ്നേഹം വളർത്താനുമായി പരിസ്ഥിതി ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,ലിറ്റിൽ കൈറ്റ്സ്,ഫോറസ്റ്റ് ക്ലബ്,ഊർജ്ജക്ലബ്,സയൻസ് ക്ലബ് തുടങ്ങിയവർ സംയുക്തമായി ആചരിച്ചു.സെമിനാർ അവതരിപ്പിച്ചത് അനുഷ നെൽസനും ഹരികൃഷ്ണയും. | മത്സ്യങ്ങളുടെയും വന്യജീവികളുടെയും നിലനിൽപ്പിന് അന്ത്യന്താപേക്ഷികമായ തണ്ണീർത്തടങ്ങൾ മനുഷ്യവംശത്തെ ഭൂമിയിൽ നിലനിർത്തുന്ന ഭൂഗർഭജലം റീച്ചാർജ് ചെയ്യുന്നു.തണ്ണീർത്തടങ്ങൾ നികത്തിയാലുള്ള ഭവിഷ്യത്തുകൾ ചർച്ച ചെയ്യാനും കുഞ്ഞുങ്ങളിൽ പ്രകൃതിസ്നേഹം വളർത്താനുമായി പരിസ്ഥിതി ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,ലിറ്റിൽ കൈറ്റ്സ്,ഫോറസ്റ്റ് ക്ലബ്,ഊർജ്ജക്ലബ്,സയൻസ് ക്ലബ് തുടങ്ങിയവർ സംയുക്തമായി ആചരിച്ചു.സെമിനാർ അവതരിപ്പിച്ചത് അനുഷ നെൽസനും ഹരികൃഷ്ണയും. | ||
== | == കാരൂർ നീലകണ്ഠപിള്ള ജന്മദിനം - ഫെബ്രുവരി 22,2021 == | ||
[[പ്രമാണം:WhatsApp Image 2022-02-03 at 11.38.48 AM(1).jpeg|ഇടത്ത്|ലഘുചിത്രം|131x131px|പകരം=]] | [[പ്രമാണം:WhatsApp Image 2022-02-03 at 11.38.48 AM(1).jpeg|ഇടത്ത്|ലഘുചിത്രം|131x131px|പകരം=]] | ||
വരി 39: | വരി 39: | ||
== ദേശീയ ശാസ്ത്രദിനം - ഫെബ്രുവരി 28 == | == ദേശീയ ശാസ്ത്രദിനം - ഫെബ്രുവരി 28,2021 == | ||
[[പ്രമാണം:44055pre3.jpeg|ഇടത്ത്|ലഘുചിത്രം|150x150px|പകരം=]] | [[പ്രമാണം:44055pre3.jpeg|ഇടത്ത്|ലഘുചിത്രം|150x150px|പകരം=]] | ||
വരി 55: | വരി 55: | ||
== അന്താരാഷ്ട്രവനിതാദിനം മാർച്ച് 8 == | == അന്താരാഷ്ട്രവനിതാദിനം മാർച്ച് 8,2021 == | ||
[[പ്രമാണം:44055pre36.jpeg|ഇടത്ത്|ചട്ടരഹിതം|130x130px|പകരം=]] | [[പ്രമാണം:44055pre36.jpeg|ഇടത്ത്|ചട്ടരഹിതം|130x130px|പകരം=]] | ||
വരി 69: | വരി 69: | ||
== ലോകവനദിനം മാർച്ച് - 21 == | == ലോകവനദിനം മാർച്ച് - 21,2021 == | ||
[[പ്രമാണം:44055pre60.jpeg|ഇടത്ത്|ചട്ടരഹിതം|133x133ബിന്ദു]] | [[പ്രമാണം:44055pre60.jpeg|ഇടത്ത്|ചട്ടരഹിതം|133x133ബിന്ദു]] | ||
വരി 96: | വരി 96: | ||
</gallery> | </gallery> | ||
== ലോകജലദിനം - മാർച്ച് 22 == | == ലോകജലദിനം - മാർച്ച് 22,2021 == | ||
ശുദ്ധജലത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കാനായിട്ടാണ് ഈ ദിനം വിവിധ ക്ലബുകൾ ചേർന്ന് ആചരിച്ചത്.ഇതിന്റെ ഭാഗമായി പ്രോജക്ട് മത്സരം നടത്തി.സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പെരുംകുളം എങ്ങനെ പട്ടകുളമായി എന്നതിനെകുറിച്ച് പഠിക്കുകയും അത് പ്രാദേശിക ചരിത്രത്തിൽ ഉൾക്കൊള്ളിക്കുകയും ചെയ്തു. | ശുദ്ധജലത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കാനായിട്ടാണ് ഈ ദിനം വിവിധ ക്ലബുകൾ ചേർന്ന് ആചരിച്ചത്.ഇതിന്റെ ഭാഗമായി പ്രോജക്ട് മത്സരം നടത്തി.സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പെരുംകുളം എങ്ങനെ പട്ടകുളമായി എന്നതിനെകുറിച്ച് പഠിക്കുകയും അത് പ്രാദേശിക ചരിത്രത്തിൽ ഉൾക്കൊള്ളിക്കുകയും ചെയ്തു. | ||
== കാലാവസ്ഥാദിനം - മാർച്ച് 23 == | == കാലാവസ്ഥാദിനം - മാർച്ച് 23,2021 == | ||
വരി 109: | വരി 109: | ||
</gallery> | </gallery> | ||
== ലോകസമുദ്രദിനം - ജൂൺ 8 == | == ലോകസമുദ്രദിനം - ജൂൺ 8,2021 == | ||
സകല ജീവജാലങ്ങളുടെയും നിലനിൽപ്പിന് ഹേതുവായ സമുദ്രങ്ങൾ ഇന്ന് മലിനീകരണഭീഷണിയിലാണ് എന്നതാണ് ദിനാചരണത്തിന്റെ പ്രത്യേകത.സോഷ്യൽ സയൻസ് ക്ലബ് ഗൂഗിൾ ഫോം വഴി ക്വിസ് നടത്തി. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ സമുദ്രങ്ങൾ എന്ന ഡോക്കുമെന്ററി ചെയ്തു. | സകല ജീവജാലങ്ങളുടെയും നിലനിൽപ്പിന് ഹേതുവായ സമുദ്രങ്ങൾ ഇന്ന് മലിനീകരണഭീഷണിയിലാണ് എന്നതാണ് ദിനാചരണത്തിന്റെ പ്രത്യേകത.സോഷ്യൽ സയൻസ് ക്ലബ് ഗൂഗിൾ ഫോം വഴി ക്വിസ് നടത്തി. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ സമുദ്രങ്ങൾ എന്ന ഡോക്കുമെന്ററി ചെയ്തു. | ||
== | == വായനാദിനം - ജൂൺ 19,2021 == | ||
[[പ്രമാണം:44055pre55.jpeg|ഇടത്ത്|ചട്ടരഹിതം|267x267ബിന്ദു]] | [[പ്രമാണം:44055pre55.jpeg|ഇടത്ത്|ചട്ടരഹിതം|267x267ബിന്ദു]] | ||
വായിച്ചു വളരുക എന്ന സന്ദേശവുമായി വീടുവീടാന്തരം കയറിയിറങ്ങിയ പുസ്തകസ്നേഹിയായ പി.എൻ പണിക്കരുടെ | വായിച്ചു വളരുക എന്ന സന്ദേശവുമായി വീടുവീടാന്തരം കയറിയിറങ്ങിയ പുസ്തകസ്നേഹിയായ പി.എൻ പണിക്കരുടെ | ||
വരി 128: | വരി 128: | ||
വായനാകുറിപ്പ് മത്സരം നടത്തി.അശ്വതികൃഷ്ണ ഒന്നാം സ്ഥാനം നേടി. | വായനാകുറിപ്പ് മത്സരം നടത്തി.അശ്വതികൃഷ്ണ ഒന്നാം സ്ഥാനം നേടി. | ||
== അന്താരാഷ്ട്രമയക്കുമരുന്ന് വിരുദ്ധദിനം - ജൂൺ 26 == | == അന്താരാഷ്ട്രമയക്കുമരുന്ന് വിരുദ്ധദിനം - ജൂൺ 26,2021 == | ||
സമൂഹത്തിന്റെ അടിത്തട്ടിലേയ്ക്ക് പോലും ആഴ്ന്നിറങ്ങിയ തരത്തിൽ വ്യാപിക്കുന്ന മയക്കുമരുന്നുപയോഗത്തിൽപെടാതെ സൂക്ഷിക്കാനുള്ള ബോധവത്ക്കരണം നൽകുന്നതാണ് ഈ ദിനാചരണത്തിന്റെ ഉദ്ദേശ്യം.എൻ.എസ്.എസിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. | സമൂഹത്തിന്റെ അടിത്തട്ടിലേയ്ക്ക് പോലും ആഴ്ന്നിറങ്ങിയ തരത്തിൽ വ്യാപിക്കുന്ന മയക്കുമരുന്നുപയോഗത്തിൽപെടാതെ സൂക്ഷിക്കാനുള്ള ബോധവത്ക്കരണം നൽകുന്നതാണ് ഈ ദിനാചരണത്തിന്റെ ഉദ്ദേശ്യം.എൻ.എസ്.എസിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. | ||
== വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം - ജൂലൈ 5 == | == വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം - ജൂലൈ 5,2021 == | ||
മലയാളത്തിന്റെ സുൽത്താൻ എന്നറിയപ്പെടുന്ന ബഷീറിന്റെ ദിനം വായനാക്ലബും വിദ്യാരംഗം ക്ലബും സംയുക്തമായി ആചരിച്ചു.ലൈബ്രറിയിൽ ബഷീർ കൃതികളുടെ പ്രദർശനം സംഘടിപ്പിച്ചു.യു.പിയിലെ കുട്ടികൾക്കായി ഒരു നാടകമത്സരം നടത്തി.പ്രണയപ്രദീപും പ്രണവി പ്രദീപും ചേർന്ന് എഴുതി സംവിധാനം ചെയ്ത നാടകം എല്ലാവരുടെയും പ്രശംസ പിടിച്ചുപ്പറ്റി.<gallery mode="packed-hover" widths="300" heights="300"> | മലയാളത്തിന്റെ സുൽത്താൻ എന്നറിയപ്പെടുന്ന ബഷീറിന്റെ ദിനം വായനാക്ലബും വിദ്യാരംഗം ക്ലബും സംയുക്തമായി ആചരിച്ചു.ലൈബ്രറിയിൽ ബഷീർ കൃതികളുടെ പ്രദർശനം സംഘടിപ്പിച്ചു.യു.പിയിലെ കുട്ടികൾക്കായി ഒരു നാടകമത്സരം നടത്തി.പ്രണയപ്രദീപും പ്രണവി പ്രദീപും ചേർന്ന് എഴുതി സംവിധാനം ചെയ്ത നാടകം എല്ലാവരുടെയും പ്രശംസ പിടിച്ചുപ്പറ്റി.<gallery mode="packed-hover" widths="300" heights="300"> | ||
പ്രമാണം:44055 basheer.png| ബഷീറായി പ്രണവ് പ്രദീപ് | പ്രമാണം:44055 basheer.png| ബഷീറായി പ്രണവ് പ്രദീപ് | ||
വരി 138: | വരി 138: | ||
</gallery> | </gallery> | ||
== ലോകജനസംഖ്യാദിനം ജൂലൈ 11 == | == ലോകജനസംഖ്യാദിനം ജൂലൈ 11,2021 == | ||
ജനസംഖ്യാവർധനവ് കാരണം ലോകത്തിലുണ്ടാകാവുന്ന പ്രശ്നങ്ങളെ കറിച്ചുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ് ക്വിസ് മത്സരം നടത്തി.അതിനുള്ള ഗൂഗിൾ ഫോം തയ്യാറാക്കിയത് ലിറ്റിൽ കൈറ്റ്സിലെ അർച്ചനയും ദേവകിയും ആണ്. | ജനസംഖ്യാവർധനവ് കാരണം ലോകത്തിലുണ്ടാകാവുന്ന പ്രശ്നങ്ങളെ കറിച്ചുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ് ക്വിസ് മത്സരം നടത്തി.അതിനുള്ള ഗൂഗിൾ ഫോം തയ്യാറാക്കിയത് ലിറ്റിൽ കൈറ്റ്സിലെ അർച്ചനയും ദേവകിയും ആണ്. | ||
== ചാന്ദ്രദിനം - ജൂലൈ 21 == | == ചാന്ദ്രദിനം - ജൂലൈ 21,2021 == | ||
മനുഷ്യന് അത്ഭുതം സമ്മാനിച്ച ആദ്യ ചാന്ദ്രയാത്രയുടെ അനുസ്മരണം സയൻസ് ക്ലബും സോഷ്യൽ സയൻസ് ക്ലബും ചേർന്ന് ആചരിച്ചു.സോഷ്യൽ സയൻസ് ക്ലബ് ക്വിസ് മത്സരം നടത്തി.അതിനുള്ള ഗൂഗിൾ ഫോം തയ്യാറാക്കിയത് ലിറ്റിൽ കൈറ്റ്സിലെ അൽഫിയയും ആദിത്യയുമാണ്. | മനുഷ്യന് അത്ഭുതം സമ്മാനിച്ച ആദ്യ ചാന്ദ്രയാത്രയുടെ അനുസ്മരണം സയൻസ് ക്ലബും സോഷ്യൽ സയൻസ് ക്ലബും ചേർന്ന് ആചരിച്ചു.സോഷ്യൽ സയൻസ് ക്ലബ് ക്വിസ് മത്സരം നടത്തി.അതിനുള്ള ഗൂഗിൾ ഫോം തയ്യാറാക്കിയത് ലിറ്റിൽ കൈറ്റ്സിലെ അൽഫിയയും ആദിത്യയുമാണ്. | ||
== ഹിരോഷിമ - നാഗസാക്കി ദിനങ്ങൾ ഓഗസ്റ്റ് 6,9 == | == ഹിരോഷിമ - നാഗസാക്കി ദിനങ്ങൾ ഓഗസ്റ്റ് 6,9,2021 == | ||
വിശദാംശങ്ങൾ സോഷ്യൽ സയൻസ് ക്ലബിൽ | വിശദാംശങ്ങൾ സോഷ്യൽ സയൻസ് ക്ലബിൽ | ||
[[പ്രമാണം:44055pre47.jpeg|ഇടത്ത്|ചട്ടരഹിതം|206x206px|പകരം=]] | [[പ്രമാണം:44055pre47.jpeg|ഇടത്ത്|ചട്ടരഹിതം|206x206px|പകരം=]] | ||
വരി 160: | വരി 160: | ||
== മലയാള ദിനം -ചിങ്ങം ഒന്ന് == | == മലയാള ദിനം -ചിങ്ങം ഒന്ന്,2021 == | ||
സ്കൂൾ സംയുക്തമായി കാർഷികമേള സംഘടിപ്പിച്ചു. ജൈവകൃഷി നടത്തിയ കുട്ടികൾ ഉത്പ്പന്നങ്ങൾ കൊണ്ടു വരുകയും വിപണനം നടത്തുകയും ചെയ്തു.ലിറ്റിൽ കൈറ്റ്സുകാർ ഫോട്ടോഗ്രഫി നടത്തി. | സ്കൂൾ സംയുക്തമായി കാർഷികമേള സംഘടിപ്പിച്ചു. ജൈവകൃഷി നടത്തിയ കുട്ടികൾ ഉത്പ്പന്നങ്ങൾ കൊണ്ടു വരുകയും വിപണനം നടത്തുകയും ചെയ്തു.ലിറ്റിൽ കൈറ്റ്സുകാർ ഫോട്ടോഗ്രഫി നടത്തി. | ||
വരി 170: | വരി 170: | ||
</gallery> | </gallery> | ||
== ഓണം == | == ഓണം,2021 == | ||
[[പ്രമാണം:44055pre73.jpeg|ഇടത്ത്|ചട്ടരഹിതം|200x200ബിന്ദു]] | [[പ്രമാണം:44055pre73.jpeg|ഇടത്ത്|ചട്ടരഹിതം|200x200ബിന്ദു]] | ||
വരി 188: | വരി 188: | ||
== സ്വാതന്ത്ര്യദിനം - ഓഗസ്റ്റ് 15 == | == സ്വാതന്ത്ര്യദിനം - ഓഗസ്റ്റ് 15,2021 == | ||
[[പ്രമാണം:44055pre31.jpeg|ഇടത്ത്|ചട്ടരഹിതം|211x211ബിന്ദു]] | [[പ്രമാണം:44055pre31.jpeg|ഇടത്ത്|ചട്ടരഹിതം|211x211ബിന്ദു]] | ||
വരി 212: | വരി 212: | ||
== അധ്യാപകദിനം - സെപ്റ്റംബർ 5 == | == അധ്യാപകദിനം - സെപ്റ്റംബർ 5,2021 == | ||
[[പ്രമാണം:44055pre24.jpeg|ഇടത്ത്|ചട്ടരഹിതം|272x272ബിന്ദു]] | [[പ്രമാണം:44055pre24.jpeg|ഇടത്ത്|ചട്ടരഹിതം|272x272ബിന്ദു]] | ||
വരി 224: | വരി 224: | ||
== ഓസോൺ സംരക്ഷണ ദിനം - സെപ്റ്റംബർ 16 == | == ഓസോൺ സംരക്ഷണ ദിനം - സെപ്റ്റംബർ 16,2021 == | ||
സൂര്യനിൽ നിന്നുള്ള മാരകരശ്മികളെ തടുക്കുന്ന ഓസോണിന്റെ സംരക്ഷണത്തെകുറിച്ച് അവബോധമുണ്ടാക്കാനായുള്ള പ്രവർത്തനങ്ങളാണ് ഊർജ്ജ ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,സയൻസ് ക്ലബ്,ലിറ്റിൽ കൈറ്റ്സ് എന്നിവ ചേർന്ന് ആസൂത്രണം ചെയ്തത്.പോസ്റ്റർ മത്സരത്തിൽ അൻസൽ പത്ത് എ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | സൂര്യനിൽ നിന്നുള്ള മാരകരശ്മികളെ തടുക്കുന്ന ഓസോണിന്റെ സംരക്ഷണത്തെകുറിച്ച് അവബോധമുണ്ടാക്കാനായുള്ള പ്രവർത്തനങ്ങളാണ് ഊർജ്ജ ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,സയൻസ് ക്ലബ്,ലിറ്റിൽ കൈറ്റ്സ് എന്നിവ ചേർന്ന് ആസൂത്രണം ചെയ്തത്.പോസ്റ്റർ മത്സരത്തിൽ അൻസൽ പത്ത് എ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
== ഗാന്ധിജയന്തി - ഒക്ടോബർ 2 == | == ഗാന്ധിജയന്തി - ഒക്ടോബർ 2,2021 == | ||
[[പ്രമാണം:44055pre15.jpeg|ഇടത്ത്|ചട്ടരഹിതം|356x356ബിന്ദു]] | [[പ്രമാണം:44055pre15.jpeg|ഇടത്ത്|ചട്ടരഹിതം|356x356ബിന്ദു]] | ||
മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട് | മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട് | ||
വരി 247: | വരി 247: | ||
== കേരളപ്പിറവിദിനം നവംബർ 1 == | == കേരളപ്പിറവിദിനം നവംബർ 1,2021 == | ||
[https://www.youtube.com/watch?v=DPDGkGM3zfE കേരളപ്പിറവി]യോടനുബന്ധിച്ച് കവിതകളുടെ ആലാപനം നടത്തി. | [https://www.youtube.com/watch?v=DPDGkGM3zfE കേരളപ്പിറവി]യോടനുബന്ധിച്ച് കവിതകളുടെ ആലാപനം നടത്തി. | ||
വരി 253: | വരി 253: | ||
== ശിശുദിനം - നവംബർ 14 == | == ശിശുദിനം - നവംബർ 14,2021 == | ||
നെഹ്റുവിന്റെ ജന്മദിനം സമുചിതമായി ആഘോഷിച്ചു. | നെഹ്റുവിന്റെ ജന്മദിനം സമുചിതമായി ആഘോഷിച്ചു. | ||
[[പ്രമാണം:44055pre5 tr.jpeg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]] | [[പ്രമാണം:44055pre5 tr.jpeg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]] | ||
== ഓസോൺദിനം - സെപ്റ്റംബർ 16 == | == ഓസോൺദിനം - സെപ്റ്റംബർ 16,2021 == | ||
സൂര്യനിൽനിന്നുള്ള മാരകരശ്മികളിൽനിന്നും ഭൂമിയെ രക്ഷിക്കുന്ന ഓസോൺപാളിയുടെ സംരക്ഷണത്തിനായി നമുക്കെന്ത് ചെയ്യാനാകും എന്ന ചർച്ച നടത്തി.കുട്ടികൾ ഓസോൺ പാളിയെസംരക്ഷിക്കാനായി തങ്ങളാൽ കഴിയും വിധം പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് തീരുമാനങ്ങൾ എഴുതി സൂക്ഷിക്കുകയും പ്രാവർത്തികമാക്കാൻ പ്രയത്നിക്കുമെന്ന് അസംബ്ലിയിൽ പ്രതിജ്ഞയെടുക്കുകയും ചെയ്തു.സയൻസ് ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,ലിറ്റിൽ കൈറ്റ്സ്,ഇംഗ്ലീഷ് ക്ലബ് തുടങ്ങിയവർ പങ്കെടുത്തു. | സൂര്യനിൽനിന്നുള്ള മാരകരശ്മികളിൽനിന്നും ഭൂമിയെ രക്ഷിക്കുന്ന ഓസോൺപാളിയുടെ സംരക്ഷണത്തിനായി നമുക്കെന്ത് ചെയ്യാനാകും എന്ന ചർച്ച നടത്തി.കുട്ടികൾ ഓസോൺ പാളിയെസംരക്ഷിക്കാനായി തങ്ങളാൽ കഴിയും വിധം പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് തീരുമാനങ്ങൾ എഴുതി സൂക്ഷിക്കുകയും പ്രാവർത്തികമാക്കാൻ പ്രയത്നിക്കുമെന്ന് അസംബ്ലിയിൽ പ്രതിജ്ഞയെടുക്കുകയും ചെയ്തു.സയൻസ് ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,ലിറ്റിൽ കൈറ്റ്സ്,ഇംഗ്ലീഷ് ക്ലബ് തുടങ്ങിയവർ പങ്കെടുത്തു. | ||
വരി 269: | വരി 269: | ||
* പേപ്പർ പാഴാക്കില്ല. | * പേപ്പർ പാഴാക്കില്ല. | ||
== ലോകവിനോദസഞ്ചാരദിനം - സെപ്റ്റംബർ 27 == | == ലോകവിനോദസഞ്ചാരദിനം - സെപ്റ്റംബർ 27,2021 == | ||
ലോകസഞ്ചാരദിനത്തോടനുബന്ധിച്ച് നാട്ടിലെ അറിയപ്പെടാത്ത മനോഹരമായ സഥലങ്ങളെ കണ്ടെത്താൻ കുട്ടികൾ ശ്രമിച്ചു. | ലോകസഞ്ചാരദിനത്തോടനുബന്ധിച്ച് നാട്ടിലെ അറിയപ്പെടാത്ത മനോഹരമായ സഥലങ്ങളെ കണ്ടെത്താൻ കുട്ടികൾ ശ്രമിച്ചു. | ||
വരി 280: | വരി 280: | ||
* (മലകയറ്റ)മൗണ്ടനീയറിംഗ് സാധ്യതകൾ | * (മലകയറ്റ)മൗണ്ടനീയറിംഗ് സാധ്യതകൾ | ||
== ലോകഭക്ഷ്യദിനം - ഒക്ടോബർ 16 == | == ലോകഭക്ഷ്യദിനം - ഒക്ടോബർ 16,2021 == | ||
ലോകഭക്ഷ്യദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് നൽകിയ പ്രവർത്തനം-ഓരോരുത്തരും ദിവസവും എത്ര ഭക്ഷണം പാഴാക്കുന്നുവെന്ന് കണ്ടെത്തുക.ലോകരാജ്യങ്ങളിൽ നടക്കുന്ന പട്ടിണിമരണങ്ങൾ നോട്ടീസ് ബോർഡിലൂടെ കണ്ടശേഷം ഭക്ഷണം പാഴാക്കുന്ന ശീലം ഉപേക്ഷിക്കുക എന്നതാണ്.ഈ ദിനാചരണത്തിനുശേഷം കുട്ടികൾ പാഴാക്കുന്ന ഭക്ഷണത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞു. | ലോകഭക്ഷ്യദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് നൽകിയ പ്രവർത്തനം-ഓരോരുത്തരും ദിവസവും എത്ര ഭക്ഷണം പാഴാക്കുന്നുവെന്ന് കണ്ടെത്തുക.ലോകരാജ്യങ്ങളിൽ നടക്കുന്ന പട്ടിണിമരണങ്ങൾ നോട്ടീസ് ബോർഡിലൂടെ കണ്ടശേഷം ഭക്ഷണം പാഴാക്കുന്ന ശീലം ഉപേക്ഷിക്കുക എന്നതാണ്.ഈ ദിനാചരണത്തിനുശേഷം കുട്ടികൾ പാഴാക്കുന്ന ഭക്ഷണത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞു. | ||
== ഐക്യരാഷ്ട്രദിനം - ഒക്ടോബർ 24 == | == ഐക്യരാഷ്ട്രദിനം - ഒക്ടോബർ 24,2021 == | ||
ഐക്യരാഷ്ട്രസംഘടന രൂപീകരിക്കപ്പെട്ട ഒക്ടോബർ 24 ഗൂഗിൾ ഫോം വഴി ക്വിസ് നടത്തി. | ഐക്യരാഷ്ട്രസംഘടന രൂപീകരിക്കപ്പെട്ട ഒക്ടോബർ 24 ഗൂഗിൾ ഫോം വഴി ക്വിസ് നടത്തി. | ||
== സി.വി.രാമൻ ജന്മദിനം നവംബർ 7 == | == സി.വി.രാമൻ ജന്മദിനം നവംബർ 7,2021 == | ||
സി.വി.രാമന്റെ ജന്മദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് രാമൻ പ്രഭാവം എന്ന വിഷയത്തിൽ സെമിനാർ നടത്തി. | സി.വി.രാമന്റെ ജന്മദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് രാമൻ പ്രഭാവം എന്ന വിഷയത്തിൽ സെമിനാർ നടത്തി. | ||
== സാലിം അലി ജന്മദിനം നവംബർ 12 == | == സാലിം അലി ജന്മദിനം നവംബർ 12,2021 == | ||
വായനാക്ലബ് സാലിം അലി ജന്മദിനത്തോടനുബന്ധിച്ച് പക്ഷിനിരീക്ഷണവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ വായന സംഘടിപ്പിച്ചു. | വായനാക്ലബ് സാലിം അലി ജന്മദിനത്തോടനുബന്ധിച്ച് പക്ഷിനിരീക്ഷണവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ വായന സംഘടിപ്പിച്ചു. |