ഗവ. എച്ച് എസ് എസ് പുതിയകാവ്/ഹൈസ്കൂൾ (മൂലരൂപം കാണുക)
23:11, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022ഷോർട്ട് ഫിലിം
(ഷോർട്ട് ഫിലിം) |
(ഷോർട്ട് ഫിലിം) |
||
വരി 10: | വരി 10: | ||
ത്രിദിന | '''ത്രിദിന ഷോർട്ട് ഫിലിം ക്യാമ്പ്''' (2018 May) | ||
ത്രിദിന ഷോർട്ട് ഫിലിം ക്യാമ്പ് സ്വിച്ച് ഓൺ കർമ്മം ചിറ്റാറ്റുകര മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എം.പി.പോൾസൺ നിർവ്വഹിച്ചു. ശ്രീ.ആനന്ദ് ഏകർഷി നയിച്ച ത്രിദിനഷോട് ഫിലിം ക്യാമ്പിന് '''അയനം''' എന്നാണ് പേര് നല്കിയത്. ഷോർട്ട് ഫിലിം ക്യാമ്പ് രണ്ടാം ദിനം - കഥ, കഥ വികസിപ്പിച്ച് തിരക്കഥാരചന, വിവിധ തരം ഷോട്ടുകൾ ,ക്യാമറയുടെ ആംഗിൾ, ചലനം പൊസിഷൻ ,എന്നിങ്ങനെ ഷോർട്ട് ഫിലിം നിർമ്മാണവുമായി ബന്ധപ്പെട്ട ബാലപാഠങ്ങൾ പരിചയപ്പെട്ടും സ്വായത്തമാക്കിയും കടന്നു പോയി. | |||
ഷോർട്ട് ഫിലിം ക്യാമ്പ് സമാപനച്ചടങ്ങിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. യേശുദാസ് പറപ്പിള്ളി നിർവ്വഹിച്ചു. PTAപ്രസിഡന്റ് ശ്രീ വർഗീസ് മാണിയാറ അധ്യക്ഷത വഹിച്ചു. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.നിഷാദ്, '''ക്യാമ്പ് നയിച്ച ശ്രീ.ആനന്ദ് ഏകർഷി,''' SMC ചെയർമാൻ ശശി ചെറിയാൻ, ഹെഡ്മാസ്റ്റർ ശ്രീ.മുരളീധരൻ സർ, ശ്രീ. ഷൈൻ സർ എന്നിവർ സംസാരിച്ചു | |||
ഒരു | ഒരു ഷോർട്ട് ഫിലിം ചിത്രീകരിച്ച് റിലീസ് ചെയ്യുക എന്ന പുതിയകാവ് സ്കൂളിന്റെ സ്വപ്നത്തെ, ഈ സ്കൂളിലെ ഓരോ കുട്ടിയുടെയും സ്വപ്നത്തെ സ്വന്തം സ്വപ്നമായി നെഞ്ചേറ്റി ആനന്ദ് ഏകർഷിയും ടീമും. സ്വായത്തമാക്കിയ അറിവും സാങ്കേതികജ്ഞാനവും കുട്ടികൾക്ക് കേവലം നാലു ദിവസങ്ങൾ കൊണ്ട് പകർന്നു നൽകി ഷോർട്ട് ഫിലിം ചിത്രീകരിക്കാൻ അവരെ പ്രാപ്തരാക്കി. പുതിയകാവിന്റെ കുട്ടികളും അധ്യാപകരും ഇതിൽ വേഷമിട്ടു എന്നത് ഇതിനെ വ്യത്യസ്തമാക്കുന്നു. ഒരു ഷോർട്ട് ഫിലിം എന്നതിൽ നിന്ന് 4 ഷോർട്ട് ഫിലിം എന്ന ലക്ഷ്യത്തിലേക്ക് അവരുടെ സ്വപ്നത്തെ ഉയർത്തി. ഈ സ്നേഹത്തിനു മുൻപിൽ അർപ്പണബോധത്തിനു മുൻപിൽ പുതിയകാവ് കടപ്പെട്ടിരിക്കുന്നു. പ്രതിഫലേച്ഛയില്ലാതെ സേവന സന്നദ്ധതയോടെ പ്രകടിപ്പിച്ച ആത്മാർത്ഥത വാക്കുകൾക്കതീതമാണ്. | ||
ഒരു ഷോർട്ട് ഫിലിം എന്ന സ്വപ്നം 4 ഷോർട്ട് ഫിലിമുകളായി ഇതൾ വിടർത്തിയപ്പോൾ അതിന് സാക്ഷ്യം വഹിക്കാൻ എത്തിയ താരനിര പുതിയകാവിന് ലഭിച്ച ആദരം ആയിരുന്നു. ഡിറക്റ്റർ ആനന്ദിനും ടീമിനും പുറമെ ശ്രീ.സലിംകുമാർ, ശ്രീ.റോഷൻ,ശ്രീ.തോമസ്, ശ്രീ.ജോൺ കൈപ്പള്ളിൽ, കുമാരി ദർശന രാജേന്ദ്രൻ,ശ്രീമതി നന്ദിനി.ആർ.നായർ IRS എന്നിവർ ആണ് സംബന്ധിച്ചത്. | |||
താഴെ നല്കിയിരിക്കുന്ന ലിങ്കുകളുടെ സഹായത്തോടെ ഈ നാലു ഷോർട്ട് ഫിലിമുകളും കാണാവുന്നതാണ്. | താഴെ നല്കിയിരിക്കുന്ന ലിങ്കുകളുടെ സഹായത്തോടെ ഈ നാലു ഷോർട്ട് ഫിലിമുകളും കാണാവുന്നതാണ്. |