Jump to content
സഹായം

"ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:


== <font color="#339900"><strong>ചരിത്രം</strong></font>==
== <font color="#339900"><strong>ചരിത്രം</strong></font>==
     '''ഇ'''ന്നത്തെ ഗവണ്മെന്റ് ഗേൾസ് ഹയർസെക്കന്ററി സ്ക്കൂളിന്റെ ചരിത്രം നൂറോളം കൊല്ലങ്ങൾക്ക് മുൻപ് തുടങ്ങി. പറവൂരിൽ  പെൺകുട്ടികൾക്ക് പഠിയ്ക്കാനായി ജനങ്ങൾ മുൻകൈ എടുത്ത് ഗവൺമെന്റ് സഹായത്തോടെ പൊട്ടൻ തെരുവിന് (KMKJn) അടുത്ത് ഒരു വാടകവീട്ടിൽ ഒരു ബാലികാപാഠശാല തുടങ്ങി. 1925ൽ അത് പറയത്ത് ഗോവിന്ദമേനോൻ കൊടുത്ത സ്ഥലത്തെ (ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്ത്) പുതിയ കെട്ടിടത്തിലേയ്ക് മാറി. യു പി സ്കൂളായിട്ടായിരുന്നു തുടക്കം. വിദ്യാവിലാസിനി  എലിമെൻററി സ്കൂൾ എന്നായിരുന്നു പേര്. പിന്നെ 1956ൽ കേരളം രൂപീകരിച്ചതോടെ 6,7,8 ക്ലാസ്സുകൾ അപ്പർ പ്രൈമറി വിഭാഗം ആയി.അങ്ങനെ വിദ്യാവിലാസിനി അപ്പർ പ്രൈമറി സ്കൂൾ. എന്നാൽ തുടർപഠനത്തിനായി പെൺകുട്ടികൾക്ക് പറവൂർ ഗവണ്മെന്റ് ഹൈസ്കൂളിൽ (ഇന്നത്തെ ബോയ്സ് ഹൈസ്കൂൾ) പോകേണ്ടി വന്നു.
     <big>'''ഇ'''ന്നത്തെ ഗവണ്മെന്റ് ഗേൾസ് ഹയർസെക്കന്ററി സ്ക്കൂളിന്റെ ചരിത്രം നൂറോളം കൊല്ലങ്ങൾക്ക് മുൻപ് തുടങ്ങി. പറവൂരിൽ  പെൺകുട്ടികൾക്ക് പഠിയ്ക്കാനായി ജനങ്ങൾ മുൻകൈ എടുത്ത് ഗവൺമെന്റ് സഹായത്തോടെ പൊട്ടൻ തെരുവിന് (KMKJn) അടുത്ത് ഒരു വാടകവീട്ടിൽ ഒരു ബാലികാപാഠശാല തുടങ്ങി. 1925ൽ അത് പറയത്ത് ഗോവിന്ദമേനോൻ കൊടുത്ത സ്ഥലത്തെ (ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്ത്) പുതിയ കെട്ടിടത്തിലേയ്ക് മാറി. യു പി സ്കൂളായിട്ടായിരുന്നു തുടക്കം. വിദ്യാവിലാസിനി  എലിമെൻററി സ്കൂൾ എന്നായിരുന്നു പേര്. പിന്നെ 1956ൽ കേരളം രൂപീകരിച്ചതോടെ 6,7,8 ക്ലാസ്സുകൾ അപ്പർ പ്രൈമറി വിഭാഗം ആയി.അങ്ങനെ വിദ്യാവിലാസിനി അപ്പർ പ്രൈമറി സ്കൂൾ. എന്നാൽ തുടർപഠനത്തിനായി പെൺകുട്ടികൾക്ക് പറവൂർ ഗവണ്മെന്റ് ഹൈസ്കൂളിൽ (ഇന്നത്തെ ബോയ്സ് ഹൈസ്കൂൾ) പോകേണ്ടി വന്നു.</big>
     1957-59കാലത്ത് കേരളത്തിൽ അതുവരെ ഉണ്ടായിരുന്ന 11വർഷവിദ്യാഭ്യാസം മാറ്റി 10വർഷമാക്കി. രണ്ടു ബാച്ചുകളെ ഒന്നിച്ചു ചേർത്തു. 1960മുതൽ 8ാം ക്ലാസ്സ്  ഹൈസ്കൂളിൽ ഉൾപ്പെടുത്തി.  1962ൽ പറവൂർ ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്നും  (ഇന്നത്തെ ബോയ്സ് ഹൈസ്കൂൾ)പെൺകുട്ടികളെ മാറ്റി,പെൺകുട്ടികൾക്ക് മാത്രമായി പറവൂർ ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ  സ്ഥാപിതമായി. കുറച്ച് കാലം രണ്ടു സ്കൂളുകളും ഒരേ സ്ഥലത്തെ കെട്ടിടങ്ങളിൽ,എന്നാൽ വേറെ-വേറെ പ്രധാനാധ്യാപകരുടെ കീഴിൽ പ്രവർത്തിച്ചു. 1969-70 വിദ്യാലയ വർഷം വിദ്യാവിലാസിനി എലിമെൻററി സ്കൂൾ കോമ്പൗണ്ടിൽ, പുതിയ കെട്ടിടത്തിൽ, ഈ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 1974ൽ അപ്പർ പ്രൈമറി ,ഹൈസ്കൂൾ വിഭാഗങ്ങൾ ഒന്നിച്ചു ചേർത്ത്  '''ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ നോ‍‍ർത്ത് പറവൂർ''' എന്ന പേരിൽ അറിയപ്പെടാൻ ആരംഭിച്ചു. 1998ൽ ഹയർ സെക്കൻഡറി ആരംഭിച്ചു.'''ഇന്ന് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി നോ‍‍ർത്ത് പറവൂർ,പെൺകുട്ടികൾക്കായുളള പറവൂരിലെ ഏക വിദ്യാലയമായി നിലകൊള്ളുന്നു.'''
     <big>1957-59കാലത്ത് കേരളത്തിൽ അതുവരെ ഉണ്ടായിരുന്ന 11വർഷവിദ്യാഭ്യാസം മാറ്റി 10വർഷമാക്കി. രണ്ടു ബാച്ചുകളെ ഒന്നിച്ചു ചേർത്തു. 1960മുതൽ 8ാം ക്ലാസ്സ്  ഹൈസ്കൂളിൽ ഉൾപ്പെടുത്തി.  1962ൽ പറവൂർ ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്നും  (ഇന്നത്തെ ബോയ്സ് ഹൈസ്കൂൾ)പെൺകുട്ടികളെ മാറ്റി,പെൺകുട്ടികൾക്ക് മാത്രമായി പറവൂർ ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ  സ്ഥാപിതമായി. കുറച്ച് കാലം രണ്ടു സ്കൂളുകളും ഒരേ സ്ഥലത്തെ കെട്ടിടങ്ങളിൽ,എന്നാൽ വേറെ-വേറെ പ്രധാനാധ്യാപകരുടെ കീഴിൽ പ്രവർത്തിച്ചു. 1969-70 വിദ്യാലയ വർഷം വിദ്യാവിലാസിനി എലിമെൻററി സ്കൂൾ കോമ്പൗണ്ടിൽ, പുതിയ കെട്ടിടത്തിൽ, ഈ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 1974ൽ അപ്പർ പ്രൈമറി ,ഹൈസ്കൂൾ വിഭാഗങ്ങൾ ഒന്നിച്ചു ചേർത്ത്  '''ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ നോ‍‍ർത്ത് പറവൂർ''' എന്ന പേരിൽ അറിയപ്പെടാൻ ആരംഭിച്ചു. 1998ൽ ഹയർ സെക്കൻഡറി ആരംഭിച്ചു.'''ഇന്ന് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി നോ‍‍ർത്ത് പറവൂർ,പെൺകുട്ടികൾക്കായുളള പറവൂരിലെ ഏക വിദ്യാലയമായി നിലകൊള്ളുന്നു.'''</big>


== <font color="#339900"><strong>നേട്ടങ്ങൾ</strong></font>==
== <font color="#339900"><strong>നേട്ടങ്ങൾ</strong></font>==
65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1608121" എന്ന താളിൽനിന്ന് ശേഖരിച്ചത്