ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
1,905
തിരുത്തലുകൾ
No edit summary |
|||
വരി 88: | വരി 88: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * സ്കൗട്ട് & ഗൈഡ്സ്. | ||
കൊപ്പം ഗവ.ഹൈസ്കൂളിൽ സ്കൗട്ട് യൂണിറ്റ് 2008 ലും ഗൈഡ് യൂണിറ്റ് 2013 ലും പ്രവർത്തനം ആരംഭിച്ചു. നിലവിൽ ഒരു സ്കൗട്ട് യൂണിറ്റും രണ്ടു ഗൈഡ് യൂണിറ്റുകളും പ്രവർത്തിക്കുന്നു. | |||
നിരവധി രാജ്യപുരസ്കാർ സ്കൗട്ട് ഗൈഡുകളും രാഷ്‌ട്രപതി സ്കൗട്ട്കളും യൂണിറ്റിൽനിന്ന് പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. | |||
ഗ്രൂപ്പ് ലീഡർ: ബിന്ദു കെ (പ്രധാന അധ്യാപിക) | |||
യൂണിറ്റ് ലീഡർമാർ | |||
1. അബ്ദുൽ നാസർ പി HWB(S) | |||
2. ഫാത്തിമ സുഹറ | |||
3. ഫഹീമ ഇംമ്തിയാസ് | |||
ട്രൂപ് ലീഡർമാർ | |||
മുഹമ്മദ് നഹീം എം | |||
അശ്വതി എം | |||
*ജൂനിയർ റെഡ് ക്രോസ് | |||
* | 2016-17 അധ്യയന വർഷത്തിൽ ഈ വിദ്യാലയത്തിൽ നാല്പത് കുട്ടികളടങ്ങുന്ന ഒരു ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് ആരംഭിച്ചു.ശ്രീമതി ഷീന സജിത്, നേതൃത്വം നല്കുന്നു | ||
[[ചിത്രം:Example.jpg]] | [[ചിത്രം:Example.jpg]] | ||
== ക്ലബ്ബ് പ്രവർത്തനങ്ങൾ == | == ക്ലബ്ബ് പ്രവർത്തനങ്ങൾ == | ||
* | *വിദ്യാരംഗം കലാ സാഹിത്യ വേദി | ||
ജില്ലയിൽതന്നെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്കക്കുന്ന ഒരു വിദ്യാരംഗം കൂട്ടായ്മ ഈ വിദ്യാലയത്തിന്റെ മുഖമുദ്രയാണ്.പൊലിക എന്ന പേരിൽ നാടൻപ്പാട്ടു കൂട്ടായ്മയും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്നു. | |||
* | *ശാസ്ത്രക്കൂട്ടം | ||
ഉപജില്ലാ,ജില്ലാ ശാസ്ത്രമേളകളിൽ നിരവധി സമ്മാനങ്ങൾ വാങ്ങിക്കുന്ന ശാസ്ത്രകൂട്ടം, വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിൽ പ്രചോദനം നല്കുന്നു. | |||
* | *ഇ-ലേണിംഗ് ടീം | ||
അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ഇ-ലേണിംഗ് ടീം കൊപ്പം ഹൈസ്ക്കൂളിൽ പഠനപ്രവർത്തനങ്ങളിൽ സജീവമായ ഇടപ്പെടൽ നടത്തുന്നു.ഈ വിദ്യാലയത്തിന്റെ സാമൂഹ്യശാസ്ത്രവിഭാഗം SS BLOGPALAKKAD (www.ssblogpalakkad.blogspot.in)എന്നപ്പേരിൽ സാമൂഹ്യശാസ്ത്ര അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി പഠനപ്രവർത്തനങ്ങൾ തയ്യാറാക്കുന്നതിനും പങ്കുവെയ്ക്കുന്നതിനും അവസരമൊരുക്കുന്നു | |||
.[[ജി.വി.എച്ച്.എസ്.എസ്.കൊപ്പം/ക്ലബ്ബ് പ്രവർത്തനങ്ങൾ|കൂടുതലറിയാം]] | .[[ജി.വി.എച്ച്.എസ്.എസ്.കൊപ്പം/ക്ലബ്ബ് പ്രവർത്തനങ്ങൾ|കൂടുതലറിയാം]]<br> | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 278: | വരി 277: | ||
|'''1/7/2021- നിലവിൽ''' | |'''1/7/2021- നിലവിൽ''' | ||
|} | |} | ||
'''[[ജി.വി.എച്ച്.എസ്.എസ് കൊപ്പം/മുൻ സാരഥികൾ|കൂടുതലറിയാം]] | '''[[ജി.വി.എച്ച്.എസ്.എസ് കൊപ്പം/മുൻ സാരഥികൾ|കൂടുതലറിയാം]] | ||
'''<big> | == '''<big>സ്കൂൾ ഭരണ സമിതി == | ||
ജയപ്രകാശ് (പ്രിൻസിപ്പാൾ,ഹയർ സെക്കന്ററി) | |||
ഷാജി.പി (പ്രിൻസിപ്പാൾ,വി.എച്ച്.എസ്.ഇ) | |||
ബിന്ദു.(ഹെഡ്മിസ്ട്രസ്.ഹൈസ്ക്കൂൾ വിഭാഗം) | |||
അധ്യാപക രക്ഷാകർതൃ സമിതി,സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി,മദർ പി.ടി.എ തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു. | |||
2018ൽ മികച്ച സ്കൂൾ പി.ടി.എക്കുള്ള ജില്ലാതല അവാർഡ് കരസ്ഥമാക്കി. | |||
പി.ടി.എ പ്രസിഡന്റ് :നിസാർ ആലം | |||
വൈസ് പ്രസിഡന്റ് :അബ്ദുൾ ഷുക്കൂർ | |||
എസ്.എം.സി ചെയർമാൻ:ഉസ്മാൻ | |||
വൈസ് ചെയർ പേഴ്സൺ: സരിത | |||
എം.പി.ടി.എ പ്രസിഡന്റ് :ശ്രീലത.എൻ [[സ്കൂൾ ഭരണ സമിതി /ജി.വി.എച്ച്.എസ്.എസ് കൊപ്പം|കൂടുതലറിയാം]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 308: | വരി 305: | ||
* | * | ||
'''<big>രാജ്യത്തിനകത്തുംപുറത്തും പ്രശസ്തരായ അനേകം പ്രതിഭകളെ സമ്മാനിച്ച ഒരു വിദ്യാലയമാണിത്.പ്രതിഭകളെ തേടി എന്ന പ്രോഗ്രാമിലൂടെ മുഴുവൻ പൂർവ വിദ്യാർത്ഥികളെയും സംഘടിപ്പിക്കാനുള്ള ഒരു യത്നത്തിലാണ് ഈ വിദ്യാലയം | '''<big>രാജ്യത്തിനകത്തുംപുറത്തും പ്രശസ്തരായ അനേകം പ്രതിഭകളെ സമ്മാനിച്ച ഒരു വിദ്യാലയമാണിത്.പ്രതിഭകളെ തേടി എന്ന പ്രോഗ്രാമിലൂടെ മുഴുവൻ പൂർവ വിദ്യാർത്ഥികളെയും സംഘടിപ്പിക്കാനുള്ള ഒരു യത്നത്തിലാണ് ഈ വിദ്യാലയം. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
തിരുത്തലുകൾ