"ജി.യു.പി.എസ് മുഴക്കുന്ന്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(ചരിത്രവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ തിരുത്തി)
(ചരിത്രം)
 
വരി 5: വരി 5:
ബ്രഹ്മശ്രീ കെ പി നമ്പൂതിരിപ്പാട് സംഘം പ്രസിഡന്റായും ശ്രീ പടിഞ്ഞാറത്ത് ഗോവിൻ നമ്പീശൻ  സിക്രട്ടറിയുമായ ദീർഘകാലം കർമപഥത്തിലുണ്ടായിരുന്നു.  
ബ്രഹ്മശ്രീ കെ പി നമ്പൂതിരിപ്പാട് സംഘം പ്രസിഡന്റായും ശ്രീ പടിഞ്ഞാറത്ത് ഗോവിൻ നമ്പീശൻ  സിക്രട്ടറിയുമായ ദീർഘകാലം കർമപഥത്തിലുണ്ടായിരുന്നു.  
       വിദ്യാലയത്തിന് ഔപചാരിക അംഗീകാരം ലഭിച്ചപ്പോൾ മാനേജ്മെന്റ് കൂത്തുപറമ്പിലെ പ്രഗൽഭനും പ്രശസ്തനുമായിരുന്ന ഗുരുനാഥൻ ശ്രീ അപ്പുക്കുട്ടി അടിയോടി മാസ്ററരുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ ശിഷ്യനായ ശ്രീ കെ കൃഷ്ണൻ നായരെ വിദ്യാലയത്തിന്റെ ആദ്യ പ്രഥമാധ്യാപകനായി നിയമിച്ചു.36 വർഷത്തെ ഹെഡ് മാസ്ററർ സേവനത്തിനു ശേഷം 1989ൽ അദ്ദേഹം വിരമിച്ചു.   

                 ശ്രീമതി ധനലക്ഷ്മി ടീച്ചർ,ശ്രീ കെ സി രാധാകൃഷ്ണൻ മാസ്ററർ,ശ്രീ വി വി നാരായണൻ മാസ്ററർ, ശ്രീമതി ലീല ടീച്ചർ, ശ്രീമതി സുഭദ്ര ടീച്ചർ,ശ്രീ പാലക്ക നാരായണൻ മാസ്ററർ,ശ്രീ സി വി മുകുന്ദൻ മാസ്ററർ,ശ്രീ ശങ്കരൻ നമ്പൂതിരിപ്പാട്, ശ്രീമതി മാധവി ടീച്ചർ, ശ്രീമതി ശ്യാമള ടീച്ചർ, ശ്രീമതി ലക്ഷ്മി ടീച്ചർ, ശ്രീമതി കമലാക്ഷി ടീച്ചർ,ശ്രീ പി ശ്രീധരൻ മാസ്ററർ തുടങ്ങിയ ഗുരുവര്യർ ഈ വിദ്യാലയത്തിന്റെ ആദ്യകാല അക്ഷരക്കളരിയിലെ ജ്യോതിസ്സുകളായിരുന്നു.
                 ശ്രീമതി ധനലക്ഷ്മി ടീച്ചർ,ശ്രീ കെ സി രാധാകൃഷ്ണൻ മാസ്ററർ,ശ്രീ വി വി നാരായണൻ മാസ്ററർ, ശ്രീമതി ലീല ടീച്ചർ, ശ്രീമതി സുഭദ്ര ടീച്ചർ,ശ്രീ പാലക്ക നാരായണൻ മാസ്ററർ,ശ്രീ സി വി മുകുന്ദൻ മാസ്ററർ,ശ്രീ ശങ്കരൻ നമ്പൂതിരിപ്പാട്,  തൈക്കണ്ടിയിൽ നാരായണ വാര്യർ, ശ്രീമതി മാധവി ടീച്ചർ, ശ്രീമതി ശ്യാമള ടീച്ചർ, ശ്രീമതി ലക്ഷ്മി ടീച്ചർ, ശ്രീമതി കമലാക്ഷി ടീച്ചർ,ശ്രീ പി ശ്രീധരൻ മാസ്ററർ തുടങ്ങിയ ഗുരുവര്യർ ഈ വിദ്യാലയത്തിന്റെ ആദ്യകാല അക്ഷരക്കളരിയിലെ ജ്യോതിസ്സുകളായിരുന്നു.
                   ശ്രീ കെ കൃഷ്ണൻ നായരുടെ നേതൃത്വത്തിലുണ്ടായിരുന്ന ഈ ഗുരുവൃന്ദത്തിന് നാടിന്റെ സാംസ്കാരിക സ്പന്ദനത്തിന് കരുത്തേകാൻ കഴിഞ്ഞിട്ടുണ്ട്.തികച്ചും പരിമിതമായ സൌകര്യങ്ങളോടെ ആയിരുന്നു വിദ്യാലയം ആരംഭിച്ചത്.ശ്രീ കെ പി നമ്പൂതിരിപ്പാട് സംഭാവനയായി നൽകിയ 42സെന്റ് ഭൂമിയിലാണ് വിദ്യാലയത്തിന്റെ കെട്ടിടങ്ങൾ ഉയർന്നത്.കെട്ടിടങ്ങളെല്ലാം അക്കാലത്ത് നാട്ടുകാരുടെ സഹകരണത്തോടെയാണ് നിർമിച്ചത്.
                   ശ്രീ കെ കൃഷ്ണൻ നായരുടെ നേതൃത്വത്തിലുണ്ടായിരുന്ന ഈ ഗുരുവൃന്ദത്തിന് നാടിന്റെ സാംസ്കാരിക സ്പന്ദനത്തിന് കരുത്തേകാൻ കഴിഞ്ഞിട്ടുണ്ട്.തികച്ചും പരിമിതമായ സൌകര്യങ്ങളോടെ ആയിരുന്നു വിദ്യാലയം ആരംഭിച്ചത്. മുഴക്കുന്ന് ടൌണിൽ ഇപ്പോൾ നിലവിലുള്ള അക്ഷയ സെൻററിൻറെ പടിഞ്ഞാറു ഭാഗത്തായി ഒരു പീടികകെട്ടിടം ഉണ്ടായിരുന്നു. അതിൻറെ മുകളിലത്തെ നിലയിലാണ് തുടക്കം. ആറാം ക്ലാസ്സാണ് ആദ്യം തുടങ്ങിയത്. അടുത്ത വർഷം ഏഴാം ക്രാസ്സ് തുടങ്ങി. തൊട്ടടുത്ത വർഷമാകുന്പോഴേക്ക് ഇപ്പോൾ നിലവിൽ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക വിദ്യാലയം മാറി. എട്ടാം തരവും തുടങ്ങി. എട്ടാം തരത്തിൽ പൊതുപരീക്ഷ ഉണ്ടായിരുന്നു. ഇ എസ് എൽ സി എന്നാണ് പരീക്ഷയുടെ പേര്. 1961 ൽ എട്ടാം തരം ഹൈസ്കൂളിനോട് ചേർത്തപ്പൊൾ വി വി സംഘം സ്കൂളിലെ എട്ടാം തരം നിർത്തലാക്കി. 1961 വർഷം അഞ്ചാം തരം തുടങ്ങുകയും ചെയ്തു. ലോവർ പ്രൈമറി വിഭാഗം പിന്നീടാണ് തുടങ്ങിയത്.  കെ പി നമ്പൂതിരിപ്പാട് സംഭാവനയായി നൽകിയ 42സെന്റ് ഭൂമിയിലാണ് വിദ്യാലയത്തിന്റെ കെട്ടിടങ്ങൾ ഉയർന്നത്.കെട്ടിടങ്ങളെല്ലാം അക്കാലത്ത് നാട്ടുകാരുടെ സഹകരണത്തോടെയാണ് നിർമിച്ചത്.
                 സ്ഥലപരിമിതികളാൽ വീർപ്പുമുട്ടിയ വിദ്യാലയം കൂടുതൽ വിപുലവും വികസിതവുമാക്കണമെന്ന ആഗ്രഹത്താൽ മാനേജ്മെന്റ് 1970കളിൽ വിദ്യാലയം സൌജന്യമായി ഗവണ്മെന്റിന് വിട്ടുകൊടുത്തു.അക്കാലത്ത് 800ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ടായിരുന്നു.

               മു‍‍‍ഴക്കുന്ന് ഗവണ്മെന്റ് യു പി സ്കൂളായി രൂപാന്തരപ്പെട്ട ഈ വിദ്യാലയത്തിൽ തുടർന്ന് സമീപത്തെ ഒരു അൺഎക്കണോമിക് ഗവണ്മെന്റ് എൽ പി സ്കൂൾ ലയിപ്പിച്ചു.ഇത്  സ്ഥലപരിമിതിയുടെ വ്യാപ്തി ഒന്നു കൂടി കൂട്ടി.6000ത്തിലധികം  വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ തിരുമുററത്ത് അക്ഷരാഭ്യാസം നേടിയിട്ടുണ്ട്.സാമൂഹ്യരംഗത്തും രാഷ്ട്രീയ രംഗത്തും ശാസ്ത്ര വ‍‌‌ൈദ്യശാസ്ത്ര സാങ്കേതിക രംഗങ്ങളിലുമൊക്കെ മികവ് തെളിയിച്ച പ്രതിഭകൾ ഈ വിദ്യാലയത്തിന്റെസംഭാവനകളായിട്ടുണ്ട്.

{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1607694" എന്ന താളിൽനിന്ന് ശേഖരിച്ചത്