Jump to content
സഹായം

"മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എം.പി.എസ്.ജി.വി.എച്ച്.എസ്.എസ്. ബെള്ളിക്കോത്ത്/എന്റെ ഗ്രാമം എന്ന താൾ എം പി എസ് ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
No edit summary
വരി 1: വരി 1:
{{PVHSchoolFrame/Pages}}  
{{PVHSchoolFrame/Pages}}  
==വെള്ളിക്കോത്ത് ...........................ദക്ഷൺ കിരൺ 10 സി==

[[ചിത്രം:12018_22.jpg|thumb]]
           നാനാജാതികൾ കൂട്ടമായി വസിക്കുന്ന ദേശമാണ് വെള്ളിക്കോത്ത്.  ഇവരുടെ തൊഴിലും സംസ്കാരവുമെല്ലാം വ്യത്യസ്തമാണ്.ജനങ്ങൾ ഇടകലർന്ന് ജീവിക്കുകയാണ് വെള്ളിക്കോത്ത്.വിവിധ കാലഘട്ടങ്ങളിൽ നിന്നും പല ഭാഗങ്ങളിൽ നിന്നും കച്ചവടാവശ്യാർത്ഥവും, കൃഷിക്ക് ഊന്നൽ നൽകിക്കൊണ്ടും രാജാവിന്റെ ആജ്ഞാനു  വർത്തിയായും ജനവിഭാഗങ്ങൾ ഇവിടേയ്ക്ക് കുടിയേറി പാർത്തിട്ടുണ്ട്. ഇവരുടെയൊക്കെ വ്യത്യസ്ത സംസ്കാരവും തൊഴിലുകളും ഇഴചേർന്നു വന്ന ഒരു സമൂഹമാണ് വെള്ളിക്കോത്തുള്ളത്. വെള്ളിക്കോത്തിന്റെ മണ്ണിൽ വ്യത്യസ്ത തൊഴിൽ കൂട്ടങ്ങൾ ആധിപത്യം ഉറപ്പിച്ചിട്ടുണ്ട്. നായർ,ഗൗഡസാരസ്വത ശാലിയർ,തീയ്യർ, മണിയാണികൾ,മാദിഗർ,കണിശ്ശന്മാർ എന്നീ വിഭാഗങ്ങളാണ് അവർ.

           വെള്ളിക്കോത്ത് പല സമുദായങ്ങളുടെയും രാജാക്കന്മാരുടെയും ജന്മി നാടുവാഴികളുടെയും ഉയർച്ചതാഴ്ചകൾ കണ്ടുവളർന്ന പ്രദേശമാണ്. ജന്മിമാരുടെ ഉദയവും കർഷകർക്കു ലഭിച്ച അസ്വാതന്ത്ര്യവും ജന്മിനാടുവാഴികൾക്ക് പിന്തുണയായി വന്ന ബ്രിട്ടീഷ് സർക്കാരിന്റെ ഭരണവും ഇവിടുത്തെ കുടിയാന്മാർക്ക് ജീവിതം ദുസ്സഹമായി മാറി. ജന്മിമാരായ കുണ്ടലായർ, ഇരവിൽ വാഴുന്നവർ, മണിയിൽ പട്ടേലർ തുടങ്ങിയവരുടെ മുന്നിൽ ആജ്ഞാനുവർത്തകളായി മാറി.പട്ടിണിയുടെ കൃഷിപ്പണിയെടുത്താൽ കൂലി പോലും നിഷേധിച്ച നാളുകൾ. വാരം,പാട്ടം,നരി, കാശ്,ശീലക്കാശ് എന്നിവ പിടിച്ചെടുത്ത് കുടിയാന്മാരെ വേദനിപ്പിച്ചു. ആക്രമ പിരിവുകൾ,നെല്ല് പൂഴ്ത്തി വയ്ക്കൽ, പട്ടിണിക്കിടൽ തുടങ്ങിയവ ജന്മിമാർ അവലംബിച്ചപ്പോൾ ബ്രിട്ടീഷുകാർക്കെതിരെ രൂപം കൊണ്ട ദേശീയ പ്രസ്ഥാനത്തിലെ ഒരു വിഭാഗം സോഷ്യലിസ്റ്റുകാർ കുടിയന്മാർക്ക് വേണ്ടി ശബ്ദമുയർത്തി.1938 ഓടെ കമ്മ്യൂണിസ്റ്റ് പാർട്ടിയും കർഷകസംഘവും നിലവിൽവന്നു.ഇവർ ജന്മിത്വത്തിനെതിരെ പോരാടി.അതിനായി രഹസ്യ ക്ലാസുകൾ നൽകി കർഷകരെയും തൊഴിലാളികളെയും സജ്ജരാക്കി.ഇവർ ജന്മിത്വത്തിനെതിരെ തിരിഞ്ഞു.അക്രമ പിരിവുകൾ അവസാനിപ്പിക്കുവാനും വാരം,പാട്ടം പിരിവുകൾ ഇല്ലാതാക്കാനും കർഷകർ സമരം നയിച്ചു.

392

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1606379" എന്ന താളിൽനിന്ന് ശേഖരിച്ചത്