|
|
വരി 201: |
വരി 201: |
| == പുരസ്കാരങ്ങൾ == | | == പുരസ്കാരങ്ങൾ == |
| <big> | | <big> |
| ഈ വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നേടാൻ സാധിക്കുന്ന പുരസ്കാരങ്ങളിൽ ചിലത്... | | പഠനത്തോടൊപ്പം തന്നെ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിക്കുന്ന വിധത്തിലുള്ള മികച്ച പരിശീലനമാണ് ഈ വിദ്യാലയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് എടുത്തു പറയാം. അതിൽ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവക്കുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് അനന്തമായ പുരസ്കാരങ്ങളാണ്. ഈ വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നേടാൻ സാധിക്കുന്ന പുരസ്കാരങ്ങളിൽ ചിലതിനെക്കുറിച്ചറിയുന്നതിന് |
| | | [[സമൂഹം.എച്ച്.എസ്.എൻ .പറവൂർ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കൂ..]] |
| {| class=wikitable
| |
| |-
| |
| !പുരസ്കാരം!! ഏർപ്പെടുത്തിയത്
| |
| |-
| |
| | IT&TN Endowment Scholarship || സമസ്തമേഖലകളിലും ഏറ്റവും മികവു പുലർത്തുന്ന വിദ്യാർത്ഥികൾക്ക് പതിനായിരം രൂപ വീതം.
| |
| |-
| |
| | ശ്രീ ശൃംഗേരി പുരസ്കാരം || ശ്രീ ശൃംഗേരി മഹാസന്നിധാനത്തിന്റെ വകയായി എസ് എസ് എൽ സി ക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന കുട്ടിക്ക്
| |
| |-
| |
| | പി ടി ഏ പുരസ്കാരം || അധ്യാപക രക്ഷാകർതൃ സംഘടന എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കുന്ന കുട്ടിക്ക്
| |
| |-
| |
| |ശ്രീ ഡി നാരായണ അയ്യർ സ്മാരക പുരസ്കാരം || എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കുന്ന കുട്ടിക്ക്
| |
| |-
| |
| |ശ്രീ എൽ നാരായണ അയ്യർ സ്മാരക പുരസ്കാരം || എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കുന്ന കുട്ടിക്ക്
| |
| |-
| |
| |ശ്രീ വി കൃഷ്ണമൂർത്തി അയ്യർ സ്മാരക പുരസ്കാരം || എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കുന്ന കുട്ടിക്ക്
| |
| |-
| |
| |ശ്രീ വി കൃഷ്ണമൂർത്തി അയ്യർ സ്മാരക പുരസ്കാരം || എസ് എസ് എൽ സി ക്ക് രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന കുട്ടിക്ക്
| |
| |-
| |
| |ശ്രീമതി സി എൻ ഗൗരിയമ്മ സ്മാരക പുരസ്കാരം || എസ് എസ് എൽ സി ക്ക് മലയാളത്തിന് ഏറ്റവും കൂടുതൽ സ്കോർ കരസ്ഥമാക്കുന്ന കുട്ടിക്ക് ഈ വിദ്യാലയത്തിൽ നിന്നും വിരമിച്ച മലയാളം അധ്യാപിക ശ്രീമതി സി കെ സുകുമാരി ടീച്ചർ ഏർപ്പടുത്തിയത്
| |
| |-
| |
| |ശ്രീ നീലകണ്ഠൻ പിള്ള സ്മാരക പുരസ്കാരം || എസ് എസ് എൽ സി ക്ക് സംസ്കൃതത്തിന് ഏറ്റവും കൂടുതൽ സ്കോർ കരസ്ഥമാക്കുന്ന കുട്ടിക്ക് ഈ വിദ്യാലയത്തിൽ നിന്നും വിരമിച്ച മലയാളം അധ്യാപിക ശ്രീമതി സി കെ സുകുമാരി ടീച്ചർ ഏർപ്പടുത്തിയത്
| |
| |-
| |
| |ശ്രീ പഴമ്പിള്ളി അച്യുതൻ ശാസ്ത്രി അവർകൾ സ്മാരക പുരസ്കാരം || ഉപജില്ലാ, ജില്ലാ കലോത്സവത്തിന് ഏറ്റവും കൂടുതൽ സ്കോർ കരസ്ഥമാക്കുന്ന കുട്ടിക്ക് ഈ വിദ്യാലയത്തിൽ നിന്നും വിരമിച്ച മലയാളം അധ്യാപിക ശ്രീമതി സി കെ സുകുമാരി ടീച്ചർ ഏർപ്പടുത്തിയത്
| |
| |-
| |
| |ശ്രീ എ നാരായണ അയ്യർ സ്മാരക പുരസ്കാരം || എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുന്ന കുട്ടിക്ക് ഈ വിദ്യാലയത്തിലെ മലയാളം അധ്യാപിക ശ്രീമതി എൻ സുജാത ടീച്ചർ ഏർപ്പടുത്തിയത്
| |
| |-
| |
| |ശ്രീ എ നാരായണ അയ്യർ സ്മാരക പുരസ്കാരം || എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുന്ന ആൺകുട്ടിക്ക് ഈ വിദ്യാലയത്തിലെ മലയാളം അധ്യാപിക ശ്രീമതി എൻ സുജാത ടീച്ചർ ഏർപ്പടുത്തിയത്
| |
| |-
| |
| |ശ്രീ വെങ്കിടേശ്വര സേവാസംഘം പുരസ്കാരം || എസ് എസ് എൽ സി ക്ക് ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുന്ന കുട്ടികൾക്ക്
| |
| |-
| |
| |ശ്രീമതി രുഗ്മിണി സ്മരൺ ട്രസ്റ്റ് പുരസ്കാരം || എസ് എസ് എൽ സി ക്ക് മികച്ച പ്രകടനം കാഴ്ചവക്കുന്ന കുട്ടികൾക്ക്
| |
| |-
| |
| |കുമാരി അഞ്ജന സ്മാരക പുസ്കാരം || എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുന്ന പെൺകുട്ടിക്ക് ഡോ. ശ്രീ എം എൻ വെങ്കിടേശ്വരൻ ഏർപ്പടുത്തിയത്
| |
| |-
| |
| |ശ്രീമതി രാജലക്ഷ്മി അമ്മാൾ സ്മാരക പുരസ്കാരം || എസ് എസ് എൽ സി ക്ക് ഇംഗ്ലീഷിന് ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുന്ന കുട്ടിക്ക് ഡോ. ശ്രീ എം എൻ വെങ്കിടേശ്വരൻ ഏർപ്പടുത്തിയത്
| |
| |-
| |
| |കാവുങ്കൽ പ്രഭാ സ്മാരക മലയാള പ്രതിഭാ പുരസ്കാരം || എസ് എസ് എൽ സിക്ക് മലയാളത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക്
| |
| |-
| |
| |ശ്രീ മോഹനഷേണായ് സ്മാരക പുരസ്കാരം || എസ് എസ് എൽ സിക്ക് ഭൗതികശാസ്ത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക്
| |
| |-
| |
| |ശ്രീ വെങ്കിടേശ്വരൻ സ്മാരക പുരസ്കാരം || എസ് എസ് എൽ സിക്ക് ഗണിതശാസ്ത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക്
| |
| |-
| |
| |ശ്രീ രവി നമ്പൂതിരി സ്മാരക പുരസ്കാരം || എസ് എസ് എൽ സിക്ക് ഗണിതശാസ്ത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് ഈ വിദ്യാലയത്തിലെ വിരമിച്ച ഗണിത അധ്യാപകൻ ശ്രീ പി ആർ പരമേശ്വരൻ നമ്പൂതിരി ഏർപ്പെടുത്തിയത്
| |
| |-
| |
| |ശ്രീമതി സാവിത്രി അന്തർജനം സ്മാരക പുരസ്കാരം || എസ് എസ് എൽ സിക്ക് ജീവശാസ്ത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് ഈ വിദ്യാലയത്തിലെ വിരമിച്ച ഗണിത അധ്യാപകൻ ശ്രീ പി ആർ പരമേശ്വരൻ നമ്പൂതിരി ഏർപ്പെടുത്തിയത്
| |
| |-
| |
| |പ്രൊഫസർ ഡോ. എൻ എസ് ചന്ദ്രശേഖരൻ പുരസ്കാരം || എസ് എസ് എൽ സിക്ക് സാമൂഹ്യശാസ്ത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് ഈ വിദ്യാലയത്തിലെ മുൻ ഗണിത അധ്യാപകൻ ശ്രീ എൻ സി ജയശങ്കർ ഏർപ്പെടുത്തിയത്
| |
| |-
| |
| |ഡോ എബ്രഹാം പോൾ സ്മാരക പുരസ്കാരം || ഇംഗ്ലീഷ് ഉപന്യാസ രചനക്ക് മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് നൽകുന്നത്
| |
| |-
| |
| |ശ്രീ രവി സ്റ്റോഴ്സ് പുരസ്കാരം || എസ് എസ് എൽ സി ക്ക് മികച്ച പ്രകടനം കാഴ്ചവക്കുന്ന കുട്ടികൾക്ക് ശ്രീ രവി ഏർപ്പെടുത്തിയത്
| |
| |-
| |
| |ശ്രീ ആണ്ടി അയ്യർ സ്മാരക പുരസ്കാരം || ഒൻപതാം ക്ലാസ്സിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് നൽകുന്നത്
| |
| |-
| |
| |ശ്രീ ആണ്ടി അയ്യർ സ്മാരക പുരസ്കാരം || എട്ടാം ക്ലാസ്സിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് നൽകുന്നത്
| |
| |-
| |
| |ശ്രീ അനന്തശങ്കര അയ്യർ സ്മാരക പുരസ്കാരം || ഏഴാം ക്ലാസ്സിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് നൽകുന്നത്
| |
| |-
| |
| |ശ്രീ ശങ്കര അയ്യർ സ്മാരക പുരസ്കാരം || ആറാം ക്ലാസ്സിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് നൽകുന്നത്
| |
| |-
| |
| |ശ്രീ വി ശങ്കര അയ്യർ സ്മാരക പുരസ്കാരം || അഞ്ചാം ക്ലാസ്സിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് നൽകുന്നത്
| |
| |-
| |
| |ശ്രീ പി എച്ച് രാമചന്ദ്രൻ സ്മാരക പുരസ്കാരം || ശാസ്ത്രീയ സംഗീതത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് നൽകുന്നത്
| |
| | |
| |}
| |
| </big> | | </big> |
|
| |
|