Jump to content
സഹായം

"സി എം ജി എച്ച് എസ് എസ് കുറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 91: വരി 91:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കുറ്റുര് ചന്ദ്രാ മെമ്മോറിയല് ഗവ. ഹയര്‍ സെക്കന്ഡറി സ്കൂളിന്റെ സ്ഥാപകന് ശ്രീമാന് കരിംപറ്റ കൊച്ചുണ്ണിമേനോനാണ്.  1932-ല് സര്ക്കാര്‍ ഉദ്യോഗത്തില് നിന്നും വിരമിച്ച കൊച്ചുണ്ണിമേനോന് ചാമക്കാട് താമസം തുടങ്ങി.  ഇവിടെ നിന്നും തൃശ്ശൂര് വരെ നടന്ന് ഹൈസ്കൂള് വിദ്യാഭ്യാസത്തിന് പോയിക്കൊണ്ടിരുന്ന കുട്ടികളുുടെ കഷ്ടപ്പാടുകള് കണ്ടറിഞ്ഞ അദ്ദേഹം ഇവിടെ ഒരു സ്കൂള് ആരംഭിക്കാന് തീരുമാനിക്കുകയായിരുന്നു.  പിന്നീട് ഗവണ്മെന്റിന് സ്ക്കൂള് കൈമാറാന് തീരുമാനിച്ചപ്പോള്, തന്റെ അകാലത്തില് മരിച്ചുപോയ മകളുടെ പേര് സ്ക്കൂളിന് നിലനിര്ത്തണമെന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ടു വച്ചത്.  അത് പ്രകാരം സ്കൂളിന്റെ പേര്‍ ചന്ദ്ര മെമ്മോറിയല് എന്ന് നില നിര്ത്തപ്പെട്ടിരിക്കുന്നു.
കുറ്റുര്‍ ചന്ദ്രാ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്ഡറി സ്കൂളിന്റെ സ്ഥാപകന്‍ ശ്രീമാന്‍ കരിംപറ്റ കൊച്ചുണ്ണിമേനോനാണ്.  1932-ല്‍ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്നും വിരമിച്ച കൊച്ചുണ്ണിമേനോന്‍ ചാമക്കാട് താമസം തുടങ്ങി.  ഇവിടെ നിന്നും തൃശ്ശൂര്‍ വരെ നടന്ന് ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് പോയിക്കൊണ്ടിരുന്ന കുട്ടികളുടെ കഷ്ടപ്പാടുകള്‍ കണ്ടറിഞ്ഞ അദ്ദേഹം ഇവിടെ ഒരു സ്കൂള്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.  പിന്നീട് ഗവണ്മെന്റിന് സ്ക്കൂള്‍ കൈമാറാന്‍ തീരുമാനിച്ചപ്പോള്‍, തന്റെ അകാലത്തില്‍ മരിച്ചുപോയ മകളുടെ പേര് സ്ക്കൂളിന് നിലനിര്‍ത്തണമെന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ടു വച്ചത്.  അത് പ്രകാരം സ്കൂളിന്റെ പേര്‍ ചന്ദ്ര മെമ്മോറിയല്‍ എന്ന് നില നിര്‍ത്തപ്പെട്ടിരിക്കുന്നു.


== മുന്‍ സാരഥികള്‍, സാരഥികള് ==
== മുന്‍ സാരഥികള്‍, സാരഥികള് ==
277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/160436" എന്ന താളിൽനിന്ന് ശേഖരിച്ചത്