"ക്രൈസ്റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ക്രൈസ്റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
09:56, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022→സയൻസ് ലാബ്
No edit summary |
|||
വരി 18: | വരി 18: | ||
മൾട്ടിമീഡിയ സംവിധാനത്തോടുകൂടിയ പ്രവർത്തിക്കുന്ന ഒരു സ്മാർട്ട് ക്ലാസ്സ് റൂം ഹൈടെക് പദ്ധതിയുടെ ഭാഗമായി കെൽട്രോൺ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.വിദ്യാഭ്യാസരംഗത്ത് വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം ഏറെ വലുതാണെന്ന് തെളിയുക്കുന്നതാണ് ഇത്തരം സ്മാർട്ട് മുറികൾ. വിദ്യാഭ്യാസരംഗത്ത് വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം ഏറെ വലുതാണെന്ന് തെളിയുക്കുന്നതാണ് ഇത്തരം സ്മാർട്ട് മുറികൾ. വിദ്യാർത്ഥികളുടെ പഠന പുരോഗതിയിൽ സ്മാർട്ട് ക്ലാസ് മുറികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പാഠ്യവിഷയ വുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങളുടെ ഗ്രഹണത്തിനു ദൃശ്യശ്രാവ്യ ഇൻറർനെറ്റ് സംവിധാനത്തോടെയുള്ള ഇത്തരം ക്ലാസ്മുറികൾ ഏറെ ഗുണം ചെയ്യുന്നു | മൾട്ടിമീഡിയ സംവിധാനത്തോടുകൂടിയ പ്രവർത്തിക്കുന്ന ഒരു സ്മാർട്ട് ക്ലാസ്സ് റൂം ഹൈടെക് പദ്ധതിയുടെ ഭാഗമായി കെൽട്രോൺ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.വിദ്യാഭ്യാസരംഗത്ത് വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം ഏറെ വലുതാണെന്ന് തെളിയുക്കുന്നതാണ് ഇത്തരം സ്മാർട്ട് മുറികൾ. വിദ്യാഭ്യാസരംഗത്ത് വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം ഏറെ വലുതാണെന്ന് തെളിയുക്കുന്നതാണ് ഇത്തരം സ്മാർട്ട് മുറികൾ. വിദ്യാർത്ഥികളുടെ പഠന പുരോഗതിയിൽ സ്മാർട്ട് ക്ലാസ് മുറികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പാഠ്യവിഷയ വുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങളുടെ ഗ്രഹണത്തിനു ദൃശ്യശ്രാവ്യ ഇൻറർനെറ്റ് സംവിധാനത്തോടെയുള്ള ഇത്തരം ക്ലാസ്മുറികൾ ഏറെ ഗുണം ചെയ്യുന്നു | ||
===സയൻസ് ലാബ്=== | ===സയൻസ് ലാബ്=== | ||
[[പ്രമാണം:Lab 48046.jpg|ലഘുചിത്രം|സയൻസ് ലാബ്]] | |||
വിദ്യാർഥികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനു ശാസ്ത്രവിഷയങ്ങൾ അനായാസം പഠിക്കുന്നതിനും ആയി ഒന്നാം നിലയിൽ സയൻസ് ലാബ് പ്രവർത്തിക്കുന്നു..ഫിസിക്സ് കെമിസ്ട്രി ബയോളജി തുടങ്ങിയ പാഠ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണനിരീക്ഷണങ്ങൾക്കും ഉള്ള സംവിധാനങ്ങൾ ലാബിൽ ഒരുക്കിയിട്ടുണ്ട്.വിദ്യാർഥികളിൽനിന്ന് ഈടാക്കുന്ന സ്പെഷ്യൽഫീസിൽ നിന്ന് ലാബ് ഇനത്തിൽ ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് ലാബിലേക്ക് ആവശ്യമായ സാമഗ്രികൾ വാങ്ങുന്നത് |