"എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ/ഗണിത ക്ലബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:
===സിഗ്മ===
===സിഗ്മ===
2021 ൽ ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഡിസംബർ 22 ന് ക്വിസ് റൗണ്ട്, ലോജിക് വേൾഡ് (യുക്തിചിന്തയുമായി ബന്ധപ്പെട്ട രണ്ട് ചോദ്യങ്ങൾ നോട്ടീസ് ബോർഡിലൂടെ വിദ്യാർത്ഥികൾക്ക് നൽകുകയും ആദ്യം ശരിയുത്തരം നൽകുന്നവരെ വിജയിയായും പ്രഖ്യാപിക്കുന്ന മൽസരം),പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.

===അബാക്കസ് റൗണ്ട്===
ഗണിത ശാസ്ത്രത്തിൽ അവശ്യം നേടേണ്ട ശേഷികളിലൊന്നായ സ്ഥാനവിലയിൽ എൽ പി ക്ലാസ് വിദ്യാർത്ഥികൾക്ക് ശരിയായ ധാരണയുണ്ടാക്കുന്നതിന് സംഘടിപ്പിച്ചുവരുന്ന പരിപാടിയാണ് അബാക്കസ് റൗണ്ട്.
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1602034" എന്ന താളിൽനിന്ന് ശേഖരിച്ചത്