"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട് (മൂലരൂപം കാണുക)
23:06, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022→= സ്കൂൾ പ്രവേശനോത്സവം
(ചെ.) (→= അംഗീകാരംം) |
(ചെ.) (→= സ്കൂൾ പ്രവേശനോത്സവം) |
||
| വരി 96: | വരി 96: | ||
=== സ്‍കൂൾ പ്രവേശനോത്സവം== | |||
2019-20 അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം വളരെ ഉത്സാഹത്തോടെ ജൂൺ 6ന് കൊണ്ടാടി .അഡ്വ ദീപക് സ്.പി ,ജനറൽ സെക്രട്ടറി ശിശു ക്ഷേമ സമിതി ഉദ്ഘാടനം നിർവഹിച്ചു .പ്രസ്തുതചടങ്ങിൽ വച്ച് എല്ലാ വിഷയങ്ങൾക്കു എ പ്ലസ് നേടിയ 10-ാം ക്ലാസ്സ് +2 വിദ്യാർഥികളെയും യു.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ 7-ാം ക്ലാസ്സ് വിദ്യാർഥികളെയും പുസ്തകങ്ങൾ നൽകി അനുമോദിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂൾ ചരിത്രത്തിന്റെ ഒരു വീഡിയോ പ്രദർശനം സംഘടിപ്പിച്ചു. 5-ാം ക്ലാസിലേക്ക് പുതുതായി പ്രവേശനം ലഭിച്ച കുഞ്ഞുങ്ങൾക്ക് കത്തുന്ന മെഴുകുതിരിയുടെയും ലൈബ്രറി പുസ്തകങ്ങളുടെയും അകമ്പടിയോടെ അതതു ക്ലാസ് അദ്ധ്യാപകർ ക്ലാസ് മുറികളിലേക്ക് നയിച്ചു. സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികൾക്കും മധുരം നൽകി പ്രവേശനോത്സവം ഗംഭീരമാക്കി. തുടർന്ന് രക്ഷകർത്താക്കൾക്ക് വേണ്ടി ഒരു ബോധവത്കരണ പരിപാടി നടത്തി. | 2019-20 അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം വളരെ ഉത്സാഹത്തോടെ ജൂൺ 6ന് കൊണ്ടാടി .അഡ്വ ദീപക് സ്.പി ,ജനറൽ സെക്രട്ടറി ശിശു ക്ഷേമ സമിതി ഉദ്ഘാടനം നിർവഹിച്ചു .പ്രസ്തുതചടങ്ങിൽ വച്ച് എല്ലാ വിഷയങ്ങൾക്കു എ പ്ലസ് നേടിയ 10-ാം ക്ലാസ്സ് +2 വിദ്യാർഥികളെയും യു.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ 7-ാം ക്ലാസ്സ് വിദ്യാർഥികളെയും പുസ്തകങ്ങൾ നൽകി അനുമോദിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂൾ ചരിത്രത്തിന്റെ ഒരു വീഡിയോ പ്രദർശനം സംഘടിപ്പിച്ചു. 5-ാം ക്ലാസിലേക്ക് പുതുതായി പ്രവേശനം ലഭിച്ച കുഞ്ഞുങ്ങൾക്ക് കത്തുന്ന മെഴുകുതിരിയുടെയും ലൈബ്രറി പുസ്തകങ്ങളുടെയും അകമ്പടിയോടെ അതതു ക്ലാസ് അദ്ധ്യാപകർ ക്ലാസ് മുറികളിലേക്ക് നയിച്ചു. സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികൾക്കും മധുരം നൽകി പ്രവേശനോത്സവം ഗംഭീരമാക്കി. തുടർന്ന് രക്ഷകർത്താക്കൾക്ക് വേണ്ടി ഒരു ബോധവത്കരണ പരിപാടി നടത്തി. | ||