Jump to content
സഹായം

"ജി.വി.എൽ.പി.എസ് ചിറ്റൂർ/നാടോടി വിജ്ഞാനകോശം/ജീവിതശൈലിയും തൊഴിലുകളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:

ദേവാങ്കപുരം- ചിറ്റൂരിന്റെ തന്നെ മുഖമുദ്രയായ നെയ്ത്ത് ഗ്രാമം ആണ്. ഇവിടെ നെയ്ത്ത് ഒരു കൈത്തൊഴിലായി ഇന്നും ചെയ്തു വരുന്നുണ്ട്. കാലങ്ങൾ കടന്നു ചെല്ലുമ്പോൾ പല മാറ്റങ്ങൾക്കു വിധേയരായെങ്കിലും ഇത്തരം ജീവിത ശൈലികളുടെയും കൈത്തൊഴിലുകളുടെയും പിന്തുടർച്ചക്കാരാണ് ചിറ്റൂർകാർ. തികച്ചും ഗ്രാമീണ പ്രദേശമായത് കൊണ്ട് തന്നെ കൈത്തൊഴിലുകളുടെ വൈവിധ്യ കേന്ദ്രം കൂടിയാണിത്. നെയ്ത്ത്, തെങ്ങ്ചെത്തൽ, ആശാരിപ്പണി, കെട്ട്പണി, കൃഷിപ്പണി, പണിയായുധങ്ങൾ ഉണ്ടാക്കൽ, മുറം നിർമ്മിക്കൽ, മൺപാത്ര നിർമ്മാണം തുടങ്ങിയ ഒട്ടേറെ കൈത്തൊഴിലുകളും ഇന്നും തുടർന്നു കൊണ്ടു വരുന്നു.

===കറുമുറെത്തിന്നാം അരിമുറുക്ക്===
[[ചിത്രം:21302-murukku.jpeg|150px|thumb|പ്രീപ്രൈമറി അധ്യാപിക പത്മപ്രിയ]]
പാലക്കാടിന്റെ പ്രിയപ്പെട്ട പലഹാരമാണ് അരിമുറുക്ക്. ഇത് കൈ കൊണ്ട് ചുറ്റിയെടുത്ത് എണ്ണയിൽ വറുത്തു കോരിയെടുത്താണ് തയ്യാറാക്കുന്നത്. ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിലെ പ്രീപ്രൈമറി അധ്യാപിക പത്മപ്രിയ മുറുക്കുണ്ടാക്കുന്നതിൽ തന്റെ വൈദഗ്ധ്യം തെളിയിച്ചയാളാണ്. ചിറ്റൂർ, കൊല്ലങ്കോട് ഭാഗങ്ങളിൽ അരിമുറുക്ക് കച്ചവടം ഒരു കുടിൽ വ്യവസായം കൂടിയാണ്. രാജ്യത്തിനു പുറത്തും ഇതിന്റെ പെരുമ പരന്നെത്തിയിട്ടുണ്ട്. ടീച്ചറുടെ തന്നെ വാക്കുകളിൽ നമുക്ക് അരിമുറുക്കിന്റെ കഥ കേൾക്കാം...
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=UXuQvq3vjfc കറുമുറെത്തിന്നാം അരിമുറുക്ക്]
5,472

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1601017" എന്ന താളിൽനിന്ന് ശേഖരിച്ചത്