Jump to content
സഹായം

"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ഹിന്ദി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60: വരി 60:


=='''ഹിന്ദി ക്ലബ് ഉദ്‌ഘാടനം'''==
=='''ഹിന്ദി ക്ലബ് ഉദ്‌ഘാടനം'''==
2021-22 അധ്യയന വർഷത്തിലും 80 കുട്ടികളുടെ പ്രാധിനിത്യത്തോടെ 20 ജൂൺ 2022 ന് നവജ്യോതി ഹിന്ദി ക്ലബ് രൂപീകരിക്കപ്പെട്ടു. ബഹുമാനപ്പെട്ട പ്രധാനാധ്യാപ കൻ ശ്രീ. കെ.വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി സീന കെ. എസ് അധ്യക്ഷത വഹിച്ചു. PTA പ്രസിഡന്റ് ശ്രീ. രാജൻ കുറുന്താറത്ത്, എസ് ആർ ജി കൺവീനർ ശ്രീ. കെ രാധാകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ. അഖിലേന്ദ്രൻ ടി, ഹിന്ദി അധ്യാപകരായ ശ്രീമതി. ഷോമിത പുരു ഷോത്തമൻ, ശ്രീ. ശിഗേഷ്. ജി എസ് എന്നിവർ സംസാരിച്ചു. വിവിധ മത്സര പരിപാടികൾ നടന്നു. ഹിന്ദി ക്ലബ്ബിന്റെ രക്ഷാധികാരിയായി ശ്രീമതി ഷോമിത പുരു ഷോത്തമനെയും സെക്രട്ടറിയായി 10 - എ യിലെ ഷംലി ഷെറിൻ ഹാരിസ്, ജോയിൻ സെക്രട്ടറിയായി 9 - ഇ  ലെ ശിഖ കെ പി  യെയും തെരെഞ്ഞെടുത്തു.
<p style="text-align:justify"> <big>2021-22 അധ്യയന വർഷത്തിലും 80 കുട്ടികളുടെ പ്രാധിനിത്യത്തോടെ 20 ജൂൺ 2022 ന് നവജ്യോതി ഹിന്ദി ക്ലബ് രൂപീകരിക്കപ്പെട്ടു. ബഹുമാനപ്പെട്ട പ്രധാനാധ്യാപ കൻ ശ്രീ. കെ.വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി സീന കെ. എസ് അധ്യക്ഷത വഹിച്ചു. PTA പ്രസിഡന്റ് ശ്രീ. രാജൻ കുറുന്താറത്ത്, എസ് ആർ ജി കൺവീനർ ശ്രീ. കെ രാധാകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ. അഖിലേന്ദ്രൻ ടി, ഹിന്ദി അധ്യാപകരായ ശ്രീമതി. ഷോമിത പുരു ഷോത്തമൻ, ശ്രീ. ശിഗേഷ്. ജി എസ് എന്നിവർ സംസാരിച്ചു. വിവിധ മത്സര പരിപാടികൾ നടന്നു. ഹിന്ദി ക്ലബ്ബിന്റെ രക്ഷാധികാരിയായി ശ്രീമതി ഷോമിത പുരു ഷോത്തമനെയും സെക്രട്ടറിയായി 10 - എ യിലെ ഷംലി ഷെറിൻ ഹാരിസ്, ജോയിൻ സെക്രട്ടറിയായി 9 - ഇ  ലെ ശിഖ കെ പി  യെയും തെരെഞ്ഞെടുത്തു.</big> </p>


=='''രാഷ്ട്രഭാഷാ ശില്പശാല'''==
=='''രാഷ്ട്രഭാഷാ ശില്പശാല'''==
1,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1600005" എന്ന താളിൽനിന്ന് ശേഖരിച്ചത്