"ഗവ. യു. പി. എസ് ശാസ്താംതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,636 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ഫെബ്രുവരി 2022
(ഇൻഫോബോക്സ് തിരുത്തി)
വരി 66: വരി 66:
== ചരിത്രം ==
== ചരിത്രം ==


 
പുരാതന കാലത്ത് ശാസ്താംകാവ് എന്ന പേരിലാണ് ശാസ്താന്തല അറിയപ്പെട്ടിരുന്നത് .ബുദ്ധമതത്തിന്റെ കേന്ദ്രമായിരുന്നു ഈ പ്രദേശം .ശാസ്താംകാവ് സ്വദേശിയായിരുന്ന ഉമ്മിണിയാശാൻ എന്ന മഹത് വ്യക്തി 1889 ൽ ബ്രിട്ടീഷ് റസിഡന്റായ കല്ലൻ സായിപ്പിന്റെ അനുമതിയോടെ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു.നിരവധി താഴ്ന്ന ജാതിക്കാർക്ക്  പഠിക്കുവാനും പഠിപ്പിക്കുവാനും കർശനമായി വിലക്കേർപ്പെടുത്തുകയും മുഖ്യധാരാ സമൂഹത്തിൽ നിന്ന് അകറ്റുകയും ചെയ്ത കാലഘട്ടത്തിൽ ഈ കുടിപ്പള്ളിക്കൂടം അവർക്ക് വിദ്യാഭ്യാസത്തിലൂടെ വളരാൻ ഏറെ പ്രചോദനം നൽകി .1946 ൽ സർക്കാർ ഈ കുടിപ്പള്ളിക്കൂടം ഏറ്റെടുത്ത് എൽ .പി .സ്‌കൂൾ ആക്കി .പിന്നീട് 1983 ൽ  യു .പി .സ്‌കൂൾ ആയി ഉയർത്തി .
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1599306" എന്ന താളിൽനിന്ന് ശേഖരിച്ചത്