Jump to content
സഹായം

"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/വിദ്യാലയ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26: വരി 26:
|}  
|}  

=='''കെ കുഞ്ഞിരാമക്കുറുപ്പ്‌ ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനം ചെയ്തുു'''==  
=='''കെ കുഞ്ഞിരാമക്കുറുപ്പ്‌ ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനം'''==  
[[പ്രമാണം:16038 new 3.jpeg|300px|thumb|left|കെ കുഞ്ഞിരാമക്കുറുപ്പ്‌ ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനം]]

<p style="text-align:justify"><big>ഏറാമല നവംബർ 12, 2021 : കെ കെ എം ജി വി എച്ച് എസ് എസിൽ നിർമിച്ച കെ കുഞ്ഞിരാമക്കുറുപ്പ് ജന്മശതാബ്ദി മന്ദിരം എം വി ശ്രെയംസ് കുമാർ എം പി  ഉദ്ഘാടനം ചെയ്തു. സ്‌കൂൾ സ്ഥാപകനും സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിയനുമായ കെ കുഞ്ഞിരാമക്കുറുപ്പിന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ ജന്മശതാബ്ദി വർഷത്തിലാണ് കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്. അന്തരിച്ച എം പി വീരേന്ദ്രകുമാർ, എം പി ആയിരിക്കുമ്പോഴാണ് മന്ദിരത്തിനായി 50 ലക്ഷം രൂപ അനുവദിച്ചത്. യോഗത്തിൽ ജില്ലാപഞ്ചായത്ത് അംഗം നിഷ പുത്തമ്പുരയിൽ അധ്യക്ഷയായി. പി ടി എ പ്രസിഡന്റ് രാജൻ കുറുന്താറത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ സന്തോഷ് കുമാർ, വാർഡ് അംഗം സീമ തൊണ്ടായി, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ എം കെ ഭാസ്കരൻ, പി കെ കുഞ്ഞിക്കണ്ണൻ, എം സി അശോകൻ, ടി എൻ കെ ശശീന്ദ്രൻ, ഉസ്മാൻ പിണങ്ങോട്ട്, ഹെഡ്മാസ്റ്റർ കെ വാസുദേവൻ, പ്രിൻസിപ്പൽ എൻ വി സീമ, വി എച്ച് എസ് സി പ്രിൻസിപ്പൽ കെ പി പ്രവീൺ തുടങ്ങിയവർ സംസാരിച്ചു </p style="text-align:justify"></big> </p>  

വരി 38: വരി 38:
|}
|}
<br>
<br>
=='''ഇൻസ്പെർ പ്രോജക്ട്'''==
=='''ഇൻസ്പെർ പ്രോജക്ട്'''==
ശാസ്ത്രരംഗം അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിലും നൂതനമായ ആശയങ്ങളും കണ്ടുപിടുത്തങ്ങളും നടന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യരാശിയുടെ അദമ്യമായ ഒഴുക്കും, അവന്റെ സാമൂഹിക സാംസ്കാരിക ജീവിത പശ്ചാത്തലങ്ങളുടെ വിജയക്കുതിപ്പുകൾക്കും ശാസ്ത്രമേഖല വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഈ ഉദ്യമത്തിൽ നമ്മുടെ വിദ്യാലയത്തിലെ കുട്ടികളും പങ്കുചേരുകയാണ്. ശാസ്ത്രീയമായ പല അറിവുകളെയും ജീവിത സന്ദർഭങ്ങളിലേക്ക് അനുഗുണമാകുന്ന രീതിയിൽ മാറ്റിയെടുക്കാൻ കഴിയും എന്ന് സമർത്ഥരായ നമ്മുടെ കുട്ടികളും ഇൻസ്പെർ പ്രോജക്ടിലൂടെ തെളിയിക്കാൻ പോകുകയാണ്.</p style="text-align:justify">

1,963

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1599209" എന്ന താളിൽനിന്ന് ശേഖരിച്ചത്