"ഗവ.എച്ച്.എസ്.എസ് തേക്കുതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 80: വരി 80:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സ്കൂളിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുകൊണ്ട് സ്കൂളിനെ നയിക്കാൻ മികവാർന്ന ഒരു മാനേജ്‌മന്റ് സംവിധാനം പ്രവർത്തിക്കുന്നു .പ്രിൻസിപ്പൽ ശ്രീമതി ഗീതാകുമാരി ,      ഹെഡ്മിസ്ട്രസ്  ശ്രീമതി ബിന്ദു S, PTA പ്രസിഡന്റ്   ശ്രീ  T P സുബാഷ് എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന് സ്കൂളിലെ എല്ലാ  അധ്യാപക അനധ്യാപക    PTA        എല്ലാവരും പൂർണ്ണ പിന്തുണ നൽകിവരുന്നു .PTA VICE PRESIDENT ശ്രീമതി ചിത്ര ,  MPTA പ്രസിഡന്റ് ശ്രീമതി  ജൂലി ,SMC CHAIRMAN  ശ്രീ സന്തോഷ് കുമാർ എന്നിവരും പൂർണ്ണ പിന്തുണ നൽകിവരുന്നു  

==മികവുകൾ         സ്കൂളിൽ നിരവധി മികവാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു .ഇതിനുള്ള ഏറ്റവും വലിയ അംഗീകാരം ആണ്   2012-13 മുതൽ 2018-19  വരെ തുടർച്ചയായി 7 വര്ഷം പത്തനംതിട്ട  ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള    അവാർഡ് BEST PTA AWARD ലഭിച്ചത് .2018-19വർഷത്തിൽ കുട്ടികൾക്ക് പുഴയെ അറിയാനും  നമ്മുടെ ജലസ്രോതസ്സുകൾ മാലിന്യമാക്കാതിരിക്കാനും വേണ്ടി ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി പുഴ നടത്തം സംഘടിപ്പിച്ചു .രാജ്യാന്തര പരിശീലകൻ ആയിട്ടുള്ള ബിനു K സാമിന്റെ ക്ലാസുകൾ ഇവിടെ നടത്തി .വനവും വന്യജീവികളെയും കുറിച്ച് കൂടുതൽ അറിയാനായി സൊസിലെ ഫിർസ്റ്ററി വിഭാഗം ക്ലാസ് നടത്തി .ഇതെല്ലം സ്കൂളിന്റെ മികവാർന്ന പ്രവർത്തനങ്ങൾ ആണ് ==
==മികവുകൾ==
സ്കൂളിൽ നിരവധി മികവാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു .ഇതിനുള്ള ഏറ്റവും വലിയ അംഗീകാരം ആണ്   2012-13 മുതൽ 2018-19  വരെ തുടർച്ചയായി 7 വര്ഷം പത്തനംതിട്ട  ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള    അവാർഡ് BEST PTA AWARD ലഭിച്ചത് .2018-19വർഷത്തിൽ കുട്ടികൾക്ക് പുഴയെ അറിയാനും  നമ്മുടെ ജലസ്രോതസ്സുകൾ മാലിന്യമാക്കാതിരിക്കാനും വേണ്ടി ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി പുഴ നടത്തം സംഘടിപ്പിച്ചു .രാജ്യാന്തര പരിശീലകൻ ആയിട്ടുള്ള ബിനു K സാമിന്റെ ക്ലാസുകൾ ഇവിടെ നടത്തി .വനവും വന്യജീവികളെയും കുറിച്ച് കൂടുതൽ അറിയാനായി സൊസിലെ ഫിർസ്റ്ററി വിഭാഗം ക്ലാസ് നടത്തി .ഇതെല്ലം സ്കൂളിന്റെ മികവാർന്ന പ്രവർത്തനങ്ങൾ ആണ്  

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
1,803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1598237" എന്ന താളിൽനിന്ന് ശേഖരിച്ചത്